ഒരു യുഗാന്തര ദീപ്തി പോലെ രാഷ്ട്രീയ കേരളത്തിന്റെ രജത വിഹായസ്സില്‍ വെട്ടിത്തിളങ്ങിയ തേജപുഞ്ജമായിരുന്നു സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍. മൂന്നര പതിറ്റാണ്ടോളം കാലം കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ മുടിചൂടാ മന്നനായി അദ്ദേഹം അരങ്ങുവാണു. ആ...
കെയ്റോ: 2015ലെ അക്രമസംഭങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഈജിപ്ഷ്യന്‍ പട്ടാള കോടതി എട്ടുപേര്‍ക്ക് വധശിക്ഷ വിധിച്ചു. പ്രമുഖ ഇസ്്ലാമിക പണ്ഡിതന് യൂസുഫുല്‍ ഖര്‍ദാവി ഉള്‍പ്പെടെ 17 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. വധശിക്ഷ വിധിക്കപ്പെട്ട നാലുപേരുടെയും ഖര്‍ദാവിയുടെയും...
ഇന്ധന വിലയിലെ അനിയന്ത്രിതമായ വര്‍ധനവില്‍ പൊറുതിമുട്ടിക്കഴിയുകയാണ് രാജ്യത്തെ പൊതുജനം. പെട്രോള്‍-ഡീസല്‍ വില കുതിച്ചുയരുന്നതിലൂടെ നിത്യോപയോഗ വസ്തുക്കളിലുണ്ടാകുന്ന വിലവര്‍ധനവും ജനജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികള്‍ക്ക് തോന്നിയപോലെ വില നിശ്ചയിക്കാനുള്ള അധികാരത്തില്‍ കൈവെക്കാന്‍ മടിച്ചതിന്റെ തിക്തഫലം തിരിഞ്ഞുകുത്തുന്നതിന്റെ അന്ധാളിപ്പിലാണിപ്പോള്‍ കേന്ദ്ര...
വാഷിങ്ടണ്‍: വിമര്‍ശകരായ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വ്യാജ വാര്‍ത്ത പുരസ്കാരം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് ടൈംസ്, സി.എന്‍.എന്‍, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങി ട്രംപിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രമുഖ മാധ്യമങ്ങളാണ് പുരസ്കാര പട്ടികയില്‍ പ്രഥമ...
ബ്രസല്‍സ്്: ഫലസ്തീന് അഭയാര്‍ത്ഥികള്‍കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ഫണ്ട് അമേരിക്ക ഗണ്യമായി വെട്ടിക്കുറച്ചപ്പോള്‍ സഹായഹസ്തവുമായി ബെല്‍ജിയം രംഗത്ത്. യു.എന്‍ റിലീഫ് ആന്റ് വര്‍ക്സ് ഏജന്‍സി ഫോര്‍ ഫലസ്തീന് റെഫ്യൂജീസിന്(യുഎന്‍ആര്‍ഡബ്ല്യുഎ) 23 ദശലക്ഷം ഡോളര്‍...
ബീജിങ്: മതസ്വാതന്ത്ര്യം നിഷേധിക്കുന്ന ചൈനയില്‍ മുസ്്ലിം കുട്ടികള്‍ ഖുര്‍ആന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഉത്തരവ്. ശൈത്യകാല അവധി ദിനങ്ങളില്‍ മുസ്്ലിം കുട്ടികള്‍ മതപരിപാടികളില്‍ പങ്കെടുക്കരുതെന്ന് വിദ്യാഭ്യാസ ബ്യൂറോ പുറത്തുവിട്ട ഓണ്‍ലൈന്‍ വിജ്ഞാപനത്തില്‍...
ചെന്നൈ: ആരാധകരോടുള്ള തമിഴ് നടന് വിജയ് സേതുപതിയുടെ സ്നേഹവും സമീപനവും പറഞ്ഞറിക്കാനാവാത്തതാണ്. ആരാധകരില്ലെങ്കില്‍ ഞാനില്ല എന്നു എപ്പോഴും പറയുന്ന സേതുപതി ഫോട്ടോയെടുക്കാനായി ആരാധകനൊപ്പം നിലത്തിരിക്കുന്ന നടന്റെ പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍...
ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണ നടപടികളില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വീണ്ടും ഇടഞ്ഞു നില്ക്കുന്ന നാല് മുതിര്‍ന്ന ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ കാലത്ത് 10 മണിയോടെയാണ് സുപ്രീംകോടതി മന്ദിരത്തില്‍...
പ്രമുഖ സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമ നിര്‍മിക്കാനുള്ള ആലോചനയുണ്ടെന്ന് പ്രശസ്ത ചലച്ചിത്ര നടന് ടിനി ടോം വെളിപ്പെടുത്തി. സംവിധായകന് രഞ്ജിത്തിന്റെ നേതൃത്വത്തിലായിരിക്കും സിനിമാ നിര്‍മിക്കുക. മലയാളത്തിലെ പ്രസിദ്ധ സൂപര്‍ സ്റ്റാര്‍...
ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഒരു ചുവടു കൂടി മുന്നോട്ടു വച്ച് അഗ്നി-5 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു. ഒഡീഷയുടെ തീരത്തു നിന്നുള്ള പരീക്ഷണം പൂര്‍ണ വിജയത്തില്‍.ആണവ വാഹക ശേഷിയുള്ള അഗ്നി-5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍...