അഗളി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മൊഴി പുറത്ത്. പോലീസിന് കൈമാറിയ നാട്ടുകാര്‍ തന്നെയാണ് തന്നെ മര്‍ദിച്ചതെന്നും അവര്‍ ചവിട്ടുകയും കള്ളനെന്ന് വിളിക്കുകയും ചെയ്തതായും മരണത്തിന് മുമ്പ് മധു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്....
ലണ്ടന്‍: പിന്തിരിപ്പന് നയങ്ങളും വിദ്വേഷം നിറഞ്ഞ പ്രസ്താവനകളും ഉപയോഗിച്ച് ലോകനേതാക്കള്‍ മനുഷ്യാവകാശങ്ങളെ അട്ടിമറിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങി നിരവധി...
ആലപ്പുഴ: ചേര്‍ത്തല കെ.വി.എം ആസ്പത്രിയിലെ നൂറിലധികം വരുന്ന നഴ്സുമാര്‍ ആറ് മാസത്തിലേറെയായി നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ സമരപന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മൂന്ന് മന്ത്രിമാരുടെ മൂക്കിന് താഴെ...
കൊച്ചി: പ്രവാസി സേവനങ്ങള്‍ക്കും, ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും പ്രവാസി ഹരിത സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് 100ഓണ്‍ ലൈന്‍ സേവന കേന്ദ്രങ്ങള്തുടങ്ങുവാന് കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിനായി പ്രവാസി ഹരിത സഹകരണ സംഘങ്ങളുടെ...
പാലക്കാട്: അട്ടപ്പാടി അഗളിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദീനെതിരെ വ്യാജപ്രചരണവുമായി രംഗത്തെത്തിയവര്‍ക്കെതിരെ വിശദീകരണവുമായി എന്‍. ഷംസുദീന്‍. യുവാവിനെ മര്‍ദ്ധിക്കുമ്പോള്‍ അവിടെ നിന്നും സെല്‍ഫി എടുത്ത ഉബൈദ് എന്ന...
കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഇനി സര്‍ക്കാര്‍ സ്വത്ത്. ഫാക്ടറിയും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ വര്‍ഷങ്ങള്‍ നീണ്ട തൊഴിലാളികളുടെ കാത്തിരിപ്പിന് ആശ്വാസംനിറഞ്ഞ വിരാമമായി....
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിയിലെ പൊലീസ് റെയ്ഡിനു പിന്നാലെ ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാറിനേയും വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍. ചീഫ് സെക്രട്ടറിയെ മുഖത്തടിയേറ്റ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ റെയ്ഡ് നടത്തി. ജസ്റ്റിസ് ലോയയുടെ മരണവുമായി...
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയായ ദളിത് യുവതിയെ ജീവനോടെ കത്തിച്ചു കൊന്നു. യുന്നാഓ ജില്ലയിലെ ബാരാ സഗ്വാര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ സൈക്കിളില്‍ പോയ യുവതിയെ അല്‍പ്പ...
തൃശൂര്‍: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് രംഗത്ത്. തിരുവന്തപുരത്ത് ബിനീഷ് കോടിയേരിക്കും ബിനോയ് കോടിയേരിക്കും 28 സ്വകാര്യ കമ്പനികള്‍ ഉണ്ടെന്നും ഇത്തരത്തില്‍...
കൊച്ചി: 27 ദിവസത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും സ്വന്തം കളിമുറ്റത്തിറങ്ങുന്നു. നിര്‍ണായകമായ അവസാന ഹോം മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിന് എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. രാത്രി എട്ടിന് കിക്കോഫ്....