എണ്‍പതുകാരനായ ന്യായാധിപന് സാമൂഹ്യമാധ്യമങ്ങലില്‍ തരംഗമാകുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കും. എന്നാല്‍ കേവലമൊരു മുന്‍സിപ്പല്‍ കോടതിയിലെ മാത്രം ന്യാധിപനായ ഫ്രാങ്ക് കാപ്രിയോ ഇതിനകം ആയിരങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുന്നു. അനേകായിരങ്ങള്‍ ഫെയ്സ്ബുക്കിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും ഈ ന്യായാധിപന്...
കെയ്റോ: ഇറാഖിന് പിന്നാലെ ഈജിപ്തിലും ഐഎസിന് തിരിച്ചടി. ചാവേര്‍ ആക്രമണങ്ങളില്‍ പൊറുതിമുട്ടിയ ഈജിപ്ത് ഭരണകൂടം ഐഎസിനെതിരെ കഴിഞ്ഞ ദിവസം സൈനിക നടപടികള്‍ക്ക് തുടക്കമിട്ടു. മൂന്ന് ദിവസങ്ങള്‍ക്കിടെ സൈന്യം നടത്തിയ തിരച്ചിലും വെടിവെപ്പിലും 28 തീവ്രവാദികള്‍ കൊല്ലപ്പെട്ടു....
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ച് ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. സാഹചര്യം ആവശ്യപ്പെട്ടാല്‍ മൂന്നു ദിവസം കൊണ്ട് സൈന്യത്തെ സജ്ജമാക്കാന്‍ ആര്.എസ്.എസിനു കഴിയുമെന്നും സൈന്യം ഇതിന് ആറ് – ഏഴ് മാസം എടുക്കുമെന്നുമായിരുന്നു ഭഗവതിന്റെ പരാമര്‍ശം....
ന്യൂഡല്‍ഹി: കശ്മീരില്‍ ശാശ്വത സമാധാനം നിലനിര്‍ത്താന്‍ പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്നാവര്ത്തിച്ച് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബുബ മുഫ്തി. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും കശ്മീര്‍ ജനതയുടെ കണ്ണുനീര് കണ്ടില്ലെന്ന് നടക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. കശ്മീരിലെ രക്തച്ചൊലിച്ചില്‍ അവസാനിപ്പിക്കേണ്ട സമയം...
കൊച്ചി: അങ്കമാലി മൂക്കനൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി കൊലപ്പെടുത്തി. മൂക്കന്നൂര്‍ എരപ്പ് അറയ്ക്കല്‍ ശിവന്, ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരാണ് കൊലപ്പെട്ടത്. ശിവന്റെ സഹോദരന് ബാബുവാണ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് ശേഷം...
കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.സി.ജോസഫ് എം.എല്‍.എയും ഷില്ലോംഗിലെത്തി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ഒരു സംഘം തന്നെ വരും ദിവസങ്ങളില്‍ മേഘാലയത്തിലെത്തും. നാല്...
അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ‘ജയ് ശ്രീറാം’ വിളിച്ചു എന്ന സംഘപരിവാറിന്റെ വ്യാജ പ്രചരണത്തെ പൊളിച്ചടക്കി അറബ് മാധ്യമവും സോഷ്യല്‍ മീഡിയയും. മോഡിയുടെ യു.എ.ഇ...
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ മധ്യവയസ്ക്കന്റെ അശ്ലീല പ്രദര്‍ശനം. ദക്ഷിണ ഡല്‍ഹിയിലാണ് 23 വയസുള്ള പെണ്‍കുട്ടിയെ അപമാനിക്കാനുള്ള ശ്രമം നടന്നത്. ദല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം വസന്ത് വിഹാര്‍ പൊലീസില്‍...
മില്‍മയുടെ ശ്രദ്ധേയമായ പരസ്യത്തിനു ശേഷം അമ്പരപ്പിക്കുന്ന മേക്ക് ഓവറുമായി നടന് ഫഹദ് ഫാസില്‍. ഫഹദ് അഭിനയിക്കുന്ന പരസ്യചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു കഴിഞ്ഞു. 41 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ ഫഹദ് തടിയനായാണ് പ്രത്യക്ഷപ്പെടുന്നത്....
അഗര്‍ത്തല: നിയമസഭ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ത്രിപുരയില്‍ തമ്പടിച്ച് ബി ജെ പി ദേശീയ നേതൃത്വം. അമിത് ഷാ, അരുണ്‍ ജെയ്റ്റ്!ലി , നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് പിന്നാലെ യോഗി ആദിത്യനാഥും പ്രചരണത്തിന് ചുക്കാന്‍...