അഡലെയ്ഡ്: ആദ്യ മണിക്കൂറായിരുന്നു പ്രധാനം. ഓവലിലെ മൂടിയിട്ട പിച്ച്. തണുത്ത സാഹചര്യം. ആ മണിക്കൂറിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ബൗളര്‍മാര്‍-വിശിഷ്യാ ഫാസറ്റ് ബൗളര്‍മാര്‍. ഈര്‍പ്പമുള്ള പിച്ചിനെ പ്രയോജനപ്പെടുത്തി പന്തിനെ ഇരുവശങ്ങളിലേക്കും മോഹിപ്പിച്ച് നല്‍കാം. ബാറ്റ്സ്മാന്മാര്ക്ക് ഈ മണിക്കൂര്‍...
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ നോൗക്കൗട്ട് റൗണ്ടില്‍ സ്പാനിഷ് സൂപ്പര്‍ ക്ലബായ അത്ലറ്റികോ മാഡ്രിഡ് ഇല്ല. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മല്‍സരത്തില്‍ ഇംഗ്ലീഷ് ക്ലബായ ചെല്‍സിയുമായി സമനില വഴങ്ങിയതാണ് സിമയോണിയുടെ സംഘത്തിന് ആഘാതമായത്. അതേ...
രാജ്കോട്ടില്‍ നിന്ന് എം അബ്ബാസ് സൗരാഷ്ട്രയുടെ ഹൃദയമാണ് രാജ്കോട്ട്. നഗരത്തിന്റെ മട്ടു കണ്ടാലറിയാം തെരഞ്ഞെടുപ്പിന്റെ തീച്ചൂട്. നഗരം നിറയെ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും കൂറ്റന്‍ ഫ്ളക്സുകള്‍. തെരുവുകളില്‍ ഇരുകക്ഷികളുടെയും പതാകകള്‍. ഇതിവിടെ പതിവില്ലാത്തതാണ്. 1985 മുതല്‍ തുടര്‍ച്ചയായി...
ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് കൂടുതല്‍ ഭൂമി കൈവശം വെച്ചതിനെതിരെ പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ ലാന്റ് ബോര്‍ഡ് അന്വേഷണം. 207.84 ഏക്കര്‍ ഭൂമി കൈവശം ഉണ്ടെന്ന തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എം.എല്‍.എ നിയമവിരുദ്ധമായി കൈവശം വെക്കുന്ന...
അഹമ്മദാബാദ്: അയോധ്യാ വിഷയം കോണ്‍ഗ്രസിനെതിരെ പ്രചരണായുധമാക്കാനുള്ള നീക്കവുമായി ബി.ജെ.പി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമാണ് അയോധ്യ വിഷയം വീണ്ടും സജീവമാക്കുന്നത്. ബാബരി...
ന്യൂഡല്‍ഹി: ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം. ഇന്ന് രാത്രി 8.49 ഓടെയാണ് ഭൂചലനം ഉണ്ടയത്. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡില്‍ നിന്നും 120...
തിരുവനന്തപുരം: ഓഖി ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപ ഉപാധികളില്ലാതെ നല്‍കണമെന്നും രണ്ട് മന്ത്രിമാരെങ്കിലും തീരദേശത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. തീരദേശ ജനതയുടെ ആശങ്ക...
കെയ്റോ: ഈജിപ്ത് മുന്‍ ആഭ്യന്തരമന്ത്രി അറസ്റ്റില്‍. അഴിമതിക്കേസില്‍ കോടതിയില്‍ ഹാജറാവുന്നതില്‍ വീഴ്ച വരുത്തിയത്തിനെ തുടര്‍ന്ന് മുന്‍ ആഭ്യന്ത്രര മന്ത്രി ഹാബിദ് അല്‍ ആദ്ലി അറസ്റ്റിലായത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആദ്ലിയുടെ അറസ്റ്റ് സ്ഥീരികരിച്ചത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്നി...
വാഷിങ്ടണ്‍: ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിക്കലും യുഎസ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലേമിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് പിന്നില്‍ യുഎസിന്റെ ഗൂഢലക്ഷ്യങ്ങളെന്ന് ഇറാനിലെ സമുന്നതനായ നേതാവ് അയത്തുല്ലാ അലി...
മലപ്പുറം: പാസ്പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തുടരാനുള്ള ഉത്തരവ് ശുഭസൂചനയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാസ്പോര്‍ട്ട് ഓഫീസ് അടച്ച് പൂട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അവസാന ഘട്ടം വരെ എതിര്‍ത്തെങ്കിലും പൊതുജന വികാരത്തെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന്...