സംഘര്‍ഷന്‍ താക്കൂര്‍ വെറുതെ ഒരു ചിന്ത മാത്രം; തുടങ്ങുന്നതിനു മുമ്പുള്ള ചെറിയ ഉപദേശം. അങ്ങകലെ നടക്കുന്ന മഹാഭാരതയുദ്ധം സംപ്രേഷണം ചെയ്ത സഞ്ജയനാകും നമ്മുടെ ആദ്യത്തെ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍. കൗരവ – പാണ്ഡവ യുദ്ധത്തില്‍ വാസ്തവത്തില്‍ നടക്കുന്നതല്ലാതെ...
ജമ്മു: ജമ്മുകശ്മീരിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിന് പാകിസ്താന് വില നല്‍കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. പാക് ഭീകരന് മസൂദ് അസ്ഹറിന്റെ പിന്തുണയോടെ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയതെന്നും...
കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു. എരപ്പ് അറയ്ക്കലില്‍ ശിവന് (60), ഭാര്യ വല്‍സ (56), മകള്‍ സ്മിത (33) എന്നിവരാണു കൊല്ലപ്പെട്ടത്. സ്മിതയുടെ മക്കളില്‍ ഒരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഈ കുട്ടിയെ...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് ബി.ജെ.പി നേതാവി വി. മുരളീധരന്റെ തുറന്ന കത്ത്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ചും ദുബായില്‍ യാത്രാവിലക്ക്...
കെയ്റോ: ഇറാഖിന് പിന്നാലെ ഈജിപ്തിലും ഐഎസിന് തിരിച്ചടി. ചാവേര്‍ ആക്രമണങ്ങളില്‍ പൊറുതിമുട്ടിയ ഈജിപ്ത് ഭരണകൂടം ഐഎസിനെതിരെ കഴിഞ്ഞ ദിവസം സൈനിക നടപടികള്‍ക്ക് തുടക്കമിട്ടു. മൂന്ന് ദിവസങ്ങള്‍ക്കിടെ സൈന്യം നടത്തിയ തിരച്ചിലും വെടിവെപ്പിലും 28 തീവ്രവാദികള്‍...
ബഗ്ദാദ്: വര്‍ഷങ്ങള്‍ നീണ്ടു നിന്ന യുദ്ധത്തില്‍ തകര്‍ന്ന ഇറാഖില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തയാറാണെന്ന് ഫ്രാന്‍സ്. ഇറാഖ് സന്ദര്‍ശിച്ച ഫ്രാന്‍സ് വിദേശകാര്യമന്ത്രി ജീന്‍ യൂവ്സ് ലി ഡ്രിയാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ് തീവ്രവാദികളുമായുള്ള പോരാട്ടത്തിലാണ്...
കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.സി.ജോസഫ് എം.എല്‍.എയും ഷില്ലോംഗിലെത്തി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ഒരു സംഘം തന്നെ വരും ദിവസങ്ങളില്‍ മേഘാലയത്തിലെത്തും. നാല്...
മലപ്പുറം: ഫാസിസത്തിനെതിരെ അവസാനം വരെ പോരാടിയ ഇ അഹമ്മദ് സാഹിബിന്റെ അനുസ്മരണ ചടങ്ങും കേന്ദ്രത്തിന്റെ വര്‍ഗീയ രാഷട്രീയത്തിനെതിരെയുള്ള കൂട്ടായ്മയായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലുണ്ടായത്. ഇത് ജനാധിപത്യ ചേരിക്ക് പകര്‍ന്ന ഊര്‍ജം ചെറുതല്ലെന്നും...
സനാ: ആഭ്യന്തര പ്രശ്നം രൂക്ഷമായ യമനില്‍ യുഎസ് എംബസി 369 യമന്‍ സിവിലിയന്മാരെ പിരിച്ചു വിട്ടു. ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എംബസിയുടെ നടപടി. എന്നാല്‍, എംബസി നിര്‍ത്തുകയാണെന്ന റിപ്പോര്‍ട്ടുകളും ഉയര്‍ന്നു....
ജൊഹന്നാസ്ബര്‍ഗ്: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന് താഹിറിനെതിരെ ഇന്ത്യന്‍ ആരാധകന്റെ വംശീയ അധിക്ഷേപം. കളിക്കിടെ വംശീയാധിക്ഷേപം നടത്തിയ ഇന്ത്യന്‍ ആരാധകനെ കുറിച്ച് അധികൃതരോട് പരാതിപ്പെട്ട താഹിര്‍ സെക്യൂരിറ്റി ഗാര്‍ഡിനൊപ്പം...