ലക്നൗ: യുപിയില്‍ കാണാതായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ വയലില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. അംബേദ്കര്‍ നഗറിലാണ് പെണ്‍കുട്ടി അഭിമാന ഹത്യക്കിരയായത്. പിതാവ് ലഖന്‍ സിങ്, സഹോദരന് വികാസ് സിങ് എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വെടിവെച്ച്...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഹജ്ജ്സബ്സിഡി നിര്‍ത്തലാക്കി. ഈ വര്‍ഷം മുതല്‍ ഹജ്ജിന് സബ്സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ചില ഏജന്‍സികള്‍ക്കുമാത്രമാണ് ഹജ്ജ് സബ്സിഡി ഗുണം ചെയ്തത്. കപ്പലിലും ഹജ്ജിന് പോകാന്‍ സഹായം നല്‍കും....
തിരുവനന്തപുരം: സന്ദര്‍ശനം അനുവദിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി തന്നെയെന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരമിരിക്കുന്ന ശ്രീജിത്തിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍. മകന് ശ്രീജീവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നുവെന്നും സന്ദര്‍ശനം അനുവദിക്കാതിരുന്നത് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന്...
തൃശൂര്‍: ഭാവനയുടെ വിവാഹത്തിന്റെ തിയ്യതി വെളിപ്പെടുത്തി സഹോദരന് രാജേഷ്. വിവാഹം മാറ്റിവെച്ചെന്നും മുടങ്ങിയെന്നുമുള്ള പ്രചാരണങ്ങളെ തള്ളിയാണ് കുടുംബത്തിന്റെ വിവാഹതിയ്യതി പ്രഖ്യാപനം. കന്നട നിര്‍മ്മാതാവ് നവീനാണ് വരന്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നത്....
Quis enim confidit semper sibi illud stabile et firmum permansurum, quod fragile et caducum sit? Quod autem ratione actum est, id officium appellamus. Hoc loco tenere...
ബിജെപിക്കെതിരെ ആഞ്ഞടിച്ച് നടന് ഭീമന് രഘു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വരാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പത്തനാപുരം സ്ഥാനാര്‍ത്ഥിയായിരുന്നു ഭീമന് രഘു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വരാത്ത പാര്‍ട്ടിയാണ് ബിജെപി. തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍...
തിരുവനന്തപുരം: ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് സമരം നടത്താന്‍ സ്വകാര്യ ബസുടമകളുടെ സംഘടന തീരുമാനിച്ചു. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. നിലവില്‍ ഏഴു രൂപയാണ് മിനിമം ചാര്‍ജ്ജ്....
അഹമ്മദാബാദ്: ബി.ജെ.പി സര്‍ക്കാരുകളുടെ പൊലീസ് തന്നെ വേട്ടയാടുന്നുവെന്ന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. പഴയ കേസിന്റെ പേരില്‍ രാജസ്ഥാന്,ഗുജറാത്ത് പൊലീസ് വിഭാഗങ്ങള്‍ തന്നെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് തൊഗാഡിയ പറഞ്ഞു. ഷുഗര്‍ കുറഞ്ഞതുമൂലം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു...
കോട്ടയം: മുന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ മരണശേഷവും വിടാതെ എന്‍സിപി. അദ്ദേഹത്തെ അധിക്ഷേപിച്ചും വിമര്‍ശിച്ചും പാര്‍ട്ടി ദേശീയ നേതാവ് മാണി സി കാപ്പനാണ് രംഗത്തുവന്നത്. ഉഴവൂരിനെ പോലുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് മാണി...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും തമ്മില്‍ പ്രശ്നം തുടരുന്ന സുപ്രീം കോടതിയില്‍ നിര്‍ണ്ണായകമായ ലോയ കേസ് പരിഗണിക്കുന്നത് ഏഴ് ദിവസത്തേക്ക് മാറ്റിവെച്ചു. കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. ജസ്റ്റിസ് അരുണ്‍...