പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ മരണം മര്‍ദ്ദനമേറ്റാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ആള്‍ക്കൂട്ടം മര്‍ദ്ദനത്തെ തുടര്‍ന്ന് കൊലപ്പെട്ട മധുവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മര്‍ദ്ദനത്തില്‍ തലക്കേറ്റ ഗുരുതരമായ പരിക്കില്‍ തലചോചറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍...
ദുബൈ: സ്ഥിരമായി മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവര്‍ക്ക് 10 ദിര്‍ഹം അടച്ചാല്‍ ഹൈ സ്പീഡ് വൈ ഫൈ സൗകര്യം. കുറഞ്ഞ ചെലവില്‍ കൂടുതല്‍ സേവനമെന്ന ലക്ഷ്യത്തോടെയാണ് ഡു പുതിയ ഓഫറുമായി രംഗത്തുള്ളത്. ഈ സൗകര്യത്തിന്റെ ഗുണഭോക്താക്കളായി...
ഷുഹൈബ് വധം: കൊലയാളി സംഘത്തിലെ അഞ്ച് പേര് കൂടി കസ്റ്റഡിയില്‍ ഷുഹൈബ് വധക്കേസില്‍ അഞ്ചുപേര്‍ കുടി പിടിയിലായി. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ കസ്റ്റഡിയിലായിരിക്കുന്നത്. കര്‍ണ്ണാടകയില്‍ നിന്നാണ് ഇവരില്‍ ചിലരെ പിടികൂടിയിരിക്കുന്നതെന്നാണ് വിവരം. അതേസമയം ഷുഹൈബ്...
പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് രൂക്ഷമാകുന്നതായി സി.പി.ഐ.എം സംഘടനാ റിപ്പോര്‍ട്ട്. പാവപ്പെട്ടവരില്‍ ഭൂരിപക്ഷവും പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നെന്നും ഇത് ഗൗരവമായി പരിശോധിക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടിയേരി ബാലകൃഷ്ണനാണ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 2014ല്‍ 21.10%, 2015ല്‍ 20.78%, 2016ല്‍...
സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സമ്മേളനം. മണ്ടന്മാര്,മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ടവരര് എന്നീ പ്രയോഗങ്ങളാണ് സിപിഐ മന്ത്രിമാര്‍ക്കെതിരെ സി.പി.എം പ്രയോഗിച്ചത്. ഒരു കഴിവുമില്ലാത്തവരെയാണു സിപിഐ മന്ത്രിമാരാക്കിയതെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. കണ്ണൂരിലെ കൊലപാതകങ്ങള്‍ക്കെതിരെ ഭൂരിപക്ഷം...
വീണ്ടും ബാങ്ക് തട്ടിപ്പ്. ഡല്‍ഹിയിലെ സബ്യസേത് ജ്വല്ലറിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 390 കോടി രൂപ വായ്പയെടുത്ത് ഉടമകള്‍ മുങ്ങിയെന്ന് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സാണ് പരാതി നല്‍കിയിരിക്കുന്നത്. നീരവ് മോദിയുടെ അതേ...
എംപി വീരേന്ദ്രകുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് മാര്‍ച്ച് 23 ന് ഉപതെരെഞ്ഞെടുപ്പ് നടക്കും. കേരളത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് പുറമെ രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന 58 സീറ്റുകളിലേക്കും മാര്‍ച്ച് 23 ന് വോട്ടെടുപ്പ്...
കരുത്തരായ പഞ്ചാബിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കി കേരളം ഗ്രൂപ്പ് ജേതാക്കളായി. ആന്ധ്രയും രാജസ്ഥാനും പഞ്ചാബും ഉള്‍പ്പെടുന്ന പുരുഷന്മാരുടെ എ ഗ്രൂപ്പില്‍ നിന്നാണ് ഒന്നാം സ്ഥാനക്കാരായി കേരളം ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. അവസരത്തിനൊത്തുണര്‍ന്ന് കളിച്ച...
മികച്ച കളി പുറത്തെടുത്തിട്ടും ചെന്നൈ ഗോള്‍ക്കീപ്പര്‍ കരണ്‍ജിത്തിന് മുന്നില്‍ കേരളം വഴങ്ങി. സൂപ്പര്‍ ലീഗ് സീസണിലെ അവസാന ഹോം മത്സരത്തില്‍ ചെന്നൈയിന് എഫ്.സിയുമായി ബ്ലാസ്റ്റേഴ്സ് ഗോളില്ലാ സമനിലയില്‍ പിരിഞ്ഞു. 53ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി...
റിയാസ് ഗസ്സാലി, ബംഗ്ലൂരു അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക മുസ്ലിം രാഷ്ട്രീയത്തിന് വലിയ സാധ്യതകളുള്ള ഭൂമിയാണ്. കര്‍ണ്ണാടകയുടെ കുഗ്രാമങ്ങളിലൂടെയുള്ള യാത്രകളില്‍ പോയ്മറഞ്ഞൊരു മുസ്ലിം നാഗരികതയുടെ പ്രോജ്ജ്വലിക്കുന്ന എല്ലാ ചുവരെഴുത്തുകളും കാണാന്‍ സാധിക്കും. നിരവധി സൂഫീ...