സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ആവേശകരം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 269 എന്ന നിലയിലാണ്. പ്രതീക്ഷിച്ചതിനു വിരുദ്ധമായി പേസ് ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ കിട്ടാതിരുന്ന പിച്ചില്‍ രവിചന്ദ്രന്‍...
മാഡ്രിഡ്: സ്വന്തം മൈതാനത്ത് റയല്‍ മാഡ്രിഡിന് നാണക്കേട്. ലാലീഗയില്‍ തളര്‍ന്നു, തകര്‍ന്നു നില്ക്കുന്ന ടീമിനെ മാനം കെടുത്തിയത് വില്ലാ റയല്‍. ടേബിളില്‍ നാലാം സ്ഥാനത്ത് നില്ക്കുന്ന ചാമ്പ്യന്മാരുടെ വലയില്‍ മല്‍സരത്തിന്റെ അവസാനത്തില്‍ പന്തെത്തിച്ചാണ് ബെര്‍ണബുവിലെ ആദ്യ...
ഇയാസ് മുഹമ്മദ് കാളവണ്ടിക്ക് ചരിത്രത്തിലൊരിടമുണ്ട്. ബാലരാമപുരത്തെ രാജപാതയില്‍ മഹാത്മ അയ്യങ്കാളി വില്ലുവണ്ടിയില്‍ യാത്രചെയ്ത് കാളകളെ തെളിച്ച് നീങ്ങിയത് നവോത്ഥാന കാലത്തെ ഉഴുതുമറിച്ച വിപ്ലവ പ്രവര്‍ത്തനമായിരുന്നു. അന്ന് തിരുവിതാംകൂറിലെ രണ്ട് ലക്ഷത്തോളം വരുന്ന അവര്‍ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്...
ഞങ്ങള്‍ രാജ്യത്തോടുള്ള കടമ നിര്‍വഹിക്കുക മാത്രമാണെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താലേഖകരോട് പറയുന്നു. ജനാധിപത്യം അപകടത്തിലാണെന്ന് പലരായി വിളിച്ചു കൂവിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പറയാന്‍ ധൈര്യം കാണിക്കുന്ന...
തിരുവനന്തപുരം: ലോക കേരളസഭയുടെ സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ പ്രതിഷേധം. പതിവു പോലെ തന്റെ മഹത്വങ്ങള്‍ അക്കമിട്ടുനിരത്തിയ കണ്ണന്താനം പ്രവാസികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു വാക്കുപോലും മിണ്ടിയില്ല. ഇതില്‍ പ്രതിഷേധിച്ച് ബഹ്റിന് കെ.എം.സി.സി പ്രതിനിധി...
പട്ടാമ്പി: അപ്രസക്തമായ മുത്തലാക്കിന്റെ മറവില്‍ രാജ്യത്ത് പുതിയ കാടന്‍ നിയമമുണ്ടാക്കി മുസ്ലിംകളെ ജയിലടക്കാനുള്ള ശ്രമമാണ് മോദിയുടെ ഫാസിസ്റ്റു ഭരണത്തിന്റെ ലക്ഷ്യമെന്ന് മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. ‘ഫാസിസത്തിനെതിരെ’ എന്ന...
കല്‍പ്പറ്റ: ജനാധിപത്യം അത്രമേല്‍ ഭീഷണി നേരിടുന്ന കാലത്തും കാവിയും ചുവപ്പും തമ്മില്‍ ഇഴയടുപ്പം കൂടുക തന്നെയാണെന്ന് മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളില്‍ മുസ്്ലിം...
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ്ജസ്റ്റില് വിയോജിപ്പ് പ്രകടിപ്പിച്ച് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ട നടപടി ഒഴിവാക്കേണ്ടതായിരുന്നെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ആന്തരികമായി സമാധാനപരമായി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ക്യമാറക്കു മുന്നിലേക്ക് പ്രശ്നമെത്തുമ്പോള്‍ അത്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കര്‍ണാകട തെരഞ്ഞെടുപ്പിനെ ചൊല്ലി ചൂടിയേറിയ സംവാദങ്ങള്‍ നടക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടികാഴ്ച....
മുംബൈ: സ്കൂളില്‍ നിന്നു പോയ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ആറ് പേരെ കാണാതായി. മഹാരാഷ്ട്രയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ദഹനു തീരത്താണ് അപകടം. ദഹനു പാര്...