കൊച്ചി എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി. ഐ ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ സി.ബി.ഐ ഇന്ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. അസ്വാഭാവിക മരണത്തിന് സി.ആര്.പി.സി...
കാരവന് വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തില്‍ അതിന്റെ രാഷ്ട്രീയചരിത്രത്തെയും ആ വാര്‍ത്തയോട ഇന്ത്യന്‍ മാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും എടുത്ത അവഗണനാമനോഭാവത്തെയും വിശകലനം ചെയ്യുന്നു ‘ദി വയറി’ന്റെ സ്ഥാപകപത്രാധിപര്‍ സിദ്ധാര്‍ത്ഥ വരദരാജന്. അഖില്‍കുമാറുമായി അദ്ദേഹം നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗം. 2005...
ഫസീല മൊയ്തു മനുഷ്യര്‍ തമ്മിലുള്ള ഇടപാടുകളും ഇടപെടലുകളും വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കാലമാണ്. ജീവിതത്തിന്റെ സ്വഭാവികതകള്‍ പോലും കുടുസ്സായ ചിന്തകളുടെ കള്ളികളാല്‍ വേര്‍തിരിക്കപ്പെടുകയും, സ്നേഹത്തിനും സന്തോഷത്തിനും പുഞ്ചിരിക്കും സഹായത്തിനുമെല്ലാം ഉപാധികള്‍ വെക്കപ്പെടുകയും ചെയ്യുന്ന കാഴ്ചകള്‍ കാണാം...
മലപ്പുറം: അഭിപ്രായം പറയുന്നവരെ അക്രമത്തിലൂടെ നേരിടുന്നതിനോടു യോജിക്കാന്‍ കഴിയില്ലെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. വി.ടി. ബല്‍റാം എം.എല്‍.എയുടെ പരാമര്‍ശത്തിനു മറുപടിയായി അക്രമവും അധിക്ഷേപവും നടത്തുന്നതു ശരിയല്ല. ബല്‍റാം...
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ ചീഫ് ജസ്റ്റിസിന്റെ നിലപാടാണ് ജസ്റ്റിസ് ചെലമേശ്വര്‍ അടക്കം നാലു ജഡ്ജിമാര്‍ പരസ്യമായി രംഗത്തിറങ്ങാന്‍ കാരണം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹാറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍...
ന്യൂഡല്‍ഹി: ഗുജറാത്തില്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കെട്ട സിബിഐ ജഡ്ജി ബി. എച്ച് ലോയയുടെ മരണത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും. മഹാരാഷ്ട്ര പത്രപ്രവര്ത്തകന്...
ന്യൂഡല്‍ഹി: പരമോന്നത കോടതിയുടെ ഭരണ സംവിധാനത്തിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ വെളുപ്പെടുത്തലില്‍ വിറങ്ങലിച്ച് രാജ്യവും ഭരണകൂടവും. അതിനിടെ സുപ്രീംകോടതി ജഡ്ജിമാര്‍ നടത്തിയ വെളിപ്പെടുത്തലിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടി. നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെ അടിയന്തരമായി...
ചളിയും തമാശയുമല്ല, കാര്യമാണു പറയുന്നതെന്ന് പറഞ്ഞ് സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി സാമൂഹ്യമാധ്യമങ്ങളിലെ ട്രോള്‍ ഗ്രൂപ്പ് ഐ.സി.യു(ഇന്റര്‍നാഷ്ണല്‍ ചളി യൂണിയന്) രംഗത്ത്. തന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ...
ന്യൂഡല്‍ഹി: സൊഹ്റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സി.ബി.ഐ പ്രത്യേക ജഡ്ജി ബി.എച്ച് ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. മഹാരാഷ്ട്രാ സര്‍ക്കാരിനോടാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബി.എച്ച് ലോയയുടെ മരണത്തിലെ ദുരൂഹത...
അഹമ്മദാബാദ്: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും കാവിവത്കരണമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്കെല്ലാം കാവി നിറം നല്കിയ യോഗി ഇപ്പോള്‍ പൊതു ശൗചാലയങ്ങള്‍ക്കും കാവി നിറം നല്‍കിയിരിക്കുകയാണ്. അഖിലേഷ് യാദവിന്റെ ജില്ലയായ...