ന്യൂഡല്‍ഹി: ദേശീയ പുരസ്കാര ചടങ്ങില്‍ പങ്കെടുക്കുന്ന യേശുദാസിനേയും സംവിധായകന് ജയരാജിനേയും വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എല്ലാ വിഷയത്തിലും ചതിയും വഞ്ചനയും ഉണ്ടാകുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ചടങ്ങ് ബഹിഷ്കരിക്കാനുള്ള...
ന്യൂഡല്‍ഹി: 65-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുമ്പോള്‍, അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് അറിയിച്ച് ഗായകന് യേശുദാസും സംവിധായകന് ജയരാജും രംഗത്ത്. അവാര്‍ഡ് രാഷ്ട്രപതി പകരം സ്മൃതി ഇറാനി നല്കിയാലും സ്വീകരിക്കുമെന്ന്...
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഗസ്സ പ്രതിഷേധത്തില്‍ ഇസ്രാഈല്‍ സൈന്യം വെടിവെച്ചിട്ടത് നാളെയുടെ കായിക താരത്തിന്റെ നിറമുള്ള സ്വപ്നങ്ങളെ. ഗസ്സ മണ്ണില്‍ സ്വന്തം ഭൂമി തിരിച്ചു കിട്ടിനായുള്ള ഫലസ്തീനികളുടെ പ്രതിഷേധത്തിനു നേരെയുള്ള വെടിവെപ്പില്‍ ഫലസ്തീന് ദേശീയ സൈക്ലിങ്...
ബാംഗളൂരു: കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള പാര്‍ട്ടിയായ എം.ഇ.പി(ആള് ഇന്ത്യ മഹിള എംപവര്‍മെന്റ്)ക്ക് ജനങ്ങള്‍ക്കിടയില്‍ തിരിച്ചടി. ബി.ജെ.പിയുടെ പിന്തുണയില്‍ വോട്ട് നേടാന്‍ സ്ത്രീകളെ മുന്‍നിര്‍ത്തി രൂപീകരിച്ച എം.ഇ.പിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ നവംബറിലാണ് ബിസിനസ്സുകാരിയ നൗഹറ...
കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ പ്രതിമാസ പ്രക്ഷേപണ പരിപാടിയായ മന്‍കി ബാത്തില്‍ പുതിയ അവകാശവാദവുമായി നരേന്ദ്ര മോദി രംഗത്ത്. തന്റെ കുട്ടിക്കാലത്ത് ദിവസവും പുലര്‍ച്ചെ അഞ്ചരയ്ക്ക് ആകാശവാണിയിലെ രബീന്ദ്രസംഗീതം കേള്‍ക്കാറുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പുതിയ ‘തള്ള്’. അതേസമയം അകാശവാണി ഇതുവരെ...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് വീണ്ടും ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. തന്റെ അഭിപ്രായത്തില്‍ മോദി ഹിമാലയത്തില്‍ പോയി താമസിക്കുന്നതാണ് നല്ലതെന്ന് ജിഗ്നേഷ് മേവാനി പ്രതികരിച്ചു. മോദിയുടെ സംസാരത്തെ കാര്യമായ വകവെക്കേണ്ടതില്ല. അദ്ദേഹം...
കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായത്. പവന് 23,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,880 രൂപയിലാണ് വ്യാപാരം...
അഗര്‍ത്തല: വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ദേബിനെതിരെ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം. ബിപ്ലബും ബിജെപിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സുനില്‍ ദിയോധറും തമ്മിലുള്ള ഭിന്നത രൂക്ഷമായതാണ് കേന്ദ്ര നേതൃത്വത്തിന് തലവേദനയായത്. ത്രിപുര മുഖ്യമന്ത്രിയായി...
ദോഹ: ഖത്തറിന്റെ ആകാശത്ത് ഈ മാസം അഞ്ചു ഗ്രഹങ്ങള്‍ ദൃശ്യമാകും. ഖത്തറിലെയും അറബ് രാജ്യങ്ങളിലെയും താമസക്കാര്‍ക്ക് മേയില്‍ വ്യാഴം, ചൊവ്വ, ശനി, ബുധന്‍, ശുക്രന് എന്നീ ഗ്രഹങ്ങളെ കാണാന്‍ അവസരമുണ്ടാകും. വിവിധ സമയങ്ങളിലായി അഞ്ചു ഗ്രഹങ്ങളും...
ന്യൂഡല്‍ഹി: ബി.ജെ.പി മുക്തഭാരതമല്ല തനിക്കുവേണ്ടതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡെക്കാന്‍ ക്രോണിക്കിളിനു നല്കിയ അഭിമുഖത്തിലാണ് രാജ്യത്തെ എല്ലാതരം ശബ്ദങ്ങളും കേള്‍ക്കേണ്ടതുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഇന്ത്യയില്‍ ബി.ജെ.പി കാഴ്ചപ്പാട് എന്നത് ഒരു വസ്തുതയാണെന്നും അതുകൊണ്ട്...