തൃശ്ശൂര്‍: കണ്ണൂരിലെ ശുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനോട് മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, പാര്‍ട്ടി അന്വേഷണത്തിലാണ് വിശ്വാസം എന്ന പ്രസ്താവനയിലാണ് പിണറായി അതൃപ്തി അറിയിച്ചത്. തൃശ്ശൂരില്‍...
ന്യൂ ഡല്‍ഹി: ഹാദിയ കേസ് സുപ്രിം കോടതി ഇന്ന് പരഗിണിച്ചപ്പോള് വീട്ടു തടങ്കലില്‍ പീഢിപ്പിക്കപ്പെട്ടുവെന്ന ആരോപണത്തില്‍ അഛന് അശോകന് മറുപടി പറയണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു. എന്നാല്‍ എന്‍.ഐ.എ തന്നോട് ഭീകരവാദിയെ പോലെയാണ് പെരുമാറിയതെന്ന...
കൊച്ചി: റിഫൈനറിക്കുളളില്‍ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് പ്ലാന്റ് അടച്ചു. ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്റിലാണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു തീപിടിത്തം. ആര്‍ക്കും പരുക്കേറ്റിട്ടില്ല. അതേസമയം തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നാലര മില്യണ്‍ മെട്രിക്...
തൃശ്ശൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് സംസ്ഥാന സമ്മേളന വേദിയില്‍ പിണറായിയും പി.ജയരാജനും കൊടിയേരിയും ചര്‍ച്ച നടത്തി. ആകാശ് പാര്‍ട്ടി അംഗമാണെന്നും ശുഹൈബ് വധത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നും ഇന്നലെ പി.ജയരാജന്...
കിം ജോങ് ഉന്നിനെ പോലെ ഏകാധിപതിയായിട്ടാണ് പി.ജയരാജന് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. ഭ്രാന്തമായ മാനസികാവസ്ഥയിലാണ് പി.ജയരാജന് പെരുമാറുന്നത്. പാര്‍ട്ടി എല്ലാം തീരുമാനിക്കും എന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പാര്‍ട്ടി ഭരണം കൊണ്ടുവരണമെന്ന ആഗ്രഹമാണ് വാക്കുകളില്‍...
തൃശ്ശൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് ഇന്ന് ആരംഭിക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതികരിക്കുമെന്ന് സീതാറാം യെച്ചൂരി. ഇതടക്കമുള്ള വിഷയങ്ങളില്‍ സമ്മേളത്തിന്റെ ഉദ്ഘാടന വേദിയില്‍ താന്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ...
ദോഹ: ഖത്തറിന്റെ വ്യോമഗതാഗത മേഖലയില്‍ മറ്റൊരു നാഴികക്കല്ല് കൂടി സമ്മാനിച്ച് എയര്‍ബസിന്റെ പ്രഥമ എ 350-1000 വിമാനം ദോഹയില്‍ പറന്നിറങ്ങി. ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത എയര്‍ബസിന്റെ വലിപ്പമേറിയ വകഭേദമായ പ്രഥമ എയര്‍ബസ് എ...
ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന പോര്‍ട്ടലായ മെട്രാഷ് ടു ഉപയോഗിക്കുന്നവരുടെ എണ്ണം നാലുലക്ഷത്തോളമായി. 2011 ഡിസംബറില്‍ മെട്രാഷിനു തുടക്കംകുറിക്കുമ്പോള്‍ വളരെ കുറച്ച് സേവനങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. വളരെ പെട്ടെന്നുതന്നെ വികസിപ്പിക്കുകയായിരുന്നു. നിലവില്‍ 153 ഇ-സേവനങ്ങളാണ്...
ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയില്‍ പരിഗണിക്കും. വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഷെഫിന് ജഹാന് നല്കിയ ഹര്‍ജിയാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ സുപ്രിം കോടതി കക്ഷി ചേര്‍ത്ത...
യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തിനു ശേഷം, പ്രതികളെ തേടി മുടക്കോഴി മലയില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഗുരുതരമായ പാളിച്ചയുണ്ടായതായി സൂചന. പ്രതികളുടെ ഒളിയിടത്തെപ്പറ്റി കൃത്യമായ സൂചന ലഭിച്ച ശേഷമാണു കഴിഞ്ഞ 17നു...