ഗസ്സ: ഓരോ ദിവസവും പ്രതിഷേധം കനക്കുമ്പോള്‍ ഗസ്സയിലെ ആസ്പത്രികള്‍ പരിക്കേറ്റവരെ കൊണ്ട് നിറയുന്നു. വെള്ളിയാഴ്ചയായ ഇന്നലെയും ഗസ്സ അതിര്‍ത്തിയിലേക്ക് ഫലസ്തീനികള്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ ഇസ്രാഈല്‍ സൈന്യം ഇന്നലെയും അക്രമം അഴിച്ചു വിട്ടു....
റാഞ്ചി: കത്വ സംഭവത്തിന് ശേഷവും പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം രാജ്യത്ത് അവസാനിക്കുന്നില്ല. ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ 16കാരിയെ നാലു പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത ശേഷം കുടുംബത്തിന്റെ മുമ്പിലിട്ട് ചുട്ടു കൊന്നു. ജാര്‍ഖണ്ഡിലെ ചത്രയിലാണ്...
‘ഇറാന് ലൈഡ്’ (നുണപറഞ്ഞു) എന്ന പടുകൂറ്റന്‍ ഡിജിബോര്‍ഡിന് അരികെനിന്നുകൊണ്ട് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്നെതന്യാഹു മെയ്മൂന്നിന് നടത്തിയ ‘വെളിപ്പെടുത്തലി’ന്റെ ദുര്‍ഗന്ധത്തിലാണ് ആഗോളരാഷ്ട്രീയാന്തരീക്ഷമിപ്പോള്‍. മാനവരാശിക്ക് മാരകഹേതുവായ ആണവായുധം ഇറാന് നിര്‍മിച്ച് ശേഖരിച്ചുവെച്ചിരിക്കുന്നുവെന്നും അത് തന്റെ ചാരപ്പട്ടാളക്കാര്‍ കണ്ടെത്തിയെന്നുമായിരുന്നു ബെഞ്ചമിന്റെ...
വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും എല്‍.ഡി.എഫും നിലംതൊടാതെ ദയനീയമായി പരാജയപ്പെടുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരും കേരളത്തില്‍ പിണറായി വിജയന്റെ...
തിരുവനന്തപുരം: വിദേശവനിതയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ കുറ്റസമ്മതം നടത്തിയതായും ഉമേഷാണ് കൊല നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 17...
കാലിഫോര്‍ണിയ: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വലിയ തിരിച്ചടി നേരിയുന്ന ഫെയ്സ് ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ ഫീച്ചറുമായി എത്തുന്നു. ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്സ് എന്നീവയിലെ പോലെ ക്ലിയര്‍ ഹിസ്റ്ററി എന്ന ഓപ്ഷനാണ് ഫെയ്സ്ബുക്ക്...
ഹൈദരാബാദ്: എം എസ് എഫ് ദേശീയ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് മീറ്റിനു ഹൈദരാബാദ് ഹോട്ടല്‍ ആന്മോള് കോണ്ടിനെന്റില്‍ നാളെ തുടക്കമാവും. 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണു മീറ്റില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഉന്നതകലാലയങ്ങളില്‍ സംഘ്പരിവാര്‍ നടപ്പിലാക്കുന്ന കാവിവല്ക്കരണത്തിനെതിരായും...
ഉത്തര്‍പ്രദേശിലെ അലിഗഡ്് മുസ്ലിം സര്‍വ്വകലാശാലയിലെ മുഹമ്മദ് അലി ജിന്നയുടെ ഛായാചിത്രത്തെച്ചൊല്ലിയുള്ള വിദ്യാര്‍ഥിസംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് സര്‍വകലാശാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉച്ചക്ക് പന്ത്രണ്ടു മണി മുതല്‍ രാത്രി പന്ത്രണ്ടു വരെ...
കൊച്ചി: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ബഹിഷ്കരിച്ച നടന് ഫഹദ് ഫാസിലിനും സിനിമ പ്രവര്ത്തകന് അനീസ് മാപ്പിളക്കുമെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. ഇനിമുതല്‍ ഫഹദ് ഫാസിലിന്റെ സിനിമകള്‍ ആര്.എസ്.എസ്, സംഘപരിവാര്‍ അനുകൂലികളും ഹിന്ദുക്കളും...
ബംഗളുരൂ: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും വിലക്കണമെന്ന് ശ്രീരാമസേനയുടെ നേതാവ് പ്രമോദ് മുത്തലിക് രംഗത്ത്. തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ മതത്തിന്റെ പേരിലാണ് വോട്ട് പിടിക്കുന്നത് ആരോപിച്ചാണ് ഇവരെ...