ദോഹ: യമനിലേക്കുള്ള യാത്രയ്ക്കിടെ സഊദി സൈന്യം പിടികൂടിയ ഖത്തരി പൗരനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് (എന്‍എച്ച്ആര്‍സി) ആവശ്യപ്പെട്ടു. യമനിലെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും കാണാന്‍ പുറപ്പെട്ട ഖത്തരി പൗരന് മുഹ്സിന് സാലേഹ് സൗദൂന്‍...
തിരുവനന്തപുരം: മലപ്പുറം പ്രസ് ക്ലബില്‍ കയറി മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കണമെന്ന് കേരളാ പത്രപ്രവര്‍ത്തക യൂണിയന് ആവശ്യപ്പെട്ടു. ആര്.എസ്.എസ് നടത്തിയ പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ മര്‍ദ്ദിക്കാനുളള ശ്രമം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനാണ്...
ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ പുതിയ അടവുമായി ബി.ജെ.പി. ഇപ്രാവിശ്യം തരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം നല്കുന്ന വ്യാജസര്‍വേ ഫലത്തിന്റെ വാര്‍ത്ത ഒരു വെബ്സൈറ്റിലില്‍ നല്‍കിയാണ് ബി.ജെ.പിയുടെ നീക്കം. ബംഗ്ലൂര് ഹെറാള്‍ഡ്.കോം എന്ന പേരിലുള്ള വെബ്സൈറ്റാണ് ‘സി-ഫോഴ്സ്’ നടത്തിയതെന്ന്...
നടന് അനീഷ് ജി മേനോന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്നലെ രാവിലെ എടപ്പാള്‍-ചങ്ങരംകുളം ഹൈവേയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. അനീഷ് സഞ്ചരിച്ചിരുന്ന കാറും പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. എടപ്പാളിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സക്കുശേഷം അനീഷ് വീട്ടിലേക്ക് മടങ്ങി....
മലപ്പുറം പ്രസ്ക്ലബില്‍ ആര്.എസ്.എസ് ആക്രമണം. ‘ചന്ദ്രിക’ ഫോട്ടോഗ്രാഫര്‍ ഫുഹാദിന് പരിക്കേറ്റു. ഫുഹാദിനെ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്.എസ്.എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദിക്കുന്ന ചിത്രം പകര്‍ത്തിയെന്നാരോപിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫുഹാദിനെ മര്‍ദിച്ചത്. ക്യാമറയും മൊബൈല്‍...
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്കു മാത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം നല്കിയാല് മതി എന്ന വാര്‍ത്താ വിതരണ മന്ത്രി സമൃതി ഇറാനിയുടെ തീരുമാനം വിവാദത്തില്‍. ബാക്കി അവാര്‍ഡ് ജോതാക്കള്‍ക്ക് പുരസ്കാരം...
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഇന്നത്തെ അവസ്ഥ വിനാശകരമാണെന്ന് മുന്‍ ചീഫ് ജസ്റ്റീസ് ആര്. എം ലോധ. ജുഡീഷ്യറിയുടെ പരമാധികാരം ഉറപ്പുവരുത്താനിയില്ലെങ്കില്‍ ജുഡീഷ്യല്‍ സമ്പ്രദായം ആകെ തകരുന്ന ദിവസം വരാന്‍ അധികം കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍...
റോം: അത്ഭുതങ്ങള്‍ സംഭവിച്ചില്ല. എ.എസ് റോമയെ പിന്തള്ളി ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു. രണ്ടാംപാദ സൈമിയില്‍ 4-2ന് തോറ്റെങ്കിലും ഇരുപാദങ്ങളിലായി 7-6 നാണ് മുന്ചാമ്പ്യന്മാര് കലാശപോരിന് യോഗ്യത നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍...
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 97.84 ശതമാനമാണ് ഇത്തവണത്തെ വിജയം. 441103 പരീക്ഷ എഴുതിയതില്‍ 4,31,162 പേര് വിജയിച്ചു. താഴെ പറയുന്ന ലിങ്കുകളില്‍ പരീക്ഷാഫലം ലഭിക്കുന്നതാണ്: പി.ആര്.ഡി. ലൈവ്...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തയാറാക്കിയ നാടകം പൊളിയുന്നു. അഴിമതി കേസിലെ പ്രതികളും വിവാദ ഖനി ഉടമകളുമായ ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാര്ക്ക് സീറ്റ് നല്‍കിയത് ഷാ പറഞ്ഞിട്ടാണെന്ന് ബിജെപിയുടെ...