കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവന്റെ മകള്‍ സൂര്യ വാസുദേവനാണ് മരിച്ചത്. 29 വയസ്സായിരുന്നു. കോട്ടയത്തു നിന്നും പിതൃസഹോദര പുത്രന് അനന്ത പത്മനാഭനൊപ്പം ബൈക്കില്‍ തിരുവഞ്ചൂര്ക്ക് പോകവെയാണ് അപകടമുണ്ടായത്. ഇവര്‍...
ന്യൂഡല്‍ഹി: ചലച്ചിത്ര പുരസ്കാര വിതരണം സംബന്ധിച്ചുണ്ടായ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് രാംനാഥ് കോവിന്ദ് പ്രതികരിച്ചു. വിവാദമുണ്ടായപ്പോള്‍ മന്ത്രി...
ക്വലാലംപൂര്‍: മലേഷ്യയില്‍ നടന്ന ഫോട്ടോ ഷൂട്ടിനിടെ പാമ്പിനെ കഴുത്തിലിട്ട് വെട്ടിലായി നടി വേദിക.ഒരു ഷൂട്ടിംഗ് സെറ്റിലാണ് നടി വേദികയ്ക്ക് അബദ്ധം സംഭവിച്ചത്. ഫോട്ടോയക്കുവേണ്ടി പാമ്പു പരിശീലകന് പെരുമ്പാമ്പിനെ വേദികയുടെ കഴുത്തില്‍ അണിയിച്ചു. എന്നാല്‍ ആദ്യം ധൈര്യം കാണിച്ച...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രകടന പത്രികയില്‍ വോട്ടര്‍മാര്‍ക്ക് പുതുതായി ഒന്നും നല്‍കാനില്ലെന്നും തീര്‍ത്തും നിലവാരമില്ലാത്ത സങ്കല്പങ്ങള് മത്രമാണ് പത്രികയില്ലെന്നും പറഞ്ഞ...
മലപ്പുറം: നന്മക്ക് വേണ്ടിയാവണം സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അനാവശ്യ ലൈക്കുകളും ഷെയറുകളും ഒഴിവാക്കണമെന്നും വിദ്വേഷത്തിനും തിന്മകളും പ്രചരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങളെ കൂട്ട് പിടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഹൈദരലി...
ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഡല്‍ഹിയിലെ സ്മാരകം പ്രദേശിക ക്ഷേത്രമാക്കി മാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍. കേന്ദ്രസര്‍ക്കാരിന്റെ പൈതൃക പട്ടികയിലുള്ള സഫ്ദര്‍ജംഗ് ഹുമയന്‍പുരിലെ തുഗ്ലക്ക് കാലത്തെ ശവകുടീരമാണ് ശിവക്ഷേത്രമാക്കി മാറ്റിയത്. പുരാവസ്തു വകുപ്പിന്റെ രേഖകള്‍ ്പ്രകാരം എഡി 1320ലുള്ള...
മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലയാളികള്‍ സഞ്ചരിച്ച വാന്‍ സോഹാറിലെ വാദി ഹിബിയില്‍ അപകടത്തില്‍പെട്ടാണ് മൂന്നുപേര്‍ക്ക് ജീവന് നഷ്ടമായത്. പത്തനംതിട്ട സ്വദേശികളായ സുകുമാരന്‍ നായര്‍, രജീഷ് , കണ്ണൂര്‍ സ്വദേശി സജീന്ദ്രന് എന്നിവരാണ്...
മാഡ്രിഡ്: യൂറോപ്പ കപ്പ് കിരീടവുമായി രാജകീയ വിടവാങ്ങലിനൊരുങ്ങിയ ആഴ്സണല്‍ കോച്ച് ആഴ്സന്‍ വെംഗറിന്റെ മോഹങ്ങള്‍ക്കു മേല്‍ ഡീഗോ കോസ്റ്റ പറന്നിറങ്ങിയപ്പോള്‍ അത്ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ ലീഗ് ഫൈനല്‍ പ്രവേശം നേടി. യൂറോപ്പ കപ്പിന്റെ രണ്ടാം പാദത്തില്‍...
ഇന്‍ഡോര്‍: ജീവിക്കണമോ അതോ മരിക്കണോ…… മുംബൈക്ക് ഇതിലപ്പുറം ഓപ്ഷനുകള്‍ ഉണ്ടായിരുന്നില്ല. നിലവിലെ ചാമ്പ്യന്മാര് എന്നത് സത്യം. പക്ഷേ രോഹിത് ശര്‍മ്മയുടെ സൂപ്പര്‍ സംഘത്തിന് ഈ സീസണ് തോല്‍വികളുടേത് മാത്രമായിരുന്നു. അതിനാല്‍ തന്നെ ഇന്നലെ കിംഗ്സ്...
ബഗ്ദാദ്: വാര്‍ത്താസമ്മേളനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനു നേരെ ഷൂ എറിഞ്ഞ ഇറാഖ് മാധ്യമപ്രവര്ത്തകന് മുന്തദര് അല്‍ സൈദി അടുത്ത ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നു. ഷിയാ പണ്ഡിതന് മുഖ്തദ അല്‍സദറിന്റെ പാര്‍ട്ടി...