ഇന്ത്യന്‍ ഭരണഘടന അത്യാസന്നമായ അപകടഭീഷണി നേരിടുകയാണ്. രാജ്യം അഭൂതപൂര്‍വമായ ഫാസിസ്റ്റ്ഭീഷണിയെ അഭിമുഖീകരിക്കുമ്പോള്‍ ‘എങ്കില്‍, പക്ഷേ’ എന്നീ ചോദ്യങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും ഒരു വിധത്തിലുമുള്ള പ്രസക്തിയുമില്ല. അത്തരം ആശയക്കുഴപ്പങ്ങള്‍ മുഖ്യശത്രുവിനെ ഗുണം ചെയ്യുകയേ ഉള്ളൂ. കോഴിക്കോട്ട് ‘ചന്ദ്രിക’...
നീതിന്യായ വ്യവസ്ഥയും നിയമസഭകളും തെരഞ്ഞെടുപ്പു കമ്മീഷനും എന്നുവേണ്ട സകലമാന ഭരണഘടനാസംവിധാനങ്ങളെയും അവഹേളിക്കുന്ന അധികാരികള്‍ ഇതാ രാജ്യം കാക്കുന്ന സൈന്യത്തിന് നേര്‍ക്കും തങ്ങളുടെ തറ ധാര്‍ഷ്ട്യം തുറന്നുകാട്ടിയിരിക്കുന്നു. ബീഹാറിലെ മുസഫര്‍പൂരില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ആര്.എസ്.എസ് തലവന്‍...
ടെല്‍അവീവ്: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കേസില്‍ കുറ്റം ചുമത്താന്‍ നിര്‍ദേശിച്ച് പൊലീസ് റിപ്പോര്‍ട്ട്. രണ്ട് അഴിമതിക്കേസുകളില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറ്റോര്‍ണി ജനറലിന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. നെതന്യാഹുവിനെതിരെ നിയമ നടപടി വേണോ...
കൊച്ചി: ലോകത്ത് ഏറ്റവും കുശുമ്പും അസൂയയും ഉള്ളത് സിനിമയിലും രണ്ടാമത് രാഷ്ട്രീയത്തിലുമാണെന്ന് പി.സി.ജോര്‍ജ്. അമ്പുജാക്ഷന് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന സിനിമയുടെഓഡിയോ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമ നീരാളി...
വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി(എന്‍.എസ്.എ)യുടെ ആസ്ഥാനത്തിനു പുറത്ത് വെടിവെപ്പ്. ഒരാള്‍ക്ക് പരിക്കേറ്റു. ഒരാളെ കസ്റ്റഡിയിലെടുത്തു. മെറിലാന്‍ഡില്‍ എന്‍.എസ്.എ ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിലാണ് വെടിവെപ്പുണ്ടായത്. വാഹനങ്ങള്‍ക്കുള്ള പ്രവേശന കവാടത്തിലാണ് സംഭവമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സുരക്ഷാ...
കോട്ടയം: മേഘാലയത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ താരപ്രചാരകരായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേഘാലയത്തിലെത്തിയ ഉമ്മന്‍ചാണ്ടിക്ക് പ്രചാരണ കേന്ദ്രങ്ങളിലെല്ലാം മേഘാലയ ജനത ഊഷ്മള വരവേല്‍പ്പാണ് നല്‍കുന്നത്. നാല് ദിവസത്തെ പ്രചാരണത്തിനെത്തിയ ഉമ്മന്‍ചാണ്ടിയെ പരമാവധി തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ വിവാദങ്ങളുടെ വേലിയേറ്റത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുള്‍മുനയില്‍. അതിരൂക്ഷമായ ആരോപണങ്ങളാണ് പാര്‍ട്ടിയുടെ ഉന്നതനായ നേതാവിന് നേരിടേണ്ടി വന്നിരിക്കുന്നത്. മകന് ബിനോയ് കോടിയേരി ദുബായില്‍ നടത്തിയ...
കോട്ടയം: കെ.എം.മാണിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകാന്‍ സി.പി.ഐക്ക് കഴിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ക്രിസ്ത്യന്‍ വിഭാഗത്തെ ഇടതുപക്ഷവുമായി അടുപ്പിക്കുന്നതിന് മാണിയുടെ മധ്യസ്ഥ പ്രാര്‍ത്ഥന ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കറുകച്ചാലില്‍ സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍...
സംസ്ഥാനത്ത് സ്വകാര്യ-കെ.എസ്.ആര്.ടി.സി ബസുകളിലെ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മിനിമം ചാര്‍ജില്‍ ഒരു രൂപ മുതല്‍ അഞ്ചുരൂപയുടെ വരെ വര്‍ധനവാണ് വരുത്തിയത്. കിലോമീറ്റര്‍ നിരക്കിലും വര്‍ധനയുണ്ട്. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജില്‍ വര്‍ധനവില്ലെങ്കിലും മറ്റു സ്ലാബുകളില്‍ 25...
നരേന്ദ്ര മോദി ഗവണ്മെന്റിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ‘മോദി കെയര്‍’ ഏറ്റെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പദ്ധതിക്കെതിരെ ആദ്യം രംഗത്തെത്തുന്ന മുഖ്യമന്ത്രിയും മമതയാണ് . ബജറ്റ് അവതരണത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്ജയ്റ്റ്ലിയാണ്...