ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദര്‍ മൊയ്തീനുമായി ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ ഖത്തറില്‍ വെച്ച് നടത്തിയ പ്രത്യേക അഭിമുഖം Watch Video:
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന് ഡോണാള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു. 12 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് വനേസയും ട്രംപ് ജൂനിയറും വിരാമമിടുന്നത്. എന്നാല്‍, വിവാഹമോചനത്തിലേക്ക് നയിച്ച കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. ഇരുവരും...
മയാമി: ഫ്ളോറിഡയില്‍ കൂറ്റന്‍ നടപ്പാലം തകര്‍ന്ന് വീണ് ആറ് പേര് കൊല്ലപ്പെട്ടു. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും പാലത്തിനടിയില്‍പെട്ട് തകര്‍ന്നടിഞ്ഞു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും തിരച്ചില്‍ നടക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ്...
ദമസ്കസ്: ആക്രമണവും കൂട്ടപാലായനവും രൂക്ഷമായ സിറിയയില്‍ ജനജീവിതം ദുസ്സഹമായി. യുദ്ധവും ആക്രമണവും രക്തചൊരിച്ചിലും കണ്ടു മനം മടുത്ത ജനത എല്ലാം ഉപേക്ഷിച്ച് നാട് വിടുന്നു. ഇത്രയും നാള് കൂട്ടിവച്ച സമ്പാദ്യങ്ങള്‍ എല്ലാം ഉപേക്ഷിച്ചാണ് ലക്ഷ്യമില്ലാതെ...
ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന. മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് ബി.ജെ.പി ്ക്കെതിരെ കടുത്ത ഭാഷയില്‍ ശിവസേന വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 110 ആയി കുറയുമെന്നു ശിവസേന. ‘അഹങ്കാരവും ധാര്‍ഷ്ട്യവും’...
ന്യൂഡല്‍ഹി: ശിരോമണി അകാലിദള്‍ നേതാവിനോട് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് മാപ്പ് പറഞ്ഞതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പഞ്ചാബ് അധ്യക്ഷന്‍ ഭഗവന്ത് സിങ് മന് രാജിവെച്ചു. അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് റവന്യൂ...
ഹൈദരാബാദ്: ബി.ജെ.പിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നം കാണുന്നതിനിടെ തെക്ക് ഇന്ത്യയില്‍ നിന്നും ബി.ജെ.പിക്ക് തിരിച്ചടി. ആന്ധ്രപ്രദേശ് ഭരിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍.ഡി.എ വിട്ടതോടെ തെക്കേ ഇന്ത്യയില്‍ ബി.ജെ.പി സംപൂജ്യരാകും. ഉത്തരേന്ത്യയിലെ ഒട്ടുമിക്ക...
ദമസ്കസ്: സിറിയിയിലെ രണ്ട് പ്രവിശ്യകളില്‍ നടന്ന ആക്രമണങ്ങളില്‍ 42 പേര് കൊല്ലപ്പെട്ടു. ദമസ്കസ് സമീപ പ്രദേശമായ കിഴക്കന്‍ ഗൂതയിലായിരുന്നു വ്യോമാക്രമണം. അക്രമത്തില്‍ 100 പേര്‍ക്ക് പരിക്ക് പറ്റി. ഏഴ് വര്‍ഷത്തിലെത്തിയ സിറിയന്‍ കലാപത്തിന് അറുതിയില്ല. ദിവസങ്ങളായി...
കോഴിക്കോട്: പിവി അന്‍വര്‍ എം.എല്‍.എ നിയമലംഘനം നടത്തിയെന്ന് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. പിവി അന്‍വര്‍ പേരിലുള്ള വാട്ടര്‍ തീംപാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ലെന്നും പാര്‍ക്കില്‍ അനധികൃത കെട്ടിടങ്ങള്‍ ഉണ്ടെന്നും ഇവ പൊളിച്ചു...
റിയാദ്: ശത്രുരാജ്യമായ ഇറാനെ കടുത്ത ഭാഷയില്‍ വെല്ലുവിളിച്ച് സഊദി അറേബ്യ. ഇറാന് ആണവായുധം നിര്‍മിച്ചാല്‍ അതേ വഴിയില്‍ തിരിച്ചടിക്കുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് മുന്നറിയിപ്പ് നല്കി. ആണവായുധം വേണമെന്ന് സഊദിക്ക് ആഗ്രഹമില്ല. പക്ഷെ,...