ഇന്ന് ശബരിമല കയറി വിവാദത്തിലായ കൊച്ചി സ്വദേശിയും ബിഎസ്എന്‍എല്‍ ജീവനക്കാരിയുമായ രഹന ഫാത്തിമയുടെ മലകയറ്റം ബിജെപി ഗൂഢാലോചനയുടെ ഭാഗമായെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രശ്മി നായര്‍. രഹന ഫാത്തിമക്കും ബിജെപി നേതാവ് കെ സുരേന്ദ്രനുമെതിരെ വെളിപ്പെടുത്തലുമായി ഫെയ്സ്ബുക്...
പൂനെ: ഭൂമാതാ ബ്രിഗേഡിയര്‍ നേതാവ് തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയില്‍. പൂനെ പൊലീസാണ് ഇന്നു പുലര്‍ച്ചെയോടെ തൃപ്തിയെ കസ്റ്റഡിയിലെടുത്തിയത്. ഷിര്‍ദി ക്ഷേത്രദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശബരിമല വിഷയം സംസാരിക്കാന്‍ തൃപ്തി ദേശായി അവസരം ചോദിച്ചിരുന്നു. കൂടിക്കാഴ്ചക്ക്...
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി നടക്കുന്ന പ്രക്ഷോഭത്തിനിടെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെയും ബി.ഗോപാലകൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിക്കാന്‍ വടശ്ശേരിക്കരയില്‍ എത്തിയ ശോഭാ സുരേന്ദ്രനേയും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പോരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ഇന്റലിജന്റ്സ് വിഭാഗം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പ്രശ്നം വഷളാക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ആക്റ്റിവിസ്റ്റുകളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബി.ജെ.പിയും ആര്.എസ്.എസും...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനത്തെച്ചൊല്ലിയുള്ള പ്രതിഷേധം ശക്തമായിരിക്കെ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ഗവര്‍ണര്‍ പി.സദാശിവം വിളിച്ചുവരുത്തി. ശബരിമലയില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. നിലവിലെ സാഹചര്യങ്ങള്‍ ഡി.ജി.പി ഗവര്‍ണറെ അറിയിച്ചു. അതേസമയം, സന്നിധാനത്തെത്തിയ യുവതികള്‍ പ്രതിഷേധത്തെ തുടര്‍ന്ന്...
പത്തനംതിട്ട: പതിനെട്ടാം പടിക്കരികില്‍ പ്രതിഷേധം ശക്തമായതോടെ കൊച്ചി സ്വദേശി രഹ്ന ഫാത്തിമയും ആന്ധ്രാ സ്വദേശി കവിതയും ശബരിമല സന്നിധാനത്ത് നിന്നും തിരിച്ചിറങ്ങി. തിരിച്ചുപോകാതെ തങ്ങള്‍ക്ക് നിവൃത്തിയില്ല എന്ന് ദൗത്യത്തില്‍ നിന്നും മടങ്ങവെ രഹനാ ഫാത്തിമ മാധ്യമങ്ങളോട്...
തിരുവനന്തപുരം: വിശ്വാസികളുടെ താല്പര്യത്തിനാണ് സര്‍ക്കാരിന് മുന്‍ഗണനയെന്നും ആക്റ്റിവിസ്റ്റുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇന്ന് രാവിലെ രണ്ട് യുവതികള്‍ പൊലീസ് സംരക്ഷണത്തില്‍ നടപ്പന്തലില്‍ എത്തിയ സംഭവത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി....
കൊച്ചി: താരദമ്പതികളായ ദിലീപിനും കാവ്യ മാധവനും പെണ്‍കുഞ്ഞ് ജനിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പുലര്‍ച്ചെ 4.45-നായിരുന്നു കാവ്യ കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം. 2016-നവംബര്‍ 25നായിരുന്നു ദിലീപ്-കാവ്യ വിവാഹം.കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍...
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിന്നും സ്ത്രീകളെ പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതികള്‍ എത്രയും പെട്ടെന്ന് മടങ്ങിപ്പോകണമെന്നും അല്ലാത്ത പക്ഷം ശ്രീകോവില്‍ അടച്ചിടുമെന്നും തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. ഇതോടെ യുവതികള്‍ ദൗത്യം...
കൊച്ചി: ശബരിമലയിലേക്ക് പുറപ്പെട്ട യുവതികളില്‍ ഒരാളായ രഹന ഫാത്തിമ്മയുടെ വീടിന് നേരെ ആക്രമണം. കൊച്ചി പനമ്പിള്ളി നഗറിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. അതേസമയം, സന്നിധാനത്ത് പ്രതിഷേധം കനത്തതോടെ യുവതികള്‍ മടങ്ങുകയാണ്. രണ്ടു പ്രതിഷേധക്കാരെത്തി രഹനയുടെ വീടിന്...