പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നിന്നും സ്ത്രീകളെ പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതികള്‍ എത്രയും പെട്ടെന്ന് മടങ്ങിപ്പോകണമെന്നും അല്ലാത്ത പക്ഷം ശ്രീകോവില്‍ അടച്ചിടുമെന്നും തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. ഇതോടെ യുവതികള്‍ ദൗത്യം...
കൊച്ചി: ശബരിമലയിലേക്ക് പുറപ്പെട്ട യുവതികളില്‍ ഒരാളായ രഹന ഫാത്തിമ്മയുടെ വീടിന് നേരെ ആക്രമണം. കൊച്ചി പനമ്പിള്ളി നഗറിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. അതേസമയം, സന്നിധാനത്ത് പ്രതിഷേധം കനത്തതോടെ യുവതികള്‍ മടങ്ങുകയാണ്. രണ്ടു പ്രതിഷേധക്കാരെത്തി രഹനയുടെ വീടിന്...
കൊച്ചി: സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂ.സി.സി ഉയര്‍ത്തിവിട്ട വിവാദത്തില്‍ അമ്മയുടെ അനൗദ്യോഗിക നിര്‍വാഹക സമിതി യോഗം ചേരും. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അമ്മയില്‍ ഉടലെടുത്ത ഭിന്നത പരിഹരിക്കാനുള്ള ശ്രമമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍വാഹക സമിതിയിലെ...
ശബരിമല: സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ കനത്ത പൊലീസ് സുരക്ഷയോടെ രണ്ട് യുവതികള്‍ ശബരിമലയിലേക്ക് യാത്ര തിരിച്ചു. കൊച്ചിയില്‍ നിന്നുള്ള യുവതിയും ആന്ധ്രാപ്രദേശിലെ മോജോ ടി.വിയുടെ റിപ്പോര്‍ട്ടര്‍ കവിതയുമാണ് ശബരിമലയിലേക്ക് എത്തുന്നത്. ഐ.ജി എസ്.ശ്രീജിത്തിന്റെ...
ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയും ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരി (93) അന്തരിച്ചു. ജന്മദിനമായ ഇന്ന് ഡൽഹിയിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു തിവാരി. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം...
ഒറ്റപ്പെട്ട ഇടത്തരം മഴ ചിലയിടങ്ങളിൽ പ്രതീക്ഷിക്കുന്നു. വയനാട്, ഇടുക്കി, പാലക്കാട് -കോയമ്പത്തൂർ അതിർത്തി, നിലമ്പൂർ, നാടുകാണി , പ്രദേശങ്ങളിൽ നേരിയ തോതിലുള്ള ഇടിയോടു കൂടെയുള്ള മഴ വൈകിട്ടോ രാത്രിയിലോ പ്രതീക്ഷിക്കാം. കേരളത്തിനു മുകളിൽ സൈക്ലോണിക് സർക്കുലേഷൻ...
പത്തനംതിട്ട: സംഘര്‍ഷത്തെത്തുടര്‍ന്ന് നിലയ്ക്കലില്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധാനാജ്ഞ ലംഘിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍. ഭക്തവേഷത്തില്‍ എത്തിയ ആറ് യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രഖ്യാപിച്ച 144 ലംഘിച്ചത്. ഇവര്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ച സ്ഥലത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. നിരോധാനാജ്ഞ ലംഘിക്കണമെന്ന...
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീകോടതി വിധിക്കൊപ്പം നിന്ന ആര്‍എസ്എസ് വിവാദത്തിനിടെ നിലപാട് മാറ്റ് രംഗത്ത്. പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിക്കണം സുപ്രീകോടതി വിധിക്കെതിരെ രംഗത്തെത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നിലവിലെ ആചാരങ്ങള്‍ പരിഗണിക്കാതെയുളള വിധിയാണ് സുപ്രീം...
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റ് കത്തിനശിച്ചു. ബൈക്ക് ഓടിച്ചിരുന്ന മലാപ്പറമ്പ് സ്വദേശി മാനന്ത്രാവില്‍ ഷിജേഷ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10മണിക്ക് ബൈക്കുമായി നഗരത്തിലെത്തിയ ഷിജേഷ് ചെറൂട്ടിറോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ സ്പാര്‍ക്ക് പ്ലഗില്‍ നിന്ന് തീ ഉയരുന്നത്...
പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് നീങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ മല ഇറങ്ങി. ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് മരക്കൂട്ടത്ത് വന്‍പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് മലയിറങ്ങാന്‍ തയ്യാറായത്. പ്രതിഷേധക്കാർ മരക്കൂട്ടത്തിന് തൊട്ടുതാഴെ വച്ച്...