ന്യൂഡല്‍ഹി: ചരിത്രപ്രധാനമായ കൊറിയന്‍ ഉച്ചകോടിയില്‍ ഇരു കൊറിയകള്‍ തമ്മില്‍ സമാധാനത്തിനായി കൈകോര്‍ത്തതിനു പിന്നാലെ പോലെ ഇന്ത്യയും പാകിസ്താനും യോജിപ്പിലെത്തണമെന്ന് ആവശ്യം ഉന്നയിച്ച് പാക് മാധ്യമങ്ങള്‍ രംഗത്ത്. പാക്സതാന് തലസ്ഥാനമായ ഇസ്ലാമാബാദില് നിന്നുമുള്ള ഡോണ്‍, ഡെയ്ലി ടൈംസ്...
കാസര്‍കോഡ്: വി.എച്ച്.പി നേതാവ് സ്വാധി സരസ്വതിക്കെതിരെ കാസര്‍കോഡ് പൊലീസ് കേസെടുത്തു. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബദിയടുക്കയില്‍ നടന്ന വി.എച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു...
തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിമൂലം ബുദ്ധിമുട്ടുന്ന കെ.എസ്.ആര്.ടി.സിക്ക് അടിക്കടിയുള്ള ഡീസല്‍വില വര്‍ധന കനത്തഭാരമാകുന്നു. ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് ഒരു മാസം 30-35 ലക്ഷം രൂപയാണ് കെ.എസ്.ആര്.ടി.സിക്ക് ഉണ്ടാകുന്ന അധികച്ചെലവ്. ഒരു ദിവസം 4.80 ലക്ഷം ലിറ്റര്‍ ഡീസലാണ് കോര്പറേഷന്...
ന്യൂഡല്‍ഹി: ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ വിമര്‍ശനവുമായി ബി.ജെ.പി എം.പി രംഗത്ത്. ഉനയിലെ 450 ഓളം ദളിതര്‍ ബുദ്ധ മതത്തിലേക്ക് മതം മാറിയതിനു പിന്നില്‍ സാമുഹിക അനീതിയാണെന്ന് ബി.ജെ.പി എം.പിയായ ഉദിത് രാജ് പറഞ്ഞു. വളരെ അപകടകരമായ...
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ റെക്കോര്‍ഡ് ഇനി സിക്കിം മുഖ്യമന്ത്രി പവന് ചാമ്ലിങിന് സ്വന്തം. അഞ്ചു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായ ചാമ് ലിങ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന്റെ...
ന്യൂഡല്‍ഹി: എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. ഇന്നലെയാണ് രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ ആസ്പത്രിയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചത്. അരമണിക്കൂറിലേറെ സമയം രാഹുല്‍ ആസ്പത്രിയില്‍ ചിലവഴിച്ചു. കൂടിക്കാഴ്ച്ച രാഷ്ട്രീയപരമാണെന്നാണ് രാഷ്ട്രീയ...
ടി.പി.എം. ബഷീര്‍ കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ ഭരണപരിഷ്കാര കമ്മിറ്റി മുതല്‍ ആറുപതിറ്റാണ്ടായി ഇടതുപക്ഷം സാമുദായിക സംവരണത്തിനെതിരെ നിലപാട് സ്വീകരിച്ച ചരിത്രമാണുള്ളത്. സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുകയും ജനങ്ങളുടെ ദാരിദ്ര്യം മാറ്റാനുള്ള ഉപാധിയാണ് സംവരണമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോര്‍ഡിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. ലീഗില്‍ ഏറ്റവും വേഗത്തില്‍ 100 ഗോള്‍ എന്ന നേട്ടമാണ് സിറ്റി സ്വന്തം പേരിലാക്കിയത്. വെസ്റ്റ്ഹാമിനെതിരായ മത്സരത്തിലെ രണ്ടാം ഗോളോടെയാണ് പെപ് ഗ്വാര്‍ഡിയോളയുടെ സംഘം നാഴികക്കല്ല്...
മാഡ്രിഡ്: റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള രണ്ടാംപാദ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ മത്സരം തുര്‍ക്കിഷ് റഫറി കുനയ്ത് ഷാകിര്‍ നിയന്ത്രിക്കുമെന്ന് യുവേഫ അറിയിച്ചു. ബയേണിന്റെ തട്ടകമായ അലയന്‍സ് അറീനയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍...
അഹമ്മദാബാദ്: അറിവുള്ളവരാണ് ബ്രാഹ്മണര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണഘടനാ ശില്പി ബി.ആര് അംബേദ്കറും അതു കൊണ്ട് തന്നെ ബ്രാഹ്മണരാണെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഗാന്ധിനഗറില്‍ മെഗാ ബ്രാഹ്മിന്‍ ബിസിനസ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...