കല്‍പ്പറ്റ: ആദിവാസി യുവതി കെ.എസ്.ആര്.ടി.സി ബസിനുള്ളില്‍ പ്രസവിച്ചു. കാരാപ്പുഴ നെല്ലാറച്ചാല്‍ വില്ലൂന്നി കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിനകത്ത് പ്രസവിച്ചത്. കോഴിക്കോട്സുല്ത്താന് ബത്തേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസില്‍ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം....
കോട്ടയം: രാഷ്ട്രീയ നേതാവിന്റെ മകനെതിരെ തന്റെ ഭാര്യ നിഷയുടെ പുസ്തകത്തിലെ പരാമര്‍ശം വിവാദമാക്കേണ്ട കാര്യമില്ലെന്ന് ജോസ് കെ മാണി എം.പി. പുസ്തത്തിലെ സന്ദേശമാണ് പ്രധാനം. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പറഞ്ഞത്. കൂടുതല്‍ വിവാദത്തിനില്ലെന്നും...
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ 84-ാം പ്ലീനറി സമ്മേളനത്തോടനുബന്ധിച്ച് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതു നയങ്ങളോടെ പാര്‍ട്ടി പെരുമാറ്റത്തിലും രൂപത്തിലും അടിമുടി മാറ്റം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ...
കൊല്‍ക്കത്ത: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രതിമക്കുനേരെ ആക്രമണം. പശ്ചിമബംഗാളിലെ കട്വയില് നെഹ്റുവിന്റെ പ്രതിമയില്‍ മഷിയൊഴിക്കുകയായിരുന്നു. ടെലിഫോണ്‍ മൈതാനിയിലെ നെഹ്റു പ്രതിമയിലാണ് അക്രമികള്‍ കറുത്ത മഷിയൊഴിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രതിമ വൃത്തിയാക്കി. ത്രിപുരയില്‍ നിയമസഭാ...
തിരുവനന്തപുരം: ഔപചാരിക ഉദ്ഘാടനത്തിനു കാത്തുനില്‍ക്കാതെ പൂര്‍ത്തീകരിച്ച ജലവിതരണ പദ്ധതികളില്‍ നിന്നും ആവശ്യമായ മേഖലകളില്‍ ജലം എത്തിക്കാന്‍ ജലവിഭവമന്ത്രി മാത്യു ടി. തോമസ് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ റവന്യൂ മന്ത്രിയും ജലവിഭവമന്ത്രിയും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെപിയെയും കടന്നാക്രമിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോദിയുടെ അധികാര ഗര്‍വിനു മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ആരംഭിച്ച എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍....
സിയാറ്റില്‍: ക്യാപ്റ്റന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയിട്ടും വിമാനക്കമ്പനി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആരോപണവുമായി വനിതാ പൈലറ്റ്. അലാസ്ക എയര്‍ലൈന്‍സ് സഹപൈലറ്റ് ബെറ്റി പിനയാണു കമ്പനിക്കെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബെറ്റിയെ ക്യാപ്റ്റന്‍...
തിരുവനന്തപുരം: നിഷ ജോസ് കെ. മാണിയെ ട്രെയിനില്‍ കടന്നുപിടിച്ചെന്ന ആരോപണത്തില്‍ വിവാദം കത്തുന്നു. വിവാദത്തിലെ വ്യക്തിയുടെ പേര് വെളിപ്പെടുത്തണമെന്ന് വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന് പറഞ്ഞു. പേരുവെളിപ്പെടുത്തിയാല്‍ അന്വേഷിക്കാന്‍ തയാറാണ്. സംഭവം നടന്നിട്ട് ഇത്രകൊല്ലമായിട്ടും...
ഇസ്ലാമാബാദ്: ഇന്ത്യ-പാക്കിസ്താന് നയതന്ത്ര ബന്ധം വീണ്ടും പ്രതിസന്ധിയില്‍. ഹൈക്കമ്മീഷണറെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് പാക്കിസ്താന് അറിയിച്ചതോടെയാണ് പ്രശ്നം കൂടുതല്‍ രൂക്ഷമായത്. നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പാക്കിസ്താന് കഴിഞ്ഞ ദിവസം ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദിനെ തിരിച്ചു...
ആലപ്പുഴ: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമീപ ഭാവിയില്‍ കേരളം ഭരിക്കാന്‍ ബി.ജെ.പിക്കാകുമെന്ന് തോന്നുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയും ബി.ഡി.ജെഎസ്സും തമ്മിലുള്ള പ്രശ്നങ്ങള്‍ തീരുമെന്ന് തോന്നുന്നില്ല....