ന്യൂഡല്‍ഹി: അടുത്തമാസം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നെ ഉത്തര്‍ പ്രദേശില്‍ കരുത്താര്‍ജിച്ച് കോണ്‍ഗ്രസ്. ബി.എസ്.പിയില്‍ നിന്നും പുറത്താക്കിയ മുന്‍ മന്ത്രി നസീമുദ്ദീന് സിദ്ദീഖിയുള്പ്പെടെ നിരവധി നേതാക്കളേയും പ്രവര്‍ത്തകരേയും പാര്‍ട്ടിയിലെത്തിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുന്നെ തങ്ങളുടെ കരുത്ത് കൂട്ടിയത്. മാറ്റത്തിന്റെ...
ലുഖ്മാന് മമ്പാട് വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം മുഴുവന്‍ ഇന്ത്യയിലെത്തിക്കുമെന്നും സ്വിസ് ബാങ്കില്‍ മാത്രം ഇന്ത്യക്കാരുടെ 70 ലക്ഷം കോടി നിക്ഷേപം ഉണ്ടെന്നും എല്ലാവരുടെയും അക്കൗണ്ടുകളില്‍ ഒന്നര ലക്ഷം രൂപ വീതമെത്തുമെന്നുമായിരുന്നു അഛാദിന്‍ വാഗ്ദാനങ്ങളിലെ ഹൈലെറ്റ്. മോദി...
ന്യൂഡല്‍ഹി : അവ്നീ ചതുര്‍വേദിയെന്ന നാമം ഇനി ചരിത്രത്തിന്റെ ഭാഗം. സൂപ്പര്‍സോണിക് യുദ്ധവിമാനം ഒറ്റക്ക് പറത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയെന്ന നേട്ടമാണ് മധ്യപ്രദേശിലെ റേവയിലെ ദേവ്ലോണ്ടെന്ന ഗ്രാമത്തിലെ സുന്ദരി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍...
പാനൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ വിവാഹത്തിന് തൊട്ടുമുമ്പ് വരന് പോക്സോ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ പാനൂരിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയെ വരനെ റിമാന്‍ഡ് ചെയ്തു. പതിനേഴു വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ നഗ്നചിത്രം...
കണ്ണൂര്‍:ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്ന പി ജയരാജന്റെ പ്രതികരണത്തിനെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്നു പറയാന്‍ ഇതു ചൈനയല്ലെന്നാണ് രമേശ് ചെന്നിത്തല വിമര്‍ശിച്ചത്....
കണ്ണൂര്‍: ഷുഹൈബിനെ വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായി പ്രതി എം.വി ആകാശ് മൊഴിയില്‍ വെളിപ്പെടുത്തിയ നേതാവ് ഒളിവില്‍ പോവുകയോ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ചെയ്തിട്ടില്ല. നാട്ടില്‍ തന്നെയുണ്ട്; അന്വേഷണ സംഘത്തിന്റെ കണ്‍വെട്ടത്തു തന്നെ. എന്നാല്‍ പാര്‍ട്ടിയെ...
കണ്ണൂര്‍: ശുഹൈബിന്റെ കൊല നടക്കുന്ന സമയത്ത് കേസില്‍ അറസ്റ്റിലായ ആകാശും രജിനും ക്ഷേത്രത്തിലായിരുന്നുവെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവി. കേസില്‍ ഇരുവരും നിരപരാധികളാണെന്ന് രവി പറഞ്ഞു. ബോംബ് കേസില്‍ ബി.ജെ.പി പ്രചാരണം മൂലമാണ് ആകാശ് ഒളിവില്‍...
ബാംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ, ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുവെന്ന് അറിയിച്ചതിന് പിന്നാലെയാണ്...
തൃശൂര്‍: അക്രമ രാഷ്ട്രീയം സി.പി.എമ്മിന്റെ നയമല്ലെന്ന് സീതാറാം യെച്ചൂരി. പാര്‍ട്ടിക്ക് പിഴവുകളോ വ്യതിയാനങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും തൃശൂരില്‍ സി.പി.എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് യെച്ചൂരി പറഞ്ഞു. അക്രമം തങ്ങളുടെ സംസ്കാരമല്ല. എന്നാല്‍ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍...
ഹൈദരാബാദ്: ഇംഗ്ലീഷ് ആന്റ് ഫോറിന് ലാംഗ്യേജ് യൂണിവേഴ്സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ പി.എച്ച്.ഡി ഹാള്‍ടിക്കറ്റ് നിഷേധിച്ചു. യൂണിവേഴ്സിറ്റി അധികൃതര്‍ കാലങ്ങളായി മലയാളി വിദ്യാര്‍ത്ഥികളോട് വിവേചനപരമായ നിലപാടാണ് സ്വീകരിച്ചു പോരുന്നതെന്ന ആരോപണം ശക്തമാണ്. ഇതിന്റെ ഭാഗമായാണ് പി.എച്ച.ഡി...