കൊല്‍ക്കത്ത: കരുത്തരുടെ അങ്കത്തില്‍ കരുത്തുറ്റ പോരാട്ടം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ബലാബലം വന്നപ്പോള്‍ ആവേശ കൊടുമുടിയില്‍ കൊല്‍ക്കത്തക്കാര്‍ ജയിച്ചുകയറി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ച്...
കോഴിക്കോട്: കെട്ടിടനിര്‍മാണത്തിന് കുഴിയെടുക്കവേ മണ്ണിടിഞ്ഞുവീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ബീഹാര്‍ ബേഗുസറായി സ്വദേശികളായ കിസ്മത്ത്(30), ജബ്ബാര്‍(35) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ മുഹമ്മദ് റഫീഖ്(30), മുഹമ്മദ് ഷഫീര്‍(26), മുഹമ്മദ് ഇക്്ബാല്‍(25) എന്നിവരെ മെഡിക്കല്‍ കോളജ്...
പി. മുഹമ്മദ് കുട്ടശ്ശേരി ‘വിശ്വാസികളേ, ഏതെങ്കിലും ദുര്വൃത്തന് വല്ല വാര്‍ത്തയും കൊണ്ടുവന്നാല്‍ നിങ്ങള്‍ അതിന്റെ സത്യാവസ്ഥ അന്വേഷിക്കുക. ഇല്ലെങ്കില്‍ അറിയാതെ നിങ്ങള്‍ ഒരു വിഭാഗം ജനങ്ങള്‍ക്ക് ആപത്ത് വരുത്തും. എന്നാല്‍ പിന്നെ ചെയ്തതില്‍ നിങ്ങള്‍ ഖേദിക്കേണ്ടിയും...
തീവ്ര വര്‍ഗീയതയുടെ വിഷപ്പല്ലുകള്‍ക്കിടയില്‍ രാജ്യത്തിന്റെ പൈതൃകത്തെയും സനാതന ധര്‍മങ്ങളെയും ചവച്ചരച്ച് ചോര കുടിക്കുന്ന ആര്.എസ്.എസ്, ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ പക തീര്‍ക്കുന്ന കലികാല ഗതികേടില്‍ ആപതിച്ചിരിക്കുകയാണ്. മലപ്പുറം പ്രസ്ക്ലബില്‍ കയറി ചന്ദ്രിക ഫോട്ടോ ഗ്രാഫറെ ക്രൂരമായി...
ഔറാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പറയാന്‍ വിഷയങ്ങളൊന്നുമില്ലാത്തതിനാലാണ് വ്യക്തിപരമായ അധിക്ഷേപവുമായി മോദി രംഗത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പേടിക്കുന്നതിനാലാണ് വ്യക്തിപരമായ അധിക്ഷേപം മോദി...
ജയ്പൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിവാദ ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ജഡ്ജിയെ സ്ഥലം മാറ്റി. ജോധ്പൂര്‍ സെഷന്‍സ് കോടതി ജഡ്ജി മധുസൂദന്‍ ശര്‍മയെയാണ് സ്ഥലം മാറ്റിയത്. ജയ്പൂര്‍...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മഹേസ്ഥല മണ്ഡലത്തില്‍ ഈ മാസം 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് പിന്തുണ. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിലും സഖ്യം വേണ്ടെന്നായിരുന്നു പിന്നീട് പാര്‍ട്ടി...
ന്യൂഡല്‍ഹി: ദേശീയ പുരസ്കാര ചടങ്ങില്‍ നിന്നും 68താരങ്ങള്‍ വിട്ടുനിന്നു. 11പേര്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്കാരം വിതരണം ചെയ്യുകയുള്ളൂ എന്നതില്‍ പ്രതിഷേധിച്ചാണ് മലയാളികളുള്‍പ്പെടെ 68 താരങ്ങള്‍ ചടങ്ങ് ബഹിഷ്ക്കരിച്ചത്. ഫഹദ് ഫാസില്‍, പാര്‍വ്വതി, ദിലീഷ് പോത്തന്, അനീസ്...
കൊച്ചി: ദേശീയ പുരസ്കാരദാന ചടങ്ങില്‍ പങ്കെടുത്ത ജയരാജിനേയും യേശുദാസിനേയും ഓര്ത്തുലജ്ജിക്കുന്നുവെന്ന് സംവിധായകന് സിബി മലയില്‍. ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്ക് എന്റെ പൂര്‍ണ്ണ പിന്തുണയെന്ന് അദ്ദേഹം പറഞ്ഞു. കലാകാരന്മാരുടെ ആത്മാഭിമാനം അടിയറ വെക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍....
ന്യൂഡല്‍ഹി: ദേശീയ പുരസ്കാര ചടങ്ങിനെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന് എ.ആര് റഹ്മാന്. ദേശീയ പുരസ്ക്കാരം ലഭിച്ച മുഴുവന്‍ പേര്‍ക്കും രാഷ്ട്രപതി പുരസ്കാരം വിതരണം ചെയ്യാത്തതില്‍ താന്‍ നിരാശനാണെന്ന് അദ്ദേഹം പറഞ്ഞു. 11 പേര്‍ക്ക് മാത്രമേ...