യു.എ.ഇ യാത്രാവിമാനത്തെ ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞു; സത്യാവസ്ഥ ഇതാണ് ദോഹ: യു.എ.ഇ യാത്രാവിമാനത്തെ ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞതു സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ വിദേശകാര്യ മന്ത്രിയാണ് ട്വിറ്ററിലൂടെ ഇക്കാര്യമറിയിച്ചത്. പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും...
തൃപ്പൂണിത്തുറ: മഹാകവി വയലാര്‍ രാമവര്‍മയുടെ ആദ്യ ഭാര്യ ചേര്‍ത്തല പുത്തന്‍കോവിലകത്ത് എസ്.ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു. 86 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി തൃപ്പൂണിത്തുറയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ചെങ്ങമണ്ട കോവിലകത്തെ ഉത്രംതിരുനാള്‍ രാമവര്‍മയുടെയും സരസ്വതി തമ്പുരാട്ടിയുടെയും മകളായിരുന്നു...
കൊച്ചി: ഉദയംപേരൂര്‍ നീതു വധക്കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെ പ്രതി തൂങ്ങി മരിച്ചനിലയില്‍. പ്രതിയായ ബിനുരാജിനെയാണ്(32) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2014 ഡിസംബര്‍ 18ന് പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് ബിനുരാജ് നീതുവിനെ കൊലചെയ്യുന്നത്. വീട്ടില്‍ കയറി വീടിന്റെ...
ബോര്‍ഡിങ് പാസെടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം 25 മിനിറ്റ് മുമ്പേ പുറപ്പെട്ട സംഭവം വിവാദത്തില്‍. ഗോവ വിമാനത്താവളത്തില്‍ നിന്ന് 14 യാത്രക്കാരെ കയറ്റാതെയാണ് വിമാനം പറന്നുയര്‍ന്നത്. ടേക്ക് ഓഫിനു 25 മിനിറ്റ് മുമ്പ് പുറപ്പെടുന്ന കാര്യം...
ന്യൂഡല്‍ഹി: ജസ്റ്റിസ്ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന സുപ്രീംകോടതി ജഡ്ജി അരുണ്‍മിശ്ര ക്ഷുഭിതനായി. ഇന്ന് രാവിലെയാണ് ചായസല്‍ക്കാരത്തിനിടെ അരുണ്‍മിശ്ര പൊട്ടിത്തെറിച്ചത്. തന്നെ ഈ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്ന് അരുണ്‍ മിശ്ര പറഞ്ഞു. സുപ്രീംകോടതിക്കെതിരെ...
തിരുവനന്തപുരം: മലയാള ചലച്ചിത്ര നടന് സിദ്ധു ആര് പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസ്സായിരുന്നു. മരണ വാര്‍ത്തയറിഞ്ഞ് ഗോവയിലെത്തിയ സിദ്ധുവിന്റെ അമ്മ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയിലാണ് സിദ്ധുവിനെ മരിച്ച...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.ഗീതാഗോപിനാഥിന്റെ ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ മുന്നറിയിപ്പ്. സിപിഐ മുഖപത്രമായ ജനയുഗത്തിലാണ് സിപിഎമ്മിന് മുന്നറിയിപ്പു നല്‍കുന്നത്. ഗീതാഗോപിനാഥ് ചില മാധ്യമങ്ങള്‍ക്കു നല്കിയ അനൗപചാരിക സംഭാഷണത്തിലെ സൂചനകള്‍ കേരള സര്‍ക്കാറിന്റെ സാമ്പത്തിക...
മാഡ്രിഡ്:സ്പാനിഷ് പത്രമായ എ.എസിനെ വിശ്വസിക്കാമെങ്കില്‍ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ അധിക കാലം റയല്‍ മാഡ്രിഡില്‍ തുടരില്ല. ക്ലബ് പ്രസിഡണ്ട് ഫ്ളോറന്റിനോ പെരസ് തനിക്ക് നല്കിയ പ്രതിഫല വര്‍ധനവ് എന്ന വാഗ്ദാനം ഇത് വരെ...
മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ ബാര്‍സലോണയുടെ തേരോട്ടം തുടരുന്നു. ലയണല്‍ മെസ്സി റെക്കോര്‍ഡ് കുറിക്കുകയും ലൂയിസ് സുവാരസ് ഇരട്ട ഗോളുകളുമായി മിന്നുകയും ചെയ്ത മത്സരത്തില്‍ ബാര്‍സ രണ്ടിനെതിരെ നാലു ഗോളിന് റയല്‍ സോഷ്യദാദിനെ തകര്‍ത്തു....
ന്യൂഡല്‍ഹി: മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി സുപ്രീംകോടതി പുതിയ ഭരണഘടനാ ബെഞ്ചിന് രൂപം നല്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ആധാര്‍, ശബരിമലയിലെ സ്ത്രീ പ്രവേശനം, സ്വവര്‍ഗരതി കുറ്റകരമാക്കിയത് പുനപരിശോധിക്കല്‍ തുടങ്ങിയ...