കോഴിക്കോട്: ബാര്‍ലൈസന്‍സ് നല്കുന്നതില് യുഡിഫ് കൊണ്ട് വന്ന നിയന്ത്രണങ്ങള്‍ എടുത്തു മാറ്റി അടച്ചു പൂട്ടപ്പെട്ട ബാറുകള്‍ തുറക്കാനും പുതിയവ ആരംഭിക്കാനുമുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം മദ്യ മാഫിയയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് പ്രതിപക്ഷ ഉപനേതാവ്...
കോഴിക്കോട്: സര്‍ക്കാര്‍ കൊട്ടിഘോഷിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി ഭൂരിഭാഗം പേര്‍ക്കും പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്കുകളും സംസ്ഥാന സര്‍ക്കാറും ഉണ്ടാക്കിയ ധാരണയുടെ ഭാഗമായി മെറിറ്റ് വഴി പ്രവേശനം നേടിയവര്‍ക്ക് മാത്രമെ പദ്ധതിയുടെ...
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെ കുറിച്ച് ബി.ഡി.ജെ.എസ് ആലോചന തുടങ്ങി. പാര്‍ട്ടിയുടെ ചെങ്ങന്നൂര്‍ മണ്ഡലം കമ്മിറ്റി ഈ ആവശ്യം നേരത്തെ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗം അത്തരമൊരു...
കാസര്‍കോട്: ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കാന്‍ ദേശീയ തലത്തില്‍ മതേതര ജനാധിപത്യ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടെന്ന് മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് പ്രതിരോധത്തിന്റെ...
കോഴിക്കോട്: മനുഷ്യമാംസം അറുത്തു മാറ്റി വിജയാട്ടഹാസം മുഴക്കുന്ന സിപിഎം ഫാഷിസത്തിന്റെ ഭയാനക മുഖം ഒരിക്കല്‍ കൂടി പുറത്ത് വന്നിരിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എ. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ സ്കൂള്‍...
സോഷ്യല്‍ മീഡിയയില്‍ ഒറ്റ ദിവസം കൊണ്ട് ഹിറ്റായ മാണിക്യ മലരായ പൂവിയെന്ന ഗാനത്തിന് ശേഷം അഡാര്‍ ലവിന്റെ പ്രണയദിന സ്പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പാട്ടിലെ പോലെ തന്നെ പ്രിയ പ്രകാശ് വാര്യരാണ് ടീസറിലും ശ്രദ്ധാകേന്ദ്രമായത്. ഷാന്‍...
പോര്‍ട്ട് എലിസബത്ത്: ഒടുവില്‍ രോഹിത് ശര്‍മ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കാത്തിരുന്ന കന്നി സെഞ്ച്വറി ആ ബാറ്റില്‍ നിന്നു പിറന്നു. 107 പന്തില്‍ 10 ഫോറിന്റെയും നാലു സിക്സിന്റെയും സഹായത്തോടെയാണ് രോഹിത് തന്റെ കരിയറിലെ...
കോഴിക്കോട്: എം.എല്‍.എ കെ.കെ രാമചന്ദ്രന് നായരുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വീണ്ടും പി.എസ് ശ്രീധരന് പിള്ള മത്സരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മൂന്നാം സ്ഥാനമായിരുന്ന ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ള തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി....
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് മിനിമം ചാര്‍ജ് 7ല്‍ നിന്ന് 8 രൂപയാക്കി ഉയര്‍ത്താന്‍ ഇടതുമുന്നണി ശുപാര്‍ശ ചെയ്തു. അതേ സമയം ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് 10 ല്‍ നിന്ന് 11 ആകും. ബുധനാഴ്ച...
ന്യൂഡല്‍ഹി: ഒരു മാസം മുന്‍പു കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം അയല്‍വാസിയുടെ സ്യൂട്ട്കേസിനുള്ളില്‍ നിന്ന് കണ്ടെത്തി. ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. ഇന്നലെ രാവിലെ നാഥുപുര ഗ്രാമത്തില്‍ നിന്നാണ് ആഷിഷിന്റെ (ഏഴ്) മൃതദേഹം കണ്ടെത്തിയത്. സംഭവുമായി...