ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കില്ല. ലൈംഗികോരപണം, സാമ്പത്തിക തട്ടിപ്പ്, തുടര്‍ച്ചയായി വിവരങ്ങള്‍ ചോരല് തുടങ്ങിയ തുടങ്ങിയവ മൂലം 2018 ലെ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം റദ്ദാക്കിയതായി സ്വീഡിഷ് അക്കാദമി അറിയിച്ചു. 2018...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണത്തിനായി സംസ്ഥാനത്തുണ്ടായിരുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരിഹാസത്തെ തുടര്‍ന്ന് യു.പിയിലേക്ക് തിരിച്ചുപോയി. യോഗി ഭരിക്കുന്ന യു.പിയില്‍ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് 73 പേര്...
ന്യൂഡല്‍ഹി: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിലെ വിവേചനത്തില്‍ രാഷ്ട്രപതിയുടെ ഓഫീസിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്ത്. ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എളിയ ടെക്നീഷ്യന്റെ വികാരമാണിതെന്ന് പറഞ്ഞു...
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണം കനക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ കുതന്ത്ര നീക്കം നടക്കുന്നതായി ആരോപണം. മംഗളൂരു സൗത്ത് സ്ഥാനാര്‍ഥിയും എം.എല്‍.എയുമായി ജെ.ആര്.ലോബയ്ക്കെതിരെ നടത്തിയ ദുര്‍മന്ത്രവാദമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വ്യാഴാഴ്ചയാണ് എം.എല്‍.എ.യുടെ വീടു പരിസരത്തു നിന്നും...
ലണ്ടന്‍: ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടു വിവാദത്തിലായ കേംബ്രിജ് അനലിറ്റിക്കയും (സി എ) അതിന്റെ ബ്രിട്ടനിലെ മാതൃസ്ഥാപനവുമായ എസ്സിഎല് ഇലക്ഷന്‍സും പ്രവര്‍ത്തനം നിര്‍ത്തുന്നു. വിവാദത്തെ തുടര്‍ന്ന് കമ്പനി നഷ്ടത്തിലായെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. വിവരച്ചോര്‍ച്ചയുമായി...
നന്ദിഗ്രാം: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പിയുമായി കൈക്കോര്‍ത്ത് സി.പി.എം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം ജില്ലാ പരിഷത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ചിരവൈരികളായ ബി.ജെ.പി കൂട്ടുപിടിച്ച് മല്‍സരിക്കാനുറച്ച് സി.പി.എം പ്രാദേശിക നേതൃത്വം. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ...
പാലക്കാട്: കേരളത്തിലെത്തിയ പി.ഡി.പി നേതാവ് അബ്ദുനാസ്സര്‍ മഅ്ദനിയെ ജുമുഅ നമസ്കരിക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞു. സാങ്കേതിക പ്രശ്നം ഉന്നയിച്ചാണ് മഅ്ദനിയെ പൊലീസ് തടഞ്ഞത്. മഅ്ദനിക്കൊപ്പമുണ്ടായിരുന്നവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചതോടെ ചര്‍ച്ചക്കൊടുവില്‍ അദ്ദേഹത്തെ നമസ്കരിക്കാന്‍ അനുവദിച്ചു. കേരള പൊലീസിന്...
മാഡ്രിഡ്: ലാ ലീഗ കിരീടവും, കിങ്സ് കപ്പും സ്വന്തമാക്കിയ ബാഴ്സലോണ സീസണിലെ അവസാന എല്‍ ക്ലാസിക്കോയില്‍ ഞായറാഴ്ച ചിര വൈരികളായ റയല്‍ മാഡ്രിഡിനെ നേരിടും. ലാ ലീഗ കിരീടം കൈവിട്ട റയല്‍ മാഡ്രിഡ് മൂന്നാം വര്‍ഷവും...
മുഹമ്മദ് അലി ജിന്നയെ ചൊല്ലിയുള്ള വിവാദത്തിനിടെ അലിഗഡ് സര്‍വകലാശാലയിലെ ഇന്‍ര്‍നെറ്റ് ബന്ധം ജില്ലാ ഭരണകൂടം വിച്ഛേദിച്ചു. ജിന്ന പ്രശ്നത്തില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ഇന്നു ഉച്ചക്ക് രണ്ടു മണി മുതല്‍ അര്‍ധ രാത്രിവരെ ഇന്റര്‍നെറ്റ് ബന്ധം...
കോഴിക്കോട്: സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന് പി.സതീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശ്രിത നിയമനത്തിന്റെ പേരില്‍ പണം തട്ടിയെന്ന പരാതിയിലാണ് നടപടി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേര് പറഞ്ഞ് പലരില്‍ നിന്നും പണം തട്ടിപ്പ്...