കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്.ഐ ജി.എസ് ദീപക്കിനെ കേടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശ്രീജിത്തിനെ എസ്.ഐ ലോക്കപ്പില്‍ വെച്ച് മര്‍ദിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിയെ ജാമ്യത്തില്‍ വിടരുതെന്നും സാക്ഷികളെ...
കൊല്‍ക്കത്ത: മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സ്വാമി അസീമാനന്ദ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നു. ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ ബി.ജെ.പിക്കായി അസീമാനന്ദ രംഗത്തിറങ്ങുക. ഇതു സംബന്ധിച്ച് അസീമാനന്ദയുമായി ചര്‍ച്ച നടത്തിയതായി ബിജെപി ബംഗാള്‍...
ലഖ്നൗ: കഠ്വ, ഉന്നാവോ കൊലപാതകങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി രംഗത്ത്. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഇതിനു മുമ്പും അതിക്രമങ്ങള്‍ നടന്നിട്ടുണെന്നും മുമ്പെന്നും ലഭിച്ചിട്ടില്ലാത്ത് മാധ്യമ പബ്ലിസിറ്റി ഇത്തരം...
ജയ്പൂര്‍: രാജസ്ഥാനില്‍ മൃഗങ്ങള്‍ക്ക് പകരം മനുഷ്യരില്‍ പുതിയ മരുന്നകള്‍ പരീക്ഷിച്ച് വിദേശ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. പണം നല്‍കാമെന്ന് പറഞ്ഞാണ് ജോലിക്ക് പോകുന്നവരെ പരീക്ഷണത്തിന് വിധേയരാക്കിയത്. മരുന്ന പരീക്ഷിച്ച പലരേയും അവശനിലയില്‍ ചികിത്സക്കായി ചുരു ജില്ലയിലെ ജല്‍പാനി...
അഗര്‍ത്തല: മഹാഭാരത കാലത്ത് ഇന്‍ര്‍നെറ്റുണ്ടായിരുന്നുവെന്ന മണ്ടന്‍ പ്രസ്താവനയില്‍ ഉറച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വീണ്ടും രംഗത്ത്. ഒരുവര്‍ഷം 104 സാറ്റ്ലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാറിന്റെ നേട്ടം ഇതിനു തെളിവാണെന്നാണ് ബിപ്ലബിന്റെ പുതിയ...
തിരുവനന്തപുരം: കഠ്വ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയ വഴി സംസ്ഥാനത്ത് തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനു പിന്നില്‍ വന്‍ ഗൂഢാലോചന. സോഷ്യല്‍മീഡിയയിലൂടെ ഹര്‍ത്താല്‍ പ്രചരിപ്പിക്കുന്നതിന് ഗ്രൂപ്പുകള്‍ ആരംഭിച്ചത് ഹര്‍ത്താലിനു 48 മണിക്കൂര്‍ മുമ്പ് മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്....
തിരുവനന്തപുരം: കഠ്വ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ മുഖ്യസൂത്രധാരനടക്കം അഞ്ചു പേരടക്കം പൊലീസ് പിടിയിലായി. കൊല്ലം, തെന്മല സ്വദേശി അമര്‍നാഥ് ബൈജുവാണ് അപ്രഖ്യാപിത ഹര്‍ത്താലിന്റെ സൂത്രധാരന്‍. ഇയാളടക്കം...
ലഖ്നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിഥ്യനാഥ് സര്‍ക്കാറിന് തിരിച്ചടിയായ ഗോരഖ്പൂര്‍ സംഭവത്തില്‍ ആറുമാസമായി ജാമ്യമില്ലാതെ ജയിലില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയിലാണ് ചികിത്സക്ക് വിധേയമാക്കിയത്. ജയിലില്‍ കഴിയുന്ന തന്റെ...
ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കു മേലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പോക്സോ നിയമ ബില്ല് ഭേദഗതിക്ക് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ളെ പീഡിപ്പിക്കുന്ന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമ ഭേദഗതിക്കാണ്...
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു. പട്നയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എ.ബി വാജ്പേയ് മന്ത്രിസഭയില്‍ ധനം, വിദേശകാര്യ വകുപ്പുകളാണ് സിന്‍ഹ കൈകാര്യം ചെയ്തിരുന്നത്....