ഗാസിയാബാദ്: മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ പേരില്‍ ആള്മാറ്റത്തിന് ശ്രമിച്ചതിന് ബി.ജെ.പി നേതാവ് അറസ്റ്റില്‍. യു.പി ന്യൂനപക്ഷ കമ്മീഷന് അംഗവും ബി.ജെ.പി നേതാവുമായ കന്‍വര്‍ അഫ്സല് ചൗധരിയാണ് അറസ്റ്റിലായത്. യശ്വന്ത് സിന്‍ഹയാണെന്ന് പറഞ്ഞ് തന്റെ വ്യക്തിപരമായ...
മലപ്പുറം: മലപ്പുറത്ത് ആസിഡ് ആക്രമണത്തില്‍ വ്യാപാരി മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറത്ത് ലൈറ്റ് ആന്റ് സൗണ്ട് കട നടത്തുന്ന ബഷീറാണ്(52) കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി...
ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒന്നാമന്. ശശി തരൂരിനെ പിന്തള്ളിയാണ് രാഹുല്‍ ഒന്നാമതെത്തിയത്. 6,771,149 ആളുകളാണ് രാഹുലിനെ ട്വിറ്ററില്‍ പിന്തുടരുന്നത്....
സോള്‍: ലോകത്തെ ആശങ്കയിലാക്കിയ ആണവ പരീക്ഷണ കേന്ദ്രം അടച്ചുപൂട്ടുമെന്ന് ഉത്തരകൊറിയ ഉറപ്പു നല്‍കിയതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. വെള്ളിയാഴ്ച നടന്ന ഉച്ചക്കോടിയില്‍ ഇക്കാര്യം ഉത്തരകൊറിയന്‍ നേതാവ് കിം ജോങുന് അറിയിച്ചതായും ഇന്നിന്റെ...
മംഗളുരൂ: പെട്രോളിയം കുംഭകോണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ 10 ലക്ഷം കോടി രൂപ നേടിയതായി കോണ്‍ഗ്രസ് ആരോപണം. മുന്‍ കേന്ദ്രമന്ത്രിമാരായ പ്രദീപ് ജയിന്, ദീപ ഡസ്മുന്ഷി, എ.ഐ.സി.സി മീഡിയ സെല്‍ തലവന്‍ ജയ്വീര് ഷെര്‍ഗില്‍ എന്നിവര്‍ മംഗളൂലിലെ ഡിസിസി...
മുംബൈ:മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്ത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് പരാതി. കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെങ്കിലും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടോ എന്ന കാര്യം...
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നുവെന്ന ശബ്ദ രേഖ ചര്‍ച്ചയാകുന്നു. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ആസാറാം...
ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ചെങ്കോട്ടയുടെ പരിപാലനം സ്വകാര്യ കമ്പനിക്ക് കൈമാറിയതിനെതിരെ വ്യാപക പ്രതിഷേധം. രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും ഉള്‍ക്കൊള്ളുന്ന സ്മാരകങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ വിട്ടുകൊടുക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നത്....
ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് പണികഴിപ്പിച്ച ചരിത്ര സ്മാരകമായ ചെങ്കോട്ടയുടെ പരിപാലനം സ്വകാര്യ കമ്പനിക്ക് നല്കി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വരും വര്‍ഷങ്ങളില്‍ ചെങ്കോട്ടയുടെ പരിപാലനം ഇനി ഡാല്‍മിയ ഗ്രൂപ്പാണ് നടപ്പിലാക്കുക. 25 കോടി രൂപക്കാണ്...
ബംഗളുരൂ: കര്‍ണാടക തെരഞ്ഞടുപ്പിന് മുന്നോടിയായി ബെല്ലാരിയില്‍ ഇന്ന് നടത്താനിരുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ റാലി അവസാനനിമിഷം റദ്ദാക്കി. ഖനന അഴിമതി ആരോപണം നേരിടുന്ന ഗാലി ജനാര്‍ദ്ദന റെഡ്ഡി സഹോദരന്മാര്ക്കൊപ്പം വേദി പങ്കിടുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന...