ലഖ്നൗ: കുടുംബ വഴക്കിനെ തുടര്‍ന്ന് തന്റെ നാലു കുട്ടികളെ അഗ്നിക്കിരയാക്കിയ സ്ത്രീ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ അംഗാവ് ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവുമായി വഴക്കുണ്ടായതിന് ശേഷം ഇവര്‍ തന്റെ മക്കളായ സപ്ന...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാതെ അനധികൃതമായി അവധിയില്‍ തുടരുന്ന 134 ജീവനക്കാരെ കൂടി പിരിച്ചുവിട്ടു. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്. കഴിഞ്ഞയാഴ്ച 733 പേരെ പിരിച്ചു വിട്ടിരുന്നു. സ്ഥിരം ജീവനക്കാരായ...
റഫാല്‍ ഇടപാടില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന അഴിമതി ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും അടിക്കടിയുള്ള ഇന്ധനവില വര്‍ധനവിനെതിരേയും എ.ഐ.സി.സി ആഹ്വാന പ്രകാരം കെ.പി.സി.സി നടത്തുന്ന സമരങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി നാളെ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ധര്‍ണ്ണയും പൊതുയോഗങ്ങളും നടത്തുമെന്ന്...
തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയനായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ചിട്ടുളള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ ജനിച്ചു കേരളത്തില്‍ ശാസ്ത്ര സാങ്കേതിക...
എറണാകുളം: നടനും എം.എല്‍.എയുമായ മുകേഷ് കുമാറിനെതിരെ മീടൂ വില്‍ പുതിയ ആരോപണം വന്നതായി നടി റീമ കല്ലിങ്കല്‍. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എക്കെതിരെ കടുത്ത ആരോപണവുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂ.സി.സി) രംഗത്തെത്തിയ...
എറണാകുളം: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ കടുത്ത ആരോപണവുമായി സിനിമയിലെ സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂ.സി.സി). നടിമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മോഹന്‍ലാലിനെതിരെ മുതിര്‍ന്ന നടിയായ...
തിരുവനന്തപുരം: യുവ എംഎല്‍എമാരെ പരസ്യമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രാജ് ഭവന് മാര്‍ച്ചില്‍ പങ്കെടുക്കാത്ത എംഎല്‍എമാരെയാണ് കെ.പി.സി.സി പ്രസിഡന്റ് വിമര്‍ശിച്ചത്. ആരെയും ചുമന്നു നടക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനില്ലെന്നും എല്ലാവരും പാര്‍ട്ടിക്ക് താഴെയാണെന്നും അദ്ദേഹം...
ന്യൂഡല്‍ഹി:ഒക്ടോബര്‍ 15 മുതല്‍ പുറത്തിറക്കുന്ന ഗോള്‍ഡ് ബോണ്ടിന്റെ വില നിശ്ചയിച്ചു. ഒരു ഗ്രാമിന് തുല്യമായ ഒരു യൂണിറ്റിന്റെ വില 3146 രൂപയാണ്. ഓണ്‍ലൈന്‍ സംവിധാനം വഴി പണം അടക്കുന്നവര്‍ക്ക് വിലയില്‍ അമ്പതു രൂപയുടെ കിഴിവ് നല്‍കുമെന്ന്...
കാഠ്മണ്ഡു: കൂറ്റന്‍ മഞ്ഞുക്കട്ട തകര്‍ന്നുവീണ് നേപ്പാളിലെ മൗണ്ട് ഗുര്ജില് ഒമ്പതു പര്‍വതാരോഹകര്‍ മരിച്ചു. മരണപ്പെട്ടവരില്‍ അഞ്ച് ദക്ഷിണ കൊറിയന്‍ യാത്രികര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റുള്ളവര്‍ നേപ്പാളില്‍ നിന്നുള്ളവരാണെന്നാണ് വിവരം. ഇവരുടെ ബേസ് ക്യാമ്പിനു മുകളിലേക്ക് മഞ്ഞുക്കട്ട ഇടിഞ്ഞുവീഴുകയായിരുന്നു....
മുംബൈ: വിദേശരാജ്യങ്ങളില്‍ വിവാദമായ മീടൂ കാമ്പയിന് ഇന്ത്യയിലും കൂടുതല്‍ ശക്തമാകുന്നു. ബിഗ് ബി അമിതാഭ് ബച്ചനെതിരെയാണ് ഇത്തവണ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സെലിബ്രിറ്റി ഹയര്‍ സ്റ്റൈലിസ്റ്റ് സപ്ന മോദി ഭവ്നാനിയാണ് ബച്ചനെതിരെ ആരോപണമുന്നയിച്ചത്. മീടൂ കാമ്പയിനു പിന്തുണയുമായി...