ന്യൂഡല്‍ഹി: കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെയുള്ള ആരോപണം ഏറ്റവും ഗൗരവത്തോടെ അന്വേഷിക്കപ്പെടേണ്ടതാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജഡ്ജിമാരുടെ പത്രസ്സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കളായ...
ന്യൂഡല്‍ഹി: സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായ പാവങ്ങളെ തിരിച്ചറിയാനും ഇടനിലക്കാരുടെ വെട്ടിപ്പ് തടയാനുമുള്ള രേഖയാണ് ആധാര്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ചോദ്യം ചെയ്ത്സുപ്രീംകോടതി. വീടോ സ്ഥിരം മേല്‍വിലാസമോ ഇല്ലാത്ത രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് എങ്ങനെ ആധാര്‍ നല്‍കുമെന്ന്...
കോഴിക്കോട്: ‘ദൈവമെ കെ തൊഴാം കെ കുമാറാകണം’ എന്ന സിനിമയില്‍നിന്ന് സെന്‍സര്‍ ബോര്‍ഡ് പശുവിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യിപ്പിച്ചു എന്ന് ചിത്രത്തിന്റെ സംവീധായകന് സലീംകുമാര്‍. വര്‍ഗീയതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന രംഗം...
വിശാഖപട്ടണം: സയ്യിദ് മുഷ്താഖ്അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സഞ്ജു സാംസണിന്റെ ബാറ്റിങ് മികവില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. സഞ്ജു സാംസണിന്റെ (65) അപരാജിത അര്‍ധ സെഞ്ച്വറിക്കരുത്തില്‍ ഗോവയെ ഒമ്പത് വിക്കറ്റിനാണ് കേരളം...
വാഷിങ്ടണ്‍: ആണവ കരാറിന്റെ അടിസ്ഥാനത്തില്‍ ഇറാനെതിരെ യുഎസ് കൂടുതല്‍ ഉപരോധങ്ങള്ക്കൊരുങ്ങുന്നു. യുഎസ് വക്താക്കള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ നീക്കങ്ങള്‍ ആരംഭിച്ചു. ഇറാന് ആണവകരാര്‍ അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ്...
തിരുവനന്തപുരം: യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരാനുള്ള ജെ.ഡി.യു വിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്സ് നേതൃത്വം. യു.ഡി.എഫ് വിട്ടതായുള്ള ജനതാദള്‍ യുവിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. എല്‍.ഡി.എഫില്‍ നിന്നും പുറത്താക്കിയ ജനതാദള്‍...
ഫാഷിസം ഇടിച്ചുനിരപ്പാക്കിയ കാലഘട്ടത്തെ വായിച്ചെടുക്കാന്‍ നമുക്ക് മുന്നിലേക്ക് വന്നുവീഴുന്ന ചരിത്രരേഖകള്‍ എല്ലാകാലത്തും അപൂര്‍ണമായിരിക്കും. തെളിവുകള്‍ പലതും നശിപ്പിക്കപ്പെടുന്നതിനാല്‍ അതിന്റെ തുമ്പുകളിലേക്ക് നമുക്കെത്തിപ്പെടാന്‍ കഴിയാറുമില്ല. ഇനിയുമിനിയും അറിയപ്പെടാത്ത, വായിക്കപ്പെടാത്ത ഒട്ടേറെ കദനകഥകളുടെ മുകളിലാണല്ലോ ചരിത്രമെപ്പോഴും കെട്ടിപ്പടുത്തത്. പുതിയപുതിയ...
പി. അബ്ദുല്‍ ലത്തീഫ് വടകര: കാര്യമായ കാരണമേതുമില്ലാതെ ജതനാദള്‍ (യു) യു.ഡി.എഫ് വിട്ടപ്പോള്‍ പ്രാദേശിക നേതൃനിരയിലും അണികള്‍ക്കിടയിലും നിറയുന്നത് സര്‍വ്വത്ര ആശയക്കുഴപ്പം. എല്‍.ഡി.എഫ് അവഗണിക്കുന്നുവെന്ന പരാതിയുമായി യു.ഡി.എഫിനൊപ്പം ചേര്‍ന്ന ജനതാദള്‍ ഇപ്പോള്‍ മുന്നണി വിടുന്നതിന് വ്യക്തമായ...
കൊച്ചി: ഗവ. എഞ്ചിയറിങ് കോളേജില്‍ എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടം. SFI യും മുമ്പ് SFI യില്‍ നിന്നും പുറത്താക്കപ്പെട്ട റിബല്സ് (REBELS) എന്നറിയപ്പെടുന്ന ഗാങും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ബിയര്‍ ബോട്ടില്‍ കൊണ്ട് റിബല്സിനെ (REBELS) നെ അക്രമിക്കുകയും...
നിരഞ്ജന് താക്ലെ വിവ: ഷഫീക്ക് സുബൈദ ഹക്കീം നാഗ്പൂരിലേയ്ക്കുള്ള ഒരു യാത്രയില്‍ 2014 നവംബര്‍ 30 ന് രാത്രിക്കും ഡിസംബര്‍ 1 ന് പുലര്‍ച്ചയ്ക്കുമിടയിലാണ് മുംബൈയിലെ സി.ബി.ഐ പ്രത്യേകകോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയ അന്തരിച്ചത്....