റാമല്ല: അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച തീരുമാനം ഫലസ്തീന് ജനതയുടെ മുഖത്തേറ്റ അടിയാണെന്നും ഇതിന് തിരിച്ചടി നല്‍കുമെന്നും പലസ്തീന് പ്രസിഡന്റ് മെഹമൂദ് അബ്ബാസ്. റാമല്ലയില്‍ പി.എല്‍.ഒ യോഗത്തെ അഭിസംബോധന...
തിരുവനന്തപുരം: അനിയന്റെ മരണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന് ശ്രീജിത്ത് നടത്തുന്ന സമരത്തെ പിന്തുണച്ച് മുസ്ലിം യൂത്ത് ലീഗ് രംഗത്ത്. ശ്രീജിത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കേരള...
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മകന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നില്‍ അമിത്ഷാ ആണെന്ന് ആക്ഷേപം ഉയരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് മകന് അനൂജ് വാര്‍ത്താസമ്മേളനം നടത്തി മരണത്തില്‍ സംശയമില്ലെന്ന് പറഞ്ഞതെന്ന് ലോയയുടെ സുഹൃത്ത് അഡ്വ. ബല്‍വന്ദ് യാദവ് പറഞ്ഞു....
ബലിയ: ഹിന്ദു സംസ്കാരത്തെ സ്വീകരിക്കുന്ന മുസ്ലിംകള് മാത്രം ഇന്ത്യയില്‍ ജീവിച്ചാല്‍ മതിയെന്നും 2024 ഓടോ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍ പ്രദേശ് ബി.ജെ.പി എം.എല്‍.എയും നേതാവുമായ സുരേന്ദ്ര സിങ്. ദേശസ്നേഹമുള്ള വളരെ...
കൊച്ചി: നാല് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. റാണിക്കും സുഹൃത്ത് ബേസിലിനും ഇരട്ടജീവപര്യന്തവും കോടതി വിധിച്ചു. അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ചോറ്റാനിക്കരയിലാണ്...
മാഡ്രിഡ് : ലാലീഗയില്‍ ബാര്‍സലോണക്ക് റയല്‍ സോസിഡാഡിനെതിരെ തകര്‍പ്പന്‍ ജയം. ഒരു പതിറ്റാണ്ടിനു ശേഷമാണ് സ്പാനിഷ് ലീഗില്‍ റയല്‍ സോസിഡാഡിനെതിരെ അവരുടെ തട്ടകത്തില്‍ കറ്റാലന്‍സ് ജയിച്ചു കയറുന്നത്. വാശിയേറിയ പോരാട്ടത്തില്‍ രണ്ടു ഗോളിന് പിന്നിട്ടു...
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ക്ക് ഇന്നും പരിഹാരമാവാത്ത സാഹചര്യത്തില്‍ പ്രതിസന്ധി തുടരുന്നു. പ്രശ്നപരിഹാരത്തിനായി അനൗപചാരിക മധ്യസ്ഥശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഇന്ന് കോടതി തുറന്നിട്ടും പരിഹാരമായില്ല. രണ്ടുകോടതികള്‍ പ്രവര്‍ത്തിക്കുന്നില്ല. മറ്റുകോടതികള് ചേരാന്‍ 15 മിനിറ്റ് വൈകുകയും ചെയ്തു. ഇന്ത്യന്ബാര് കൗണ്‍സില്‍...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച.സിറ്റിയുടെ അപരാജിത കുതിപ്പിന് വിരാമം. ലിവര്‍പൂളാണ് മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് സിറ്റിയെ തുരത്തിയത്. സൂപ്പര്‍ സണ്‍ഡേയിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ സിറ്റിയുടെ പാസിങ് ഗെയിമിനെ പ്രസ്സിങ് മിടുക്ക് കൊണ്ട് ലിവര്‍പൂള്‍ മറികടക്കുകയായിരുന്നു....
തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍.സി.പി നീക്കം. കോവൂര്‍ കുഞ്ഞുമോനുമായി പ്രാഥമിക ചര്‍ച്ച നടത്താന്‍ കേന്ദ്ര നേതൃത്വവും അനുമതി നല്കി. കോവൂരിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുന്‍ മന്ത്രി തോമസ് ചാണ്ടിയും അറിയിച്ചു. കെ.ബി ഗണേഷ്കുമാറിനെ മന്ത്രിയാക്കണമെന്നുള്ള...
തിരുവനന്തപുരം: ശ്രീജീവിന്റെ മരണത്തില്‍ വിശദീകരണവുമായി പൊലീസ് അസോസിയേഷന് രംഗത്ത്. ശ്രീജിത്തിന്റെ വികാരം മനസ്സിലാവുന്നു. മരണവുമായി ബന്ധപ്പെട്ടുള്ള വസ്തുത ആ കുടുബത്തേയും അതുപോലെ പൊതുസമൂഹത്തേയും ഉചിതമായതും സത്യസന്ധമായതുമായ ഒരു അന്വേഷണത്തിലൂടെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് പൊലീസ് അസോസിയേഷന് പറഞ്ഞു. കെ.പി.ഒ.എ...