ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ്സിങ് ചൗഹാന് സുരക്ഷാജീവനക്കാരനെ നടുറോഡില്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദാര്‍ ജില്ലയിലെ സര്‍ദാര്‍പുരില്‍ പഞ്ചായത്തില്‍ നടന്ന റോഡ്ഷോക്കിടെയാണ് ശിവരാജ് സിങ് സുരക്ഷാഉദ്യോഗസ്ഥനെ മര്‍ദിച്ചത്. കഴിഞ്ഞ 16ന് നടന്ന...
ജയ്പൂര്‍: വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് രാജസ്ഥാന് പൊലീസ് പിന്‍വലിച്ചു. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. സവായ് മാധോപൂര്‍ ജില്ലയിലെ ഗംഗാപൂര്‍ സിറ്റി മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. നിരോധനാജ്ഞ ലംഘിച്ച്...
തിരുവനന്തപുരം: ശ്രീജീവിന്റെ പൊലീസ് കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. സി.ബി.ഐ അന്വേഷണം സംബന്ധിച്ചുള്ള വിജ്ഞാപനം ഇറങ്ങി. ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിക്കുകയും ചെയ്തു. അന്വേഷണ ഉത്തരവ് 10.15ന് എം.വി ജയരാജന് ശ്രീജിത്തിന് കൈമാറുമെന്നാണ് വിവരം. അനിയന്റെ...
വിവാഹമോചന വാര്‍ത്തയില്‍ പ്രതികരണവുമായി പ്രതിഭാഹരി എം.എല്‍.എ. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി താനും ഭര്‍ത്താവ് ഹരിയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് പ്രതിഭ പറയുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മകന് 12 വയസ്സാകാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ അനാവശ്യമായി ഇടപെടരുതെന്നും അവര്‍...
ന്യൂഡല്‍ഹി: സുപ്രീംകോടതി പ്രതിസന്ധിയില്‍ പരിഹാരമായില്ല. വിമത ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിസമ്മതിച്ചു. ജഡ്ജിമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജസ്റ്റിസ് ഡിവൈ ച്ന്ദ്രചൂഡ്, എന്‍.വി രമണ തുടങ്ങിയവരാണ്...
തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കല്‍ എല്‍.പി. സ്കൂളിലെ 91 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് എസ്.എ.ടി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച കടുത്ത പനിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ടതോടെയാണ് കുട്ടികളെ ആസ്പത്രിയില്‍ എത്തിച്ചത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത്...
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായി എ.ഡി.ജി.പി ബി സന്ധ്യയെ എ.ഡി.ജി.പിസ്ഥാനത്തുനിന്ന് മാറ്റി. പകരം അനില്‍കാന്തിനെ നിയമിച്ചു. കെ.പത്മകുമാറിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണറാക്കി. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അന്വേഷണത്തിന് നേതൃത്വം നല്കിയ...
സിനിമാകഥകളെ വെല്ലുന്നതാണ് ഇന്ത്യന്‍ വംശജനായ സാമുവല്‍ ഗുഗ്ഗിറിന്റെ ജീവിതകഥ. വിദേശകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 24 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ 143 വിദേശ പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി നടത്തുന്ന സമ്മിറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതോടെയാണ് സ്വിറ്റ്സര്‍ലണ്ട് എം.പി നിഗ്ളസ് സാമുവല്‍ ഗുഗ്ഗിര്‍...
പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരായ പ്രതിഷേധത്തിന് തീപിടിക്കുന്നു. ദിനംപ്രതി വില നിര്‍ണയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നല്കിയ അധികാരം മറയാക്കി നടക്കുന്ന പകല്‍ കൊള്ളക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്...
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വെച്ച് ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയെ 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന പ്രഖ്യാപനുമായി ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. രാധിക...