ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. തന്നെ കുടുക്കാന്‍ നരേന്ദ്രമോദി നീക്കം നടത്തിയതായി അദ്ദേഹം ആരോപിച്ചു. പേരു പറയാതെയാണ് മോദിക്കെതിരെ ആഞ്ഞടിച്ചത്. ‘ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ്...
ചെന്നൈ: തമിഴ്നാട്ടിലെ കൂടല്ലൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. മിഥുന് സഞ്ചരിച്ചിരുന്ന ബൈക്ക് ടെമ്പോ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല....
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയളിതയുടെ മരണം സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന് വി.ദിവാകരന്. ജയലളിത നേരത്തെ മരിച്ചിരുന്നുവെന്നാണ് ദിവാകരന് പറയുന്നത്. തിരുവാരൂരിലെ മന്നാര്‍കുടിയില്‍ നടന്ന എംജിആര്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
കൊല്ലം: രണ്ടു ദിവസം മുമ്പ് കാണാതായ പതിനാലുകാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലം നെടുംപന കുരീപള്ളിയില്‍ ജിത്തു ജോബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് പുറകില്‍ അച്ഛന് ജോബിന്റെ തടവാട്ടുപറമ്പില് നിന്നാണ് പൊലീസ് മൃതദേഹം...
കേരളാ ബ്ലാസ്റ്റേഴ്സ് തോല്‍വി ചോദിച്ചു വാങ്ങി ജാംഷഡ്പ്പൂര്‍: തോല്ക്കാനാണോ കേരളാ ബ്ലാസ്റ്റേഴ്സ് കളിച്ചത്…? അങ്ങനെ സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. ഡേവിഡ് ജെയിംസ് പരിശീലക സ്ഥാനത്ത് വന്നതിന് ശേഷം ടീം നടത്തിയ ആദ്യ തണുപ്പന്‍ പ്രകടനത്തില്‍ 1-2...
പ്രിട്ടോറിയ: കഷ്ടം…… അല്ലാതെ എന്ത് പറയാന്‍… നാട്ടില്‍ പുപ്പുലികള്‍-വിദേശത്ത് പൂച്ചകളും. വിരാത് കോലിയുടെ സൈന്യത്തെക്കുറിച്ച് എന്തെല്ലാമായിരുന്നു വിശേഷണങ്ങള്‍. ആനയാണ്, കുതിരയാണ്, പുലിയാണ്, സിംഹമാണ് തുടങ്ങി മധുര മനോഹര പദങ്ങള്‍. ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുന്നതിന്...
ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ പുതിയ ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദം ആരംഭിച്ചു. തിരിച്ചറിയലിനു വേണ്ടി മാത്രമാണോ ആധാര്‍ ഉപയോഗിക്കുന്നതെന്ന് വാദത്തിനിടെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. ബില്‍ നിയമമാക്കും...
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിശിഷ്യാ മുസ്ലിംകള്ക്കെതിരെ കടുത്ത വിദ്വേഷ പ്രസംഗങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ടുകൊണ്ടിരുന്ന, തൊഴില്‍ വശാല്‍ അര്‍ബുദ ചികില്‍സകനായ ഡോ. പ്രവീണ്‍ തൊഗാഡിയ എം.ബി.ബി.എസ്, എം.എസ് ലോകത്തിന്റെ മുന്നില്‍ വന്നുനിന്നുകൊണ്ട് തന്നെ ചിലര്‍ ഏറ്റുമുട്ടല്‍ കൊലയിലൂടെ ഇല്ലായ്മ...
കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന ഹജ്ജ് സബ്സിഡി കുറച്ച് കൊണ്ടുവന്ന് 2022 ഓടെ പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന ജസ്റ്റിസ് ആഫ്താബ് ആലം, ജസ്റ്റിസ് രഞ്ജനാ പി. ദേശായി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെ 2012ലെ നിര്‍ദേശം, രാജാവിനേക്കാള്‍ വലിയ...
ന്യൂഡല്‍ഹി: ജനുവരി 12ന് ഇന്ത്യ ബഹിരാകാശത്ത് എത്തിച്ച നൂറാമത് ഉപഗ്രഹം കാര്‍ട്ടോസാറ്റ് രണ്ടില്‍നിന്നുള്ള ചിത്രങ്ങള്‍ ഐ.എസ്.ആര്‍ഒ പുറത്തുവിട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറിന്റെ വിവിധ മേഖലയില്‍നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഹോള്‍കര്‍ ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെ ചിത്രങ്ങളില്‍ കാണാം. First...