ദോഹ: രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകള്‍ യുദ്ധക്കളത്തില്‍ പരിഹരിക്കപ്പെടില്ലെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി. സി.എന്‍.എന്നിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു. ഇറാന് വിഷയത്തില്‍ ഖത്തറുമായുള്ള സഊദി അറേബ്യയുടെ...
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്ത്തകന് ശുഐബിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം. കമ്മ്യൂണിസ്റ്റുകളുടെ പ്രാകൃ മുദ്രാവക്യമായ ‘നിങ്ങള്‍ക്ക് കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല’ എന്ന മുദ്രാവാക്യം മാറ്റിപ്പറയേണ്ട കലമാണിതെന്ന് വി.ടി ബല്‍റാം എം എല്‍ എ ഫെയ്സ്ബുക്ക്...
കണ്ണൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കൊലവിളി മുഴക്കുന്ന വീഡിയോ പുറത്ത്. ശുഹൈബിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി എന്ന രീതിയില്‍ വധ ഭീഷണി മുഴക്കുന്ന സി.പി.എം പ്രവര്‍ത്തകരുടെ പ്രകടന ദൃശ്യങ്ങളാണിപ്പോള്‍...
ബാബരി മസ്ജിദ് കേസ് സുപ്രിം കോടതിയില്‍ നടന്നുകൊണ്ടിരിക്കെ ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി യോഗ ഗുരു ശ്രീ ശ്രീ രവിശങ്കര്‍ ശ്രമിക്കുന്നു. മാര്‍ച്ച് എട്ടാം തിയ്യതി സുപ്രീം കോടതിയില്‍ ഈ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ്...
ഭീകരര്‍ ജമ്മുവിലെ കരസേനാ ക്യാംപില്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഒരു ജവാന്റെ മൃതദേഹം കൂടി കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. ഇതോടെ ഭീകരാക്രമണത്തില്‍ ജീവന് വെടിഞ്ഞ...
ഇന്ത്യയിലെപതിനൊന്ന് മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് റിപ്പോര്‍ട്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനും പട്ടികയിലുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് പട്ടികയില്‍ ഒന്നാമത്. 11 ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പിണറായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്....
ആഴ്ചയില്‍ അഞ്ചുദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം മന്ത്രിമാര്‍ തള്ളി. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നായിരുന്നു മന്ത്രിമാരുടെ മറുപടി. കഴിഞ്ഞ ദിവസം ക്വാറം...
കൊല്‍ക്കത്ത: ഐലീഗില്‍ മോശം ഫോമിലുള്ള എഫ്.സി കേരള കരുത്തരായ മോഹന്‍ ബഗാനെ അവരുടെ തട്ടകത്തില്‍ ഞെട്ടിച്ചു. ബഗാന്റെ തട്ടകമായ വിവേകാനന്ദ യുബ ഭാരതി ക്രീഡാങ്കണില് ഒന്നിനെതിരെ രണ്ടു ഗോളിനാണ് കേരള സംഘം ജയിച്ചു കയറിയത്....
കോഴിക്കോട്: കൗണ്ട് ഡൗണ്‍ തുടങ്ങിയിരിക്കുന്നു….. ബംഗളൂരുവിന് പിറകെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ ആരെല്ലാം. ഐ.എസ്.എല്‍ നാലാം സീസണിന്റെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്കു നീങ്ങിയതോടെ സെമി ഫൈനല്‍...
രാഷട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ചക്കിടെ ബുധനാഴ്ച രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ ഒരു കമന്റുകേട്ട് പൊട്ടിച്ചിരിച്ച കോണ്‍ഗ്രസ്അംഗം രേണുകചൗധരിയെ അടച്ചധിക്ഷേപിക്കുന്ന രീതിയില്‍ നരേന്ദ്രമോദി നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ നാലു വര്‍ഷമായി രാജ്യം കണ്ടു പഴകിയ രാഷ്ട്ര നേതാവിന്റെ തനിനിറം ഒരിക്കല്‍കൂടി...