ഹൂസ്റ്റണ്‍: മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസ് അമേരിക്കയില്‍ മരിച്ച സംഭവത്തില്‍ വളര്ത്തച്ഛന് വെസ്ലി മാത്യൂസിനെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി. വെസ്ലിയുടെ ഭാര്യ സിനിക്കെതിരെ കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് കേസെടുത്തു. ഡാലസ് പ്രവിശ്യയിലെ ഗ്രാന്റ് ജൂറിയാണ്...
കോഴിക്കോട്: കേരള ആരോഗ്യ സര്‍വ്വകലാശാലക്ക് കീഴിലെ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് മുന്നണിക്ക് നേട്ടം.എ റ ണാംകുളം പാട്യാര്‍ ഹോമിയോ കോളേജില്‍ മുഴുവന്‍ സീറ്റും എം.എസ്.എഫ് മുന്നണി നേടി.ചെയര്‍മാനായി മലപ്പുറം ജില്ലാ മെഡി ഫെഡ് കണ്‍വീനര്‍...
കോഴിക്കോട്: മദ്രസയില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ മുഖത്തടിച്ചു പരിക്കേല്‍പ്പിച്ചുവെന്ന കേസില്‍ മദ്രസാധ്യാപകന് അഞ്ച് കൊല്ലം തടവും ഒരു ലക്ഷം രൂപ പിഴയും. കരുവാരക്കുണ്ട് പുലിയോടന്‍ വീട്ടില്‍ പി. മുഹമ്മദ് ഷബീബ് ഫൈസിയെയാണ് (27) സ്ത്രീകള്‍ക്കും...
മലപ്പുറം: ജില്ലയില്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളില്‍ എല്‍.ഡി.എഫിനെ തകര്‍ത്ത് യു.ഡി.എഫിന് തകര്‍പ്പന്‍ വിജയം. പൊന്നാനി നഗരസഭയിലെ ഒന്നാം വാര്‍ഡായ അഴീക്കലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി അത്തീഖും എടയൂര്‍ പഞ്ചായത്ത് തിണ്ടലം...
ന്യുഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ സഹജഡ്ജിമാര്‍ കലാപക്കൊടിയുയര്‍ത്തിയതോടെയുണ്ടായ പ്രതിസന്ധിക്ക് പരിഹാര ശ്രമം. സുപ്രീം കോടതിയിലെ മുഴുവന്‍ ജഡ്ജിമാരെയും പങ്കെടുപ്പിച്ച് ഇന്ന് ഫുള്‍ കോര്‍ട്ട് ചേരും. ചീഫ് ജസ്റ്റിസ് വിവേചനം കാണിക്കുന്നുവെന്ന മുതിര്‍ന്ന ജഡ്ജിമാരുടെ ആരോപണത്തിന് പിന്നാലെ...
അഴിമതി ആരോപണത്തെ തുടര്‍ന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റിനെ സസ്പെന്റ് ചെയ്തു. പയ്യന്നൂര്‍ സ്വാമിമുക്കിലെ ടി.എം സത്യനാരായണനെയാണ് സസ്പെന്റ് ചെയ്തത്. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് സംസ്ഥാന...
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി വധത്തില്‍ പുന:രന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്ക് നീട്ടി. ഇന്നലെ കേസ് പരിഗണിക്കവെ ഹര്‍ജിക്കാരനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഹിന്ദുത്വ തീവ്രവാദ സംഘടനയായ അഭിനവ് ഭാരത് സ്ഥാപകരിലൊരാളായ പങ്കജ് ഫഡ്നിസായിരുന്നു...
തിരുവനന്തപുരം: ഒന്പതുവര്ഷം മുന്‍പ് രാഷ്ട്രീയ അഭയം നല്കിയ യു.ഡി.എഫ് നേതൃത്വത്തോട് ഒരുവാക്ക് പോലും പറയാതെ എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു മുന്നണിവിട്ടു. തിരുവനന്തപുരത്ത് സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീരേന്ദ്രകുമാറാണ് പ്രഖ്യാപനം നടത്തിയത്....
കുട്ടനാട്: സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് രണ്ടാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. എടത്വാ തലവടി ആനപ്രമ്പാല്‍ തെക്ക് ചൂട്ടുമാലില്‍ എല്‍ പി ജി സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് ചൂട്ടുമാലി മുണ്ടുചിറയില്‍ ബന്‍സന്‍...
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് പരമോന്നത നീതിപീഠത്തില്‍ കലാപക്കൊടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യ വിമര്‍ശനങ്ങളുമായി സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയതാണ് അസാധാരണ സംഭവ വികാസങ്ങള്‍ക്ക് വഴിയൊരുക്കിയത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം...