ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കെട്ടിപ്പിടുത്തത്തെ ആലിംഗന നയതന്ത്രമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്. മറ്റു രാഷ്ട്ര നേതാക്കളെ ആശ്ലേഷിക്കുന്ന രീതിയെ കളിയാക്കുന്ന വീഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹഗ്പ്ലോമസി (ആലിംഗന നയതന്ത്രം) എന്ന ഹാഷ്...
ന്യൂഡല്‍ഹി: ഫലസ്തീന് ജനതക്കെതിരെ ഇസ്രാഈല്‍ നടത്തുന്ന വംശീയ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം. നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് വിവിധ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും ഇസ്രാഈല്‍ പതാക കത്തിക്കുകയും...
മുംബൈ: ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരില്‍ നിന്ന് റെയില്‍വേക്ക് ലഭിച്ചത് 121.09 കോടി രൂപ. 2017 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കാണിത്. 2016ല്‍ ഇത്തരത്തില്‍ റെയില്‍വേക്ക് 100.53കോടി രൂപ ലഭിച്ചിരുന്നു. 2017ഓടു കൂടി അത് 20.46ശതമാനമായി വര്‍ദ്ധിച്ചിരിക്കുകയാണ്....
സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ ആദ്യ ഇന്നിങ്സില്‍ ലീഡു വഴങ്ങി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 335 പിന്തുടര്‍ന്ന ഇന്ത്യ 307ന് പുറത്തായി. ഇതോടെ 28 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ്...
കാലിഫോര്‍ണിയ: നിയന്ത്രണം വിട്ടകാര്‍ ഡിവൈഡറില്‍ ഇടിച്ച് നടന്ന അപകടം അതിശയമായി. റോഡ് നിയമങ്ങള്‍ തെറ്റിച്ച് കുതിച്ചുപാഞ്ഞ കാര്‍ ഡിവൈഡറില്‍ തട്ടി ഉയര്‍ന്നു പറന്നാണ് അപകടമുണ്ടയാത്. ഇടിയുടെ അഘാതത്തില്‍ പറന്നുയര്‍ന്ന കാര്‍ റോഡരികിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്...
തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് വര്‍ഷങ്ങളായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തി വരുന്ന ശ്രീജിത്തിനെ മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ചയ്ക്ക് വിളിച്ചു. ഇന്ന് വൈകിട്ട് 7 മണിക്കാണ് മുഖ്യമന്ത്രി ശ്രീജിത്തിനെയും അമ്മയെയുമായി കൂടികാഴ്ച നടത്തുക....
കൊച്ചി: പോണ്ടിചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പുമായി ബന്ധപ്പെട്ട് നടനും എം.പിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു വിട്ടയച്ചു. ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാവാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. അറസ്റ്റിനു ശേഷം രണ്ട് ആള്‍ജ്യാമ്യത്തിനും ഒരു ലക്ഷം രൂപ...
ജയ്പൂര്‍: രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പൊലീസ്. പ്രതിയായ ശംഭുലാല്‍ രാഗറിനെതിരെ സമര്‍പിച്ച കുറ്റപത്രത്തിലാണ് രാജസ്ഥാന് പൊലീസിന്റെ കണ്ടെത്തലുകള്‍. ലവ് ജിഹാദ് ആരോപിച്ചാണ് അഫ്രാസുലിനെ ശംഭുലാല്‍ കൊലപ്പെടുത്തിയത്....
വയനാട്: താമരശേരി ചുരത്തില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. ദേശീയ പാതയിൽ താമരശ്ശേരി ചുരം ഒമ്പതാം വളവിൽ വ്യൂ പോയിന്റിനു സമീപം കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രക്കാരനായ മലപ്പുറം...
തിരുവനന്തപുരം: ശ്രീജിവിന്റെ പൊലീസ് കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി റിപ്പോര്‍ട്ട്. സി.ബി.ഐ അന്വേഷിക്കുമെന്ന് ഉറപ്പുലഭിച്ചതായി എം.പിമാരായ കെ.സി വേണുഗോപാലും ശശി തരൂരും അറിയിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു...