സിര്‍സി (കര്‍ണാടക): നടന് പ്രകാശ് രാജ് പ്രസംഗിച്ച വേദിക്ക് ചുറ്റും ഗോമൂത്രം തളിച്ച് പ്രകോപനമുണ്ടാക്കാന്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ നീക്കം. കര്‍ണാടകയിലെ സിര്‍സിയിലാണ് സംഭവം. യുവമോര്‍ച്ച പ്രാദേശിക നേതാവ് വിശാല്‍ മറാട്ടെയുടെ നേതൃത്വത്തിലായിരുന്നു അതിക്രമം. ‘നമ്മുടെ...
കോഴിക്കോട്: കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗിന്റെ നിര്‍വാഹക സമിതിയിലേക്ക് പ്രമുഖ വിദ്യാഭ്യാസ ചിന്തകനും 69 വാഫി, വഫിയ്യ കോളജുകളുടെ കൂട്ടായ്മയായ കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസിന്റെ (സി.ഐ.സി) കോഓര്‍ഡിനേറ്ററുമായ പ്രഫ. അബ്ദുല്‍...
മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റയല്‍ മാഡ്രിഡ് മാനേജ്മെന്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മുറുകുന്നു. കരാര്‍ പുതുക്കാനും ശമ്പളം വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടു കൊണ്ടുള്ള തന്റെ ആവശ്യത്തിനു മുന്നില്‍ റയല്‍ മാഡ്രിഡ് നിസ്സംഗത പാലിക്കുന്നത്...
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യ പരാജയ ഭീതിയില്‍. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ഏഴ് വിക്കറ്റുകള്‍ കൂടി കയ്യിലിരിക്കെ 252 ആണ് സന്ദര്‍ശകര്‍ക്ക് വിജയലക്ഷ്യം. 35 റണ്‍സിനിടെ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്മാരെ...
ജാംഷെഡ്പൂര്‍: തകര്‍പ്പന്‍ ഫോമിലാണ് ഇയാന്‍ ഹ്യും എന്ന ഹ്യൂമേട്ടന്. രണ്ട് കളികളില്‍ നിന്ന് നാല് ഗോളുകള്‍-മിന്നുന്ന വേഗതയില്‍, പ്രായത്തെ വെല്ലുന്ന ഊര്‍ജ്ജത്തില്‍ കുതികുതിക്കുന്ന ഹ്യം എക്സ്പ്രസ്…. ആ ഓട്ടത്തെ തടയാനാവുമോ സ്റ്റീവ് കോപ്പലിന്റെ ജാംഷഡ്പ്പൂരിന്…...
കോഴിക്കോട്: ലോ കോളജ് വിദ്യാര്‍ത്ഥിയെ സംഘടിതമായി എത്തിയ എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകനെ അര്‍ധബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി സ്വദേശിയായ കോഴിക്കോട് ലോ കോളജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി...
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കേരള മുസ്ലിം സമൂഹത്തിന്റെ നവോത്ഥാന പ്രക്രിയയില്‍ ജാമിഅഃ നൂരിയ്യ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭാഗധേയം അനിഷേധ്യമായ വസ്തുതയാണ്. 55-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അര്‍ത്ഥപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ആത്മ നിര്‍വൃതിയില്‍ ജാമിഅഃ പ്രവര്‍ത്തന ഗോദയില്‍...
ആറു പതിറ്റാണ്ടിലധികമായി ഇന്ത്യയിലെ മുസ്ലിംകള് അനുഭവിച്ചുകൊണ്ടിരുന്ന ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള സബ്സിഡി നിര്‍ത്തലാക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മുസ്ലിംകളെ ശാക്തീകരിക്കാനാണ് സബ്സിഡി നിര്‍ത്തലാക്കുന്നതെന്നും അവരെ വോട്ടു ബാങ്കാക്കി പ്രീണിപ്പിക്കുന്ന ഇതരകക്ഷികള്‍ക്കെതിരെയുള്ള നയപ്രഖ്യാപനമാണെന്നുമൊക്കെയാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര...
ബൊഗോട്ട: കൊളംബിയയില്‍ നിര്‍മാണത്തിലിരുന്ന ബ്രിഡ്ജ് തകര്‍ന്ന് 10 പേര് മരിച്ചു. രണ്ടുപേരെ കാണാതായി. നാലുപേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ബൊഗോട്ടയെ വില്ലവിസെന്‍സിയോ നഗരവുമായി ബന്ധിപ്പിക്കുന്ന ഹൈവേക്ക് മുകളിലൂടെ നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്. നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍...
ന്യൂഡല്‍ഹി: ബി.ജെ.പി-ആര്.എസ്.എസ് യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തിലാണ് രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് പങ്കെടുത്തത്....