ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച ശക്തമായ പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 127 ആയി. ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസവും സമാനമായ സാഹചര്യമാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജസ്ഥാന്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 48...
ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി ജനാര്‍ദ്ദന റെഡ്ഡി ബെല്ലാരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന്് സുപ്രീംകോടതി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയും സഹോദരനുമായ സോമശേഖര റെഡ്ഡിക്കുവേണ്ടി പ്രചാരണം നടത്തുന്നതിന് വേണ്ടി ജനാര്‍ദ്ദന റെഡ്ഡി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പത്തു ദിവസത്തെ ഇളവാണ്...
വരാപ്പുഴ: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്. കേസില്‍ റിമാന്റില്‍ കഴിയുന്ന ആലുവ മുന്‍ റൂറല്‍ എസ്പിയുടെ പ്രത്യേക സംഘത്തിലുണ്ടായിരുന്ന മൂന്ന് ആര്.ടി.എഫുകാര്‍ക്കെതിരായ പരാതി പിന്‍വലിക്കണം എന്നതാണു കത്തിലെ പ്രധാന...
കീവ്: ഉക്രൈന് നഗരത്തിന്റെ ഈ ആസ്ഥാനമാണ് ഇനി കുറച്ച് നാള് യൂറോപ്യന്‍ ഫുട്ബോളിന്റെ ആസ്ഥാനം. 27ന് ഇവിടെയാണ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടം നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരും സ്പാനിഷ് ശക്തരുമായ റയല്‍ മാഡ്രിഡും ഇംഗ്ലീഷ്...
കോഴിക്കോട്: ഇന്നലെ വൈകുന്നേരം ചിന്താ വളപ്പിന് സമീപം പൂന്താനം ജംഗ്ഷനിലുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷപ്പെട്ട ബീഹാര്‍ സ്വദേശി മുഹമ്മദ് സഹീറി(26) ന് ദുരന്തത്തിന്റെ നടുക്കം വിട്ട് മാറുന്നില്ല. മെഡിക്കല്‍ കോളജ് ആസ്പത്രിഅത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടവെ സംഭവം...
ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിച്ചവരെ പരിഹസിച്ച നടന് ജോയ് മാത്യുവിന് സംവിധായകന് ഡോ.ബിജുകുമാര്‍ ദാമോദരന്റെ മറുപടി. ജോയ്മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിലെ ഇരട്ടത്താപ്പ് നയം തുറന്നുകാട്ടിയാണ് ഡോ.ബിജു രംഗത്തുവന്നത്. അവാര്‍ഡിനു വേണ്ടിയല്ല...
ന്യൂഡല്‍ഹി: ദേശീയ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുത്ത ഗായകന് യേശുദാസിനും സംവിധായകന് ജയരാജിനും വിമര്‍ശനങ്ങളുടെ പെരുമഴ. സിനിമാ മേഖലയിലെ മുതിര്‍ന്ന താരങ്ങള്‍ മൗനം പാലിച്ചപ്പോള്‍ പുതുതലമുറവിമര്ശനവുായി രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിലും വിമര്‍ശനം രൂക്ഷമാണ്. സംവിധായകന്മാരായ കമലും ലിജോ ജോസ്...
ന്യൂഡല്‍ഹി: കാവേരി ജല വിനിയോഗ ബോര്‍ഡ് രൂപീകരിക്കണമെന്ന ഉത്തരവ് പാലിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ചൊവ്വാഴ്ചക്കകം വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നല്കി. കോടതി വിധി പ്രകാരമുള്ള വെള്ളം ഈ...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരിഞ്ഞുകുത്തി അദ്ദേഹത്തിന്റെ തന്നെ പ്രസംഗം. കോണ്‍ഗ്രസ് രാജ്യരക്ഷകരായ സൈനികരെ അവമതിക്കുകയാണെന്ന് സമര്‍ത്ഥിക്കാനുള്ള ശ്രമത്തിനിടെയാണ് മോദിക്കു വിനയായത്. ചരിത്ര വസ്തുത തെറ്റായി വ്യാഖ്യാനിച്ച് കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ ശ്രമിച്ച...
തിരുവനന്തപുരം: മലപ്പുറം പ്രസ് ക്ലബിന് നേരെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം സര്‍ക്കാര്‍ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് പേരെ ഇതിനകം അറസ്റ്റ്...