കൊച്ചി: തനിക്കെതിരായ നടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തല്‍ അര്‍ധസത്യമെന്ന് നടന് അലന്‍സിയര്‍. സൗഹൃദത്തിന്റെ പേരിലാണ് ദിവ്യയുടെ മുറിയില്‍ കയറിയത്. മറ്റ് ഉദ്ദേശ്യങ്ങളില്ലായിരുന്നു. മദ്യലഹരിയില്‍ ദ്വയാര്‍ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നടന്...
ശബരിമല വിഷയത്തില്‍ മുസ്ലിം ലീഗ് നിലപാടിനെ വിമര്‍ശിച്ച ധനകാര്യമന്ത്രി തോമസ് ഐസകിന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ് തോമസ് ഐസകിന്റെ വിമര്‍ശനങ്ങള്‍ക്ക് ഫിറോസ് അക്കമിട്ടു...
വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിലെ അംഗങ്ങളായ ബീന പോളും വിധു വിന്‍സന്റും മന്ത്രി കെ കെ ഷൈലജയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഡബ്ള്യു സി സിയുടെ നിലപാട് വ്യക്തമാകുമെന്നും ഡബ്ള്യു സി സി കഴിഞ്ഞ...
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരെ സിദ്ദിഖ് പൊലീസിന് നല്കിയ മൊഴി പുറത്ത്. ദിലീപ് കാരണമാണ് നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതെന്ന് തനിക്ക് അറിയാമായിരുന്നെന്ന് സിദ്ധീഖിന്റെ മൊഴിയില്‍ പറയുന്നു. ദിലീപാണ് അവസരങ്ങള്‍ ഇല്ലാതാക്കുന്നതെന്ന നടിയുടെ പരാതി...
ശബരിമല വിധി പുനപരിശോധിക്കാന്‍ ഉടന്‍ ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്. പന്തളം കൊട്ടാരം പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്കരിച്ച് തിരികെപ്പോയി. 19ന് ചേരുന്ന യോഗത്തില്‍ മാത്രമേ വിഷയം ചര്ച്ചചെയ്യൂവെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. മുഖ്യമന്ത്രിയുമായി ദേവസ്വംബോര്‍ഡ് അംഗങ്ങള്‍...
ഹിസാര്‍(ഹരിയാന): 2014ല്‍ നടന്ന രണ്ട് കൊലപാതക കേസുകളില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം രാംപാലിന് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ. ഹരിയാനയിലെ ഹിസാര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയായിരുന്നു രാംപാല്‍ കുറ്റക്കാരനെന്ന് വിധിച്ചത്. 2014 നവംബറില്‍...
തിരുവനന്തപുരം: നടന് അലന്‍സിയറില്‍ നിന്നും ലൈംഗീകാതിക്രമം നേരിട്ടുവെന്ന് വെളിപ്പെടുത്തിയത് താനാണെന്ന് നടി ദിവ്യ ഗോപിനാഥ്. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും ആ ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു അലന്‍സിയര്‍ ലൈംഗിക അതിക്രമം നടത്തിയതെന്നും നടി പറഞ്ഞു....
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച പ്രതിഷേധം കനക്കുന്നു. പമ്പയിലേക്ക് പോയ കെ.എസ്.ആര്.ടി.സി ബസ് പരിശോധിച്ച് സ്ത്രീകളുടെ സംഘം രണ്ട് വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു. നിലയ്ക്കലില്‍ ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കില്ല എന്ന്...
പനാജി: ഗോവന്‍ രാഷ്ട്രീയത്തില്‍ നാടകീയത സൃഷ്ടിച്ച് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ദയാനന്ദ് സോപ്ടെ, സുഭാഷ് ഷിരോദ്കര് എന്നീ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായി ചികിത്സയിലായതോടെ ഗോവയില്‍...
തിരുവനന്തപുരം: കെ.പി.എ.സി ലളിതക്കും അമ്മക്കും മറുപടിയുമായി നടി രമ്യാ നമ്പീശന്. ആരോടും മാപ്പ് പറയില്ലെന്ന് രമ്യാ നമ്പീശന് പറഞ്ഞു. അമ്മയില്‍ തിരിച്ചെത്താന്‍ അപേക്ഷ നല്‍കില്ലെന്നും ഇന്നലത്തെ സംഭവങ്ങളില്‍ ഏറെ അസ്വസ്ഥയാണെന്നും രമ്യ പറഞ്ഞു. ഒരു സ്ത്രീയെന്ന...