കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ വിദേശ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളെല്ലാം മദ്രസാ വിദ്യാര്‍ത്ഥികളാണ്. 16 പേര്‍ക്ക് പരിക്കുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ അഫ്ഗാനിലെ ദമന്‍ ജില്ലയിലാണ് അക്രമം നടന്നത്....
ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന് പിന്നാലെ ട്വീറ്ററും വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവാദത്തില്‍. ട്വീറ്ററില്‍ നിന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ചോര്‍ത്തിയതായി അനലറ്റിക്കയില് നിന്നും പുറത്താക്കപ്പെട്ട മുന്‍ സിഇഒ അലക്സാണ്ടര്‍ നിക്സണ് പറഞ്ഞു. സര്‍വെ എക്സ്റ്റെന്‍ഡര്‍ ട്യൂള്‍സ് ഉപയോഗിച്ചാണ്...
കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂളിലുണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 25 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ബിബിസി റിപ്പോര്‍ട്ടറും പ്രശസ്ത ഫോട്ടോഗ്രാഫറുമായ ഷാ മറൈയും ഉള്‍പ്പെടുന്നു. 27 പേര്‍ക്ക് പരിക്കേറ്റു. ആദ്യ സ്ഫോടനം നടന്നത് പ്രാദേശിക...
തിരുവനന്തപുരം: ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്ന പ്രവണത അവസാനിപ്പിക്കാനുള്ള തീരുമാനം ലോകതൊഴിലാളി ദിനമായ ഇന്നുമുതല്‍ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കി. കേരളത്തിലെ ചുമട്ടുതൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനും മെച്ചപ്പെട്ട...
പാണക്കാട്: സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കൂന്ന കാലത്ത് മറ്റുള്ളവരുടെ ദാരിദ്ര്യവും പ്രയാസങ്ങളും സ്വന്തം വേദനയായി കണ്ട് സഹായങ്ങള്‍ സഹായങ്ങള്‍ നല്‍കിവരുന്ന പാലക്കാട് സ്വദേശി ഫിറോസ് കുന്നംപറമ്പിലിനെ പ്രശംസിച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്സ്...
ന്യൂഡല്‍ഹി: പശ്ചിമ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഗോഹത്യ കേസില്‍ അറസ്റ്റിലായ വ്യക്തി മരിക്കാനിടയായ സംഭവത്തില്‍ ഇരയുടെ കുടുംബത്തിനു നീതിയുറപ്പാക്കിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്ന ഗുജ്ജര്‍ സംമുദായ സംഘടനകളുടെ മുറിയിപ്പ്. വ്യാഴായ്ച്ചയാണ് ഗോഹത്യ നിരോധന നിയമ പ്രകാരം...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യദ്യൂരപ്പയെ ഹൈജാക്ക്് ചെയ്ത് ബെല്ലാരിയിലെ റെഡ്ഡി സഹോദരങ്ങള്‍ ബി.ജെ.പിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. സിദ്ധാരാമയ്യ വേഴ്സസ് യദ്യൂരപ്പ എന്ന നിലയില്‍ നിന്ന് സിദ്ധാരാമയ്യ വേഴ്സസ് ബെല്ലാരി ബ്രദേഴ്സ്...
മുക്കം: ഫാഷിസ്റ്റ് കരാള ഹസ്തങ്ങളില്‍ കുടുങ്ങിയ രാജ്യത്തിന്റെ മോചനത്തിനായുള്ള ഏറ്റവും വലിയ രാഷ്ട്രീയ യുദ്ധമാണിപ്പോള്‍ നടക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി . ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മറ്റു മതേതര...
പട്ന: ഗുജറാത്തിലെ ഉനയില്‍ പശുവിന്റെ പേരില്‍ ഗോരക്ഷകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ദലിതര്‍ക്ക് നേരെ വീണ്ടും ആക്രമണം. സംഭവുമായി ബന്ധപ്പെട്ട കേസില്‍ ജയലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളാണ് കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഇരകളെ വീണ്ടു ക്രൂരമായി മര്‍ദ്ദിച്ചത്....
കോഴിക്കോട്: മലബാറിലേക്കുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ ട്രെയിന്‍ വരുന്നു. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ഉടന്‍ സര്‍വീസ് ആരംഭിക്കും. ട്രെയിനിനായുള്ള പുതിയ 21 കോച്ചുകള്‍ കൊച്ചുവേളിയിലെത്തി....