വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലിന് ഹില്ലരിയാണ് കുറ്റക്കാരിയെന്ന് ബര്‍ണി സാന്‍ഡേഴ്സ്. റഷ്യന്‍ ആക്രമണം തടയുന്നതിന് ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന ഹില്ലരി ഒന്നും ചെയ്തില്ലെന്ന് ബര്‍ണി ആരോപിച്ചു. 2016 ലെ തെരഞ്ഞെടുപ്പില്‍ ബര്‍ണിയുടെ പ്രചാരണത്തെ...
വാഷിങ്ടണ്‍: വിദഗ്ധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി അനുവദിക്കുന്ന എച്ച് -1 ബി വിസ നടപടിക്രമങ്ങള്‍ യുഎസ് കൂടുതല്‍ കര്‍ശനമാക്കുന്നു. മാതൃകമ്പനിയില്‍ നിന്നു മറ്റു കമ്പനികളിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകുന്ന ജീവനക്കാര്‍ക്ക് നല്കുന്ന വിസക്കുള്ള നടപടിക്രമങ്ങളാണ് കര്‍ശനമാക്കിയത്. യുഎസിലെ...
ബെയ്ജിംഗ്: ഭരണകക്ഷി പാര്‍ട്ടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണം ഗ്രാമപ്രദേശങ്ങളിലേയ്ക്ക് ആഴത്തില്‍ വ്യാപിപ്പിക്കുന്നതിനായി ചൈന രാജ്യത്ത് ടെലിവിഷന്‍ വിതരണത്തിനൊരുങ്ങുന്നു. ഗ്രാമങ്ങളില്‍ ഏകദേശം 300,000 ടെലിവിഷന്‍ സെറ്റുകള്‍ വിതരണം നടത്താനാണ് ഷീ ജിങ് പിങ്ങ് ഭരണകുടം പദ്ധതിയിടുന്നത്. പുതിയ...
പാരീസ്: ഭീകരവാദ സംഘടനകള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിനെതിരെ ആഗോള തലത്തില്‍ പാകിസ്താനെതിരെ നീക്കം. ഇതിന്റെ ഭാഗമായി ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്ന യോഗം പാകിസ്താനെ ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തി. പാരീസില്‍ ചേര്‍ന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ യോഗത്തിലാണ് ഭീകരരെ...
കാന്‍ബറ: ലൈംഗീക ആരോപണത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയിസ് രാജിവച്ചു. മുന്‍ സെക്രട്ടറി വിക്കി കാംപൈനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. തുടര്‍ന്നാണ് രാജി. അടുത്ത ദിവസം നടക്കുന്ന പാര്‍ട്ടി യോഗത്തിലാണ് രേഖാമൂലം...
ഭോപ്പാല്‍: പ്രണയം നിഷേധിച്ചതിന് യുവാവ് പെണ്‍കുട്ടിയുടെ തലവെട്ടി. മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയിലെ കോത്മയിലാണ് സംഭവം. പതിനേഴുകാരി പൂജ പാനികയാണ് കൊല്ലപ്പെട്ടത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പൂജ പരീക്ഷക്കായി സ്കൂളിലേക്ക് പോകവെ പ്രതി ദിലീപ് സാഹു ആക്രമിക്കുകയായിരുന്നു....
ഷുഹൈബ് വധത്തില്‍ പോലീസ് അറസ്റ്റു ചെയ്തത് യഥാര്‍ത്ഥ പ്രതികളെ തന്നെയെന്ന് അംഗീകരിച്ച് കെ. സുധാകരന്. ആകാശ്, റിജിന്‍ രാജ് എന്നീ പ്രതികളെയാണ് ഇന്ന് സാക്ഷികള്‍ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്...
കണ്ണൂര്‍: യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകാശ്, റിജിന്‍ രാജ് എന്നീ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് വി.എ ആന്റണിയുടെ നേതൃത്വത്തിലുളള സംഘമാണ് സാക്ഷികളെയെത്തിച്ച്...
കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതായ വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വിശപ്പ് സഹിക്കാതെ മാനസിക വെല്ലുവളി നേരിടുന്നയുവാവ് അന്നം മോഷ്ടിച്ചതിന് കെട്ടിയിട്ട്...
അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കുട്ടം തല്ലിക്കൊന്ന സംഭവത്തില്‍ കോഴിക്കോട് നഗരത്തില്‍ സംഘടിപ്പിച്ച യുവാവിന്റെ വ്യത്യസ്ത പ്രതിഷേധം ശ്രദ്ദേയമാകുന്നു. നാടക കലാകാരനായ അരൂപ് ശിവദാസാണ് രക്തം പുരണ്ട കീറിപ്പറിഞ്ഞ വസ്ത്രമണി്ഞ്ഞ് കൈ രണ്ടും കൈലി...