ഹിസാര്‍: പിഞ്ചു ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ കൗമാരക്കാരന് പൊലീസ് പിടിയിലായി. ഹരിയാനയിലെ ഹിസാര്‍ ഗ്രാമത്തില്‍ മൂന്നു വയസുള്ള ബാലികയെ പീഡിപ്പിച്ച സംഭവത്തിലാണ് 14 വയസുകാരന് പിടിയിലായത്. പീഡനത്തിന് ശേഷം ഒളിവില്‍ പോയ കൗമാരക്കാരനെ വീട്ടില്‍ നിന്നുമാണ്...
ഭോപാല്‍: സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച മധ്യപ്രദേശ് മുഖ്യമന്ത്രിയ്ക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ചത് വിവാദമായിരുന്നു. ആം ആദ്മി പാര്‍ട്ടി ഓര്‍ഗനൈസിങ്...
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 100 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. സ്വരൂപ് നഗറിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നുമാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകണക്കിന് നോട്ടുകള്‍ എന്‍.ഐ.എ പിടിച്ചെടുത്തത്. 2016 നവംബറില്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം...
ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി നീക്കണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. സിനിമയുടെ പേരും ചിലരംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടും റിലീസ് തടയുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. നിരോധനം...
ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ആദ്യദിവസത്തെ വാദം പൂര്‍ത്തിയായി. ആധാര്‍ വിവരങ്ങള്‍ തിരിച്ചറിയലിനുവേണ്ടി മാത്രമാണോയെന്ന് കോടതി ചോദിച്ചു. മറ്റെന്തെങ്കിലും ആവശ്യത്തിന് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുമോ? ആധാര്‍ സുരക്ഷിതമാണോയെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി...
ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാനൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം കമല്‍ ഹാസന് രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കും. തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നു സംസ്ഥാനവ്യാപകമായ പര്യടനവും അന്നുതന്നെ ആരംഭിക്കുമെന്നും കമല്‍ ഹാസന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വിവിധ...
ന്യൂഡല്‍ഹി: ദിവസങ്ങളായി തുടരുന്ന സുപ്രീംകോടതി പ്രതിസന്ധിയില്‍ പരിഹാരത്തിനായി ചീഫ് ജസ്റ്റിസും ജഡ്ജിമാരും തമ്മിലുള്ള കൂടിക്കാഴ്ച്ച നാളെ നടക്കും. ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലൊക്കൂര്‍, കുര്യന് ജോസഫ് എന്നിവരുമായി നാളെ ചീഫ് ജസ്റ്റിസ് ദീപക്...
അഹമ്മദാബാദ്: തനിക്ക് വധഭീഷണിയുണ്ടെന്ന് വദ്ഗാം എം.എല്‍.എ ജിഗ്നേഷ് മേവാനി. നേരത്തെ, ജിഗ്നേഷ് മേവാനിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ ഇല്ലാതാക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് കഴിയുമെന്ന് വെളിപ്പെടുത്തി ജിഗ്നേഷ്...
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ഇന്ത്യന്‍ ടീം. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പേസിന് മുന്നില്‍ 135 റണ്‍സിനാണ് കോഹ്ലിപ്പട പരാജയപ്പെട്ടത്. രണ്ടാം ജയത്തോടെ 3 മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര...
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച പുലിമുരുകന് സിനിമയെ വിമര്‍ശിച്ച നടി റിമ കല്ലിങ്കലിനെതിരെ മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം. റിമയുടെ ഫേസ്ബുക്ക് പേജില്‍ ഫാന്‍സിന്റെ അശ്ലീലച്ചുവയുള്ള കമന്റുകള്‍ വന്ന് നിറയുകയാണ്. മോഹന്‍ലാലിന്റൈ പുലിമുരുകനെ വിമര്‍ശിച്ചുവെന്നതാണ് ആരാധകരെ ചൊടിപ്പിക്കാന്‍...