തിരുവനന്തപുരം: ശുഹൈബ് വധത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ പോലീസ് നായ ആദ്യം എത്തുക മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കായിരിക്കുമെന്ന് മുരളീധരന് പറഞ്ഞു. ശുഹൈബിന്റെ യഥാര്‍ത്ഥ കൊലപാതകികളെ...
കണ്ണൂര്‍: ശുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് സമനില തെറ്റിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പാര്‍ട്ടി അണികള്‍ക്ക് സഹിഷ്ണുത നഷ്ടപ്പെട്ടു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അധികാരത്തിന്റെ അഹങ്കാരം കാട്ടുകയാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഇന്നലെ ശുഹൈബിന്റെ വീട്...
കോഴിക്കോട്: കരിപ്പൂരില്‍ ലഗേജ് നഷ്ടപ്പെട്ട സംഭവം വ്യോമയാന മന്ത്രാലത്തിന്റെയും, വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ‘എയര്‍ ഇന്ത്യ കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാനേജര്‍ ആനന്ദ് ശുഭറാമും, സ്റ്റേഷന് മാനേജര്‍ റസ അലി ഖാനും...
ജലന്തര്‍ (പഞ്ചാബ്): അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു. പഞ്ചാബിലെ ജോഹിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിങിനാണ് ഭാര്യയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഗുതുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണിപ്പോള്‍. ഇയാളുടെ...
കണ്ണൂര്‍: ശുഹൈബിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സി.പി.എമ്മിനെതിരെ മൊഴി നല്കി. ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് സി.പി.എം ഉറപ്പുതന്നിരുന്നുവെന്ന് ആകാശ് പൊലീസിന് മൊഴി നല്കി. ക്വട്ടേഷന്‍ നല്‍കിയത് പ്രാദേശിക ഡി.വൈ.എഫ്.ഐ നേതൃത്വമാണെന്ന് ആകാശ് പറഞ്ഞു. കൂടെയുണ്ടായിരുന്ന...
കണ്ണൂര്‍: യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സംഘടിപ്പിച്ച സര്‍വ്വകക്ഷി സമാധാന യോഗം യു.ഡി.എഫ് ബഹിഷ്ക്കരിച്ചതിനു പിന്നാലെ പി.ജയരാജനേയും സി.പി.എം നേതൃത്വത്തേയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചും വിമര്‍ശിച്ചും വി.ടി ബലറാം എം.എല്‍.എ രംഗത്ത്....
കണ്ണൂര്‍: ശുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സി.പി.എം പ്രവര്‍ത്തകനാണെന്നു സ്ഥിരീകരിച്ച് ജില്ലാ സെക്രട്ടറി പി ജയരാജന്. ശുഹൈബിന്റെ വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുമെന്നും ജയരാജന് പറഞ്ഞു. സമാധാനയോഗത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ജയരാജന്റെ പ്രതികരണം. പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായശേഷം...
ഷില്ലോങ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ സാമ്പത്തികതട്ടിപ്പു നടത്തിയ സംഭവത്തിലാണ് മോദിയെ കളിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ‘ഞങ്ങള്‍ എല്ലാവര്‍ക്കുംവേണ്ടി ഈ മോദിയോടു (പ്രധാനമന്ത്രി) അഭ്യര്‍ഥിക്കുകയാണ്,...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ അവസാന ആഗ്രഹം നിറവേറ്റണമെന്ന തീരുമാനവുമായി കോണ്‍ഗ്രസ് നേതൃത്വം. കുടുംബത്തോടൊപ്പം ശുഹൈബ് സംരക്ഷിച്ചിരുന്ന കുട്ടികളെക്കൂടി ഏറ്റെടുക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എടയന്നൂരിലെ സമ്മേളനത്തില്‍ ശുഹൈബിനെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുഹൈബിന്റെ അവസാനത്തെ...
സോഷ്യല്‍ മീഡിയയില്‍ വൈറലായി ലോകശ്രദ്ധ നേടിയ ഒമര്‍ലുലുവിന്റെ ഒരു അഡാര്‍ ലവ്വ് എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനുപയോഗിച്ച രംഗങ്ങള്‍ കോപ്പിയടിയാണെന്ന ആരോപണം ശക്തമാകുന്നു. അഡാര്‍ ലവ്വിലെ കണ്ണിറുക്കല്‍ രംഗം മജീദ് അബു സംവീധാനം...