കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രവേശിക്കരുതെന്നുള്ളതാണ് ഉപാധികളില്‍ പ്രധാനം. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും...
കൊച്ചി: ചേകന്നൂര്‍ മൗലവി കൊലക്കേസിലെ പ്രതി ഹംസ സഖാഫിയെ ഹൈക്കോടതി വെറുതെ വിട്ടു. കേസില്‍ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ച ഏക പ്രതിയായ ഹംസ സഖാഫിയെ തെളിവിന്റെ അഭാവത്തിലാണ് കോടതി വെറുതെ വിട്ടത്. കേസിലെ...
കൊച്ചി: ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് മറുപടിയുമായി താരസംഘടന അമ്മ. പ്രളയമുണ്ടായതുകൊണ്ടാണ് നടിമാരായ പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി നല്കാന് വൈകിയതെന്ന് അമ്മ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപ്...
ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കന്റിന്റെ ഉജ്ജ്വല ജയം. രണ്ടാം ഇന്നിങ്സില്‍ 127 റണ്‍സിന് തകര്‍ന്നടിഞ്ഞ വിന്‍ഡീസ് ഉയര്‍ത്തിയ 72 റണ്‍സ് വിജയലക്ഷ്യം, വെറും 97 പന്തുകളില്‍ വിക്കറ്റ് നഷ്ടം...
പത്തനംതിട്ട: ശബരിമല ആചാര സംരക്ഷണത്തിനായി വേണ്ടി വന്നാല്‍ ആത്മഹുതിക്ക് തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ശബരിമല കര്‍മ്മസമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെയും പ്രയാര്‍ യോഗത്തില്‍...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ രാജ്യം കത്തുമെന്ന് പ്രവീണ്‍ തൊഗാഡിയ. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചാല്‍ ഒക്ടോബര്‍ 17ന് രാത്രി മുതല്‍ 18ന് രാത്രി വരെ ഹര്‍ത്താല്‍ നടത്തും. ഹര്‍ത്താല്‍ കേരളത്തിലാണെങ്കിലും രാജ്യം മുഴുവന്‍...
ന്യൂഡല്‍ഹി: മീ ടൂ ആരോപണങ്ങള്‍ നിഷേധിച്ച് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍. രാഷ്ട്രീയ പകയാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇപ്പോള്‍ പകര്‍ച്ചപ്പനിപോലെ പടര്‍ന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോള്‍...
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റും വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി സർക്കാറുകളും ചെയ്ത അഴിമതികൾ എണ്ണിപ്പറയാനായി മാത്രം ഒരു വെബ്സൈറ്റ്. A മുതൽ Z വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങളിൽ ഏതിൽ തൊട്ടാലും ആ അക്ഷരത്തിൽ...
മുംബൈ: ബോളിവുഡ് നടി കങ്കണ റാണൗത്ത് പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി യുവനടന് രംഗത്ത്. കങ്കണയുടെ മുന്കാമുകന് കൂടിയായ നടന് അധ്യയാന്‍ സുമനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്നെ കങ്കണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന് അധ്യയാന്‍ സുമന് ആരോപിച്ചു....
ലക്നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലിം ഭരണാധികാരികള്‍ നാമകരണം ചെയ്ത നഗരങ്ങളുടെ പേര് മാറ്റുന്ന ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടി തുടരുന്നു. അലഹബാദ് ജില്ലയുടെ പേര് മാറ്റാനാണ് അവസാനം യു.പി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അലഹബാദ് ജില്ല ഇനി മുതല്‍ പ്രയാഗ്രാജ്...