ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയിലെത്തി. ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഉച്ചയോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു. ഡല്‍ഹിക്ക് പുറമേ മുംബൈയും, ഗുജറാത്തും നെതന്യാഹു സന്ദര്‍ശിക്കും. സെബര്‍ സെക്യൂരിറ്റി, കൃഷി, പ്രതിരോധം...
ന്യൂഡല്‍ഹി: അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍. ജഡ്ജിമാര്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കം കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ബാര്‍ കൗണ്‍സിലിനെ അറിയിക്കുമെന്നും...
ആഷിക് അബുവിന്റെ മായാനദിയിലെ ഒരു രംഗം തീര്‍ത്തും സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശബരീന്ഥ് എം. എല്‍ എ. റിവ്യൂകള്‍ ധാരാളം കണ്ടെങ്കിലും അതിലൊന്നും ഈ രംഗത്തെക്കുറിച്ച് പരാമര്‍ശിച്ചു കണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മായാനദിയിലെ കഥാപാത്രമായ...
പുറത്തിറങ്ങാനുള്ള ചിത്രം കമ്മാരസംഭവത്തെക്കുറിച്ച് നടന് ദിലീപിന്റെ ഫേസ്ബുക്ക്പോസ്റ്റ് വീണ്ടും. തമിഴ്താരം സിദ്ധാര്‍ത്ഥിന്റെ പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടാണ് താരം ആരാധകരോട് കമ്മാരസംഭവത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. സിദ്ധാര്‍ത്ഥിനേയും തന്നേയും ഒരുമിച്ച് വെള്ളിത്തിരയില്‍ കാണാമെന്നും ദിലീപ്...
യാത്ര ∇ ഫസ്ന ഫാത്തിമ സവര്‍ണാധിപത്യ രാജ്യമായാണ് അമേരിക്കയെ നാം കാണുന്നത്. വര്‍ണവെറിയും മുസ്ലിം വിരുദ്ധതയും നിറഞ്ഞു നില്ക്കുന്നൊരു രാജ്യം. ‘ലോക തലസ്ഥാനത്ത്’ നിന്നു യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ക്ഷണം ലഭിച്ചതായി ചീഫ് ന്യൂസ് എഡിറ്റര്‍ പറഞ്ഞപ്പോള്‍...
ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി സമൂഹമാധ്യമ കൂട്ടായ്മ. നൂറുകണക്കിനു വരുന്ന യുവതീയുവാക്കളാണ് ശ്രീജിത്തിന് പിന്തുണയുമായി തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ ചലച്ചിത്രതാരം ടൊവിനോ തോമസും ശ്രീജിത്തിനെ കാണാനെത്തി. സഹോദരന് ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും...
കോഴിക്കോട്: കോഴിക്കോട്ട് റോഡരികില്‍ മൂന്നു വിദ്യാര്‍ത്ഥികളെ അബോധാവസ്ഥയില്‍ കണ്ടെത്തി. അമിതമായി മദ്യപിച്ചതാണ് അബോധാവസ്ഥയിലാവാന്‍ കാരണമായത്. നഗരത്തിലെ പ്രമുഖ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മൂവരും. ഇവരില്‍ ഒരാളെ ബീച്ച് ആസ്പത്രിയിലും മറ്റു രണ്ടു പേരെ മെഡിക്കല്‍...
തിരുവനന്തപുരം: ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്. നുണയന്മാരായ നിങ്ങള്‍ ഒരിക്കല്‍ മറുപടി എല്ലാത്തിനും മറുപടി പറയേണ്ടി വരുമെന്ന് മുഹമ്മദ് മുഹ്സിന് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. സിപിഐ ദേശീയ സെക്രട്ടറിയേറ്റ്...
ന്യൂഡല്‍ഹി: ഗുജറാത്ത് മോഡലില്‍ കര്‍ണാടകയിലും പര്യടനം നടത്താനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അടുത്ത മാസം പത്തു മുതല്‍ കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ അദ്ദേഹം പര്യടനം നടത്തും. കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ നടത്തിയ യോഗത്തിലാണ്...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന് നായര്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈയിലെ അപ്പോളോ ആസ്പത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. 1952 ഡിസംബര്‍ ഒന്നിന് ചെങ്ങന്നൂര്‍ ആല ഭാസ്കരവിലാസത്തില്‍...