ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് ഹാരിസ് ഖാന് പിടിയില്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ സൂത്രധാരനായ ഹാരിസ് ഖാനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഹാരിസ് ഖാനെ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു....
അബുദബി: ഇന്ത്യയും യു.എ.ഇയും തമ്മില്‍ സുപ്രധാന വ്യാപര കറന്‍സി കരാറില്‍ ഒപ്പു വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിന് ശേഷമാണ് ചരിത്രപരമായ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. നിലവില്‍ ഇരു...
അഗര്‍ത്തല: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മുഖ്യമന്ത്രി സ്ഥാനമോ, രാജ്യസഭാ സീറ്റോ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി ത്രിപുര പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും രാജകുടുംബാംഗവുമായ പ്രദ്യോത് മാണിക്യ ദേബ് ബര്‍മ. ബി.ജെ.പി തന്നെ സമീപിക്കുന്നത്...
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കോടിയേരി തിരമറി കാട്ടിയെന്ന് ബിജെപി ആരോപിച്ചു. ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യം കുറച്ചുകാണിച്ചെന്നും 2014ല്‍ ഭാര്യയുടെ പേരിലുള്ള ഈ ഭൂമി...
മാഡ്രിഡ് : ചാമ്പ്യന്‍സ് ലീഗിലെ ഗ്ലാമര്‍ പോരാട്ടമായ റയല്‍ മാഡ്രിഡ് – പി.എസ്.ജി ആദ്യപാദ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി. റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്ണാബ്യൂവില് ഇന്ത്യന്‍ സമയം രാത്രി 1.15നാണ് കിക്കോഫ്. നിലവിലെ...
മുംബൈ: രാജ്യത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ 11,000 കോടി രൂപയുടെ തട്ടിപ്പ്. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആരംഭിച്ചു. 280 കോടി രൂപയുടെ തട്ടിപ്പിന് നിലവില്‍ അന്വേഷണം നേരിടുന്ന കോടീശ്വരനായ...
കൊച്ചി: ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ കെ.കെ രമ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം വന്നത്. സമാനമായ രണ്ട്...
ന്യൂഡല്‍ഹി: പ്രണയദിനത്തില്‍ സദാചാര പൊലീസ് ചമഞ്ഞ് സംഘ്പരിവാര്‍ സംഘനകള്‍. ഒരുമിച്ചിരിക്കുന്ന യുവതീ-യുവാക്കളെ അടിച്ചോടിക്കാന്‍ തീവ്ര ഹിന്ദു നിലപാടുള്ള സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. ഗുജറാത്തിലും മുംബൈയിലും കമിതാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഗുജറാത്തില്‍ പ്രണയദിനം ഒരുമിച്ച് പങ്കിടാനെത്തിയവരെ ബജ്രംഗ്ദള് പ്രവര്‍ത്തകര്‍...
കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ബോംബെറിഞ്ഞ് ഭീതിപരത്തിയാണ് കൊലപാതകം നടത്തിയത്. യു.എ.പി.എ ചുമത്താനാകുന്ന രീതിയിലുള്ള അക്രമമാണ് ശുഹൈബിനെ...
അഹമ്മദാബാദ്: വാലന്റൈന്‍സ് ഡേക്കെതിരെ പ്രതിഷേധവുമായി എത്തുന്ന ആര്.എസ്.എസിനുള്ള മറുപടിയാണ് മാണിക്യ മലരായ പൂവി എന്ന ഗാനമെന്ന് ദളിത് ആക്റ്റിവിസ്റ്റും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ഒരാളെ വെറുക്കുന്നതല്ല, സ്നേഹിക്കുന്നതാണ് നല്ലതെന്ന് ഈ പാട്ട് ഹിറ്റാക്കി ഇന്ത്യക്കാര്‍ വീണ്ടും...