കോയമ്പത്തൂരില്‍ മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന് കുത്തിക്കൊന്നു. കോയമ്പത്തൂരിലെ രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ കെ. സെല്‍വരാജനെയാണ് മകന് ദീപസ്വരൂപ് കുത്തിക്കൊന്നത്. കഴിഞ്ഞ ദിവസം ദീപ സ്വരൂപിന്റെ മാതാവ് അമേരിക്കയിലേക്ക് പോയതിനെ തുടര്‍ന്ന് വീട്ടില്‍ ഇരുവരും...
മലപ്പുറം: വി.ടി ബല്‍റാം എംഎല്‍എക്കെതിരെ ഭീഷണി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സ്വീകരണ പരിപാടിക്കായി കാല് വെട്ടുമെന്നാണ് എംഎല്‍എക്കെതിരായ ഭീഷണി. കൊണ്ടോട്ടി കൊടിമരം സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് എംഎല്‍എക്കെതിരെ ഭീഷണി മുഴക്കിയത്. 19ന്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് എഐഎംഐഎം നേതാവ് അസാദ്ദദീന്‍ ഒവൈസി. സര്‍ക്കാര്‍ ഹജ്ജ് സബ്സിഡി വെട്ടിക്കുറച്ച തീരുമാനത്തെ താന്‍ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ രാജ്യത്ത് ഹിന്ദു തീര്‍ഥാടകര്‍ക്കുള്ള സബ്സിഡി...
കണ്ണൂര്‍: സമൂഹമാധ്യമങ്ങളില്‍ കലാപത്തിന് ആഹ്വാനം ചെയ്ത കുറ്റത്തിന് ഏഷ്യാനെറ്റ് മേധാവിയും എംപിയുമായ രാജീവ് ചന്ദ്രശേഖരനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പരിയാരം പൊലീസാണ് രാജീവിനെതിരെ കേസെടുത്തത്. ട്വിറ്ററില്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത സന്ദേശത്തിന്റെ പേരിലാണ് ഡിജിപിയുടെ നിര്‍ദേശപ്രകാരം...
കൊച്ചി: ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉണ്ടാകുന്ന അക്രമസംഭവങ്ങളുടെ നഷ്ടപരിഹാര ബാധ്യതയില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. പൗരന്റെ ജീവന് സംരക്ഷണം നല്കല് സര്‍ക്കാറിന്റെ പ്രാഥമിക ചുമതലയാണെന്നും കോടതി നിരീക്ഷിച്ചു. 2005 ജൂലൈ അഞ്ചിന്...
കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്റ് ലോ കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനെ ക്ലാസില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്ഐ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേരെ ചേവായൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറി അബ്ദുല്‍ റാഷിദ്,...
മലപ്പുറം: ഹജ്ജ് സബ്സിഡി നിറുത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്ന തീരുമാനം എടുത്തത് എന്ത് ലക്ഷ്യം വെച്ചാണെന്ന് എല്ലാവര്ക്കും വ്യക്തമാണ്. സുപ്രീംകോടതി...
ന്യൂഡല്‍ഹി: ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ത്ഥാടകര്‍ക്ക് വര്‍ഷങ്ങളായി നല്കി വന്നിരുന്ന ഹജ്ജ് സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം...
ചെന്നൈ: തന്റെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടറെ പുറത്താക്കി ദലിത് ആക്ടിവിസ്റ്റും ഗുജറാത്ത് എം. എല്‍.എയുമായ ജിഗ്നേഷ് മേവാനി. ചെന്നൈയിലെ ഒരു പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനെത്തിയതായിരുന്നു ജിഗ്നേഷ്. സംവാദത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍...
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയ ബോഫോഴ്സ് കേസില്‍ വ്യവഹാരത്തിന് എന്ത് അവകാശമെന്ന് ബിജെപി നേതാവ് അജയ് അഗര്‍വാളിനോട് സുപ്രീം കോടതി. ഹിന്ദുജ സഹോദരന്മാരുടെ പേരിലുള്ള കേസുകള്‍ തള്ളിയ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത്...