കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് നടിയുമായി അടുത്ത വൃത്തങ്ങള്‍ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. കേസില്‍...
തെന്നിന്ത്യന്‍ നടി മേഘ്ന രാജ് വിവാഹിതയായി. കന്നട നടന് ചിരഞ്ജീവി സര്‍ജയാണ് വരന്. ബാംഗ്ലൂര്‍ കോറമംഗളയിലെ സൈന്റ്റ് ആന്റണി ഫ്രേരി പള്ളിയിലാണ് ആചാരപ്രകാരമുള്ള വിവാഹം നടന്നത്. കന്നട നടന് സുന്ദര്‍ രാജന്റെയും പ്രമീള ജോഷെയുടെയും മകളാണ്...
ശ്രീനഗര്‍: കാശ്മീര്‍ മന്ത്രിസഭയിലേക്ക് പുതിയ ഉപമുഖ്യമന്ത്രിയും ആറ് പുതിയ മന്ത്രിമാരും ഇന്ന് ചുമതലയേല്‍ക്കും. കഠ്വ പീഡനക്കേസ് പ്രതികള്‍ക്ക് പിന്തുണയര്‍പ്പിച്ചുളള റാലിയില്‍ പങ്കെടുത്തതിന് രണ്ട് ബി.ജെ.പി മന്ത്രിമാര്‍ നേരത്തെ രാജിവച്ചിരുന്നു. സി.ബി.ഐ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രി മെഹ്ബൂബ...
കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ‘കുഞ്ഞാലി, അറബിക്കടലിന്റെ സിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രഖ്യാപനത്തിനു ശേഷം മമ്മുട്ടിയും കുഞ്ഞാലിമരക്കാറായി എത്തുന്നുവെന്ന് അറിയിച്ച് അണിയറക്കാര്‍. സന്തോഷ്് ശിവന് സംവിധാനം ചെയ്യാനിരിക്കുന്ന മമ്മുട്ടി ചിത്രം കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും...
ഷാംലി: ദളിതുകള്‍ക്കും മുസ്ലിംകള്ക്കും നേരെയുള്ള സംഘ്പരിവാര്‍ ആക്രമണം വീണ്ടും. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് യുവാവിന് നേരെ ബജ്റങ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പവന്‍കുമാര്‍ എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍...
ജയ്പൂര്‍: കുറഞ്ഞ സ്കോര്‍ വിജയകരമായി പ്രതിരോധിക്കുകയെന്ന ‘മാന്ത്രികത’ സണ്‍റൈസേഴ്സ് ഹൈദരാബാദ് തുടരുന്നു. രാജസ്ഥാന് റോയല്‍സിനെതിരെ അവരുടെ തട്ടകത്തില്‍ 151 റണ്‍സ് മാത്രമെടുത്ത ഹൈദരാബാദ് എതിരാളികളെ 140-ലൊതുക്കി പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രാത്രി വൈകി...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ‘ടീമുകള്‍ക്കും ചെല്‍സിക്കും ജയം. വെസ്റ്റ്ഹാം യുനൈറ്റഡിനെ സിറ്റി അവരുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ നാലു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ സ്വാന്‍സീ സിറ്റിക്കെതിരെ ഒറ്റഗോളിനായിരുന്നു കഴിഞ്ഞ സീസണ് ചാമ്പ്യന്മാരായ ചെല്‍സിയുടെ ജയം. ആര്‍സനലിനെ...
കെ. മൊയ്തീന്‍കോയ കൊറിയന്‍ ഉപദ്വീപിനെ സമാധാനത്തിലേക്ക് തിരിച്ച്കൊണ്ടുവരാനുള്ള നിര്‍ണായക കാല്‍വെപ്പായി ഇരു കൊറിയന്‍ പ്രസിഡണ്ടുമാരുടെ ഉച്ചകോടി. സമകാലിക ലോകത്തില്‍ നാഴികക്കല്ലായ ഉച്ചകോടി തീരുമാനം മേഖലയെ സംഘര്‍ഷമുക്തമാക്കുമെന്ന് പ്രതീക്ഷിക്കാം. വിജയം ഇരുപക്ഷത്തിനും അവകാശപ്പെടാമെങ്കിലും കൊറിയന്‍ സംഘര്‍ഷം അവസാനിച്ചുവെന്ന...
ആറുപതിറ്റാണ്ടു കാലമായി പോരടിച്ചു നില്ക്കുന്ന ഇരുകൊറിയകളുടെ തലവന്മാര് തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ച്ച കൊറിയന്‍ മുനമ്പുകള്‍ക്ക് മാത്രമല്ല ലോകത്താകമാനം സമാധാനത്തിന്റെ പൊന്‍പ്രഭ പരത്തുന്നതായി. ഉത്തരകൊറിയയുടെ 34 കാരനായ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ...
ന്യൂഡല്‍ഹി: അയല്‍രാഷ്ട്രങ്ങളായ ഇന്ത്യയും പാകിസ്താനും ചരിത്രത്തില്‍ ആദ്യമായി സംയുക്ത സൈനിക അഭ്യാസത്തിന് ഒരുങ്ങുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് കരുത്തു പകരുന്നതിനായി സെപ്തംബറില്‍ റഷ്യയില്‍ നടക്കുന്ന ബഹുരാഷ്ട്ര സൈനിക അഭ്യാസത്തിലാണ് ഇന്ത്യയും പാകിസ്താനും ഒരുമിച്ച് പങ്കെടുക്കുന്നത്. യു.എസ് നേതൃത്വത്തിലുള്ള...