ഇസ്്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന് പുസ്തകം. ബേനസീര്‍ കൊല്ലപ്പെട്ട് 10 വര്‍ഷത്തിനുശേഷമാണ് വധത്തില്‍ തങ്ങള്‍ക്കുള്ള പങ്ക് താലിബാന് ഔദ്യോഗികമായി സമ്മതിക്കുന്നത്. മുതിര്‍ന്ന താലിബാന് നേതാവ്...
ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ ഇരട്ട ചാവേറാക്രമത്തില്‍ 38 പേര് കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. മധ്യ ബഗ്ദാദിലെ അല്‍ ത്വയറാന് സ്ക്വയറില്‍ ഒരുകൂട്ടം തൊഴിലാളികള്‍ക്കിടയിലാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചതെന്ന് ഇറാഖ് ആഭ്യന്തര മന്ത്രാലയ വക്താവ്...
രാജ്യത്തെതന്നെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ദേശീയപാത-544ന്റെ ആറു വരിപ്പാതാവികസനം തുടങ്ങിയിട്ട് വര്‍ഷം ഏഴു കഴിഞ്ഞെങ്കിലും കേരളത്തില്‍ അതിന്റെ നല്ലൊരുഭാഗത്തിന്റെ നിര്‍മാണം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ് മുതല്‍ വിവിധ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും...
റോഡിലിറങ്ങിയാല്‍ സുരക്ഷിതമായി തിരിച്ചെത്താനുള്ള സാധ്യത കുറഞ്ഞുവരികയാണ് ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍. ഓരോ കുടുംബത്തിന്റേയും നെടുംതൂണായവര്‍ റോഡില്‍ ചതഞ്ഞുതീരുമ്പോള്‍ അനാഥമായിപ്പോകുന്ന കുടുംബങ്ങളെ പിന്നീട് ആരും ഓര്‍ക്കാറില്ല. പകര്‍ച്ചവ്യാധി പിടിപെട്ട് മരിക്കുന്നതിന്റെ ഇരട്ടിയാളുകള്‍ ഇന്ത്യയില്‍ റോഡപകടത്തില്‍ മരിക്കുന്നു....
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തിവരുന്ന സമരം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങിയതോടെ സഹോദരന് ശ്രീജിവിന്റെ മരണത്തില്‍ വിശദീകരണവുമായി പൊലീസ് അസോസിയേഷന് രംഗത്ത്. സ്വന്തം സഹോദരന് കസ്റ്റഡിയില്‍ ഇരിക്കെ മരണപ്പെട്ടതിനെ തുടര്‍ന്ന് സത്യഗ്രഹ സമരം ചെയ്യുന്ന...
തിരുവനന്തപുരം: വിവാദങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നു. ഡീസല്‍ വില റെക്കോര്‍ഡിലെത്തുകയും പെട്രോളിന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം 1.87 രൂപ കൂടുകയും ചെയ്തിട്ടും എവിടെയും പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നില്ല....
ചണ്ഡിഗഡ്: പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി പ്ലസ്ടു വിദ്യാര്‍ത്ഥി. ഹരിയാനയിലെ ബുദ്ധാഖേദയിലാണ് കഴിഞ്ഞ ആഴ്ച 15 വയസുകാരി പീഡനത്തിനിരായായി കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസികളായ ആറ് പേരെ പൊലീസ് പിടികൂടി....
ന്യൂഡല്‍ഹി: റോഡില്‍ കൂടി നടന്നു പോകുകയായിരുന്ന യുവതിയെ കാറിലെത്തിയ നാലംഗ സംഘം തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വഴിയില്‍ ഉപേഷിച്ചു. പഴയ ഫരീദാബാദിലെ രാജീവ് ഗാന്ധി ചൗക്ക് ഏരിയയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന...
കാണ്‍പൂര്‍: വീട്ടില്‍ തനിച്ചായിരുന്ന 17കാരിയെ കൂട്ടബലാത്സംഗം നടത്തിയ ശേഷം ചുട്ടെരിച്ചു. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ മാജ്ഗ്വാനിലാണ് സംഭവം. രണ്ട് യുവാക്കള്‍ അതിക്രമിച്ച് വീട്ടില്‍ കയറിയ ശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടെരിക്കുകയായിരുന്നെന്നാണ് കേസ്. പ്രതികളെ പൊലീസ്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അക്രമം അഴിച്ചു വിടാന്‍ പ്രേരകമായ വിധത്തില്‍ പ്രസംഗിച്ചതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിനെതിരെ പൊലീസ് കേസെടുത്തു. ഹാരെ, ഗാരിയാത്ത് എന്നീ സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം യുവമോര്‍ച്ചയും...