തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. വിജയ് സിംഗ്(22)എന്നയാളാണ് മരിച്ചത്. വടക്കന്‍ ഡല്‍ഹി വിജയ് വിഹാറിലാണ് സംഭവം. വ്യാഴാഴ്ചയാണ് സംഭവം. വിജയ് സിംഗും സുഹൃത്തും സെല്‍ഫികള്‍ തോക്കു ചൂണ്ടി പകര്‍ത്തുകയായിരുന്നു. ഇതിനിടയിലാണ്...
ഹൈദരാബാദ്: ആന്ധാപ്രദേശില്‍ ബി.ജെ.പിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് തുറന്നടിച്ച് തെന്നിന്ത്യന്‍ നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന് കല്യാണ്‍. എന്‍.ഡി.ടി.വിക്കു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് ബി.ജെ.പിക്ക് മോശം പ്രതിഛായയാണുള്ളത്. അതിനാല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍...
ബോളിവുഡ് താരം ഇര്ഫാന് ഖാന്റെ രോഗത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണവുമായി ഡോക്ടര്‍ സൗമിത്ര റാവത്ത്. ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെയും ഉദരരോഗ വിഭാഗത്തിന്റെയും തലവനാണ് അദ്ദേഹം. തനിക്ക് അപൂര്‍വ്വ രോഗമാണെന്ന്...
ലക്നോ: ഗോരഖ്പൂരിലും, ഫൂല്‍പുര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ നേരിട്ട കനത്ത പരാജയത്തിന് ശേഷം യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വീണ്ടും അഗ്നി പരീക്ഷ. ഉത്തര്‍ പ്രദേശില്‍ അഖിലേഷ്, മായാവതി ദ്വയം നടത്തിയ പരീക്ഷണം ഗോരക്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍...
യു.പി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട കനത്ത പരാജയത്തിനു പിന്നാലെ ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് കൂട്ട സ്ഥലമാറ്റം. ജില്ലാ മജിസ്ട്രേറ്റുമാരുള്പ്പെടെയുള്ള 37 ഐ.എ.എസ് ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റനാണ് യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നത്. 16 ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പെടെ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പണം അടയ്ക്കുന്നതിനുളള ഓണ്‍ലൈന്‍ സംവിധാനമായ ഇ-ട്രഷറിയില്‍ ഇനിമുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുളളവര്‍ക്കും പണമടയ്ക്കാം. ട്രഷറി ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇ-ട്രഷറി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്. എന്നാല്‍ നിലവില്‍...
കോഴിക്കോട്: നാലു വയസുകാരന്റെ ശ്വാസകോശത്തില്‍ മൂന്നു മാസമായി കുടുങ്ങിക്കിടന്ന വിസില്‍ ശസ്ത്രക്രിയ കൂടാതെ വിജയകരമായി പുറത്തെടുത്തു. തിരൂരങ്ങാടി സ്വദേശി മുഹമ്മദ് സായന്റെ ശ്വാസകോശത്തില്‍ വിസില്‍ കുടുങ്ങുന്നത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞിരുന്നില്ല. ശ്വാസോച്ഛ്വാസത്തിന്...
നടി ശ്രിയ ശരണ്‍ വിവാഹിതയായി. കാമുകനും റഷ്യന്‍ സ്വദേശിയുമായ ആന്ദ്രെ കൊഷീവാണ് വരന്. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തെന്നിന്ത്യയിലെ മുന്‍നിര നായികയായ ശ്രിയ ശരണ്‍ മലയാളത്തില്‍ പോക്കിരിരാജയിലും കാസനോവയിലും...
തിരുവനന്തപുരം:വനിതകള്‍ ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്ത് സംസ്ഥാന മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി. 30 വനിത ഉദ്യോഗസ്ഥരടക്കം 70 പേരടങ്ങുന്ന ഗ്രൂപ്പിലേക്കാണ് ഇയാള്‍ നീലച്ചിത്രം പോസ്റ്റു ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വനിത...
ത്രീസ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാനുള്ള ഇടതു സര്‍ക്കാരിന്റെ മദ്യ നയത്തില്‍ കടുത്ത വിമര്‍ശനവുമായി കത്തോലിക്കാ സഭ രംഗത്ത്. ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരായ ജനമനസ് പ്രകടമാക്കുമെന്ന് താമരശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അധ്യക്ഷനുമായ റെമിജിയോസ്...