ഘാതകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനില്‍ ക്രൂരമായി കൊല്ലപ്പെട്ട അഫ്റാസുല്‍ ഖാന്റെ കുടുംബം രംഗത്തെത്തി. പൈശാചികമായി കൊലപാതകം നടത്തിയവരെ തൂക്കിക്കൊല്ലണമെന്ന് അഫ്റാസൂലിന്റെ ഭാര്യ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെയാണ് രാജസ്ഥാനില്‍ ലൗജിഹാദ് ആരോപിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച...
ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തില്‍ ഇന്ത്യന്‍ നിലപാട് വിമര്‍ശിച്ച് കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. ‘ഇതൊരു വൃത്തിക്കെട്ട ആനന്ദമാണ് ‘ ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച് ഉമര്‍ അബ്ദല്ല ട്വിറ്ററില്‍ കുറിച്ചു....
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എത്തുന്നു. ഈ മാസം 14ന് വിഴിഞ്ഞത്തും പൂന്തുറയിലും രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിച്ച യു.ഡി.എഫിന്റെ പ്രചാരണജാഥ പടയൊരുക്കത്തിന്റെ സമാപന...
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായിരുന്നു കബില്‍ സിബലിനോട് ഗുജറാത്ത് തെരെഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങേണ്ടെന്ന് കോണ്‍ഗ്രസ്സ്. ബാബരി മസ്ജിദ് കേസില്‍ സുപ്രിം കോടതിയില്‍ നടന്ന വാഗ്വാദങ്ങളുടെ പാശ്ചാത്തലത്തിലാണ് കപില്‍ സിബലിനോട് മാറിനില്ക്കാന് ആവശ്യപ്പെട്ടതെന്ന് അടുത്ത വൃത്തങ്ങള്‍...
ന്യൂഡല്‍ഹി: താജ്മഹലിനെക്കുറിച്ചുള്ള വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കുശേഷം ഡല്‍ഹി ജുമാമസ്ജിദിനു നേരെയും വര്‍ഗ്ഗീയ വിഷവുമായി ബി.ജെപി.എം.പി വിനയ് കത്യാര്‍. ഡല്‍ഹി ജുമാമസ്ജിദ് യമുന ദേവി ക്ഷേത്രമാണെന്ന് വിനയ് കത്യാര്‍ പറഞ്ഞു. ഡല്‍ഹി ജുമാമസ്ജിദ് യമുന ദേവി ക്ഷേത്രമാണെന്നും ഇത്...
മാഡ്രിഡ് : ചാമ്പ്യന്‍ ലീഗ് ഗ്രൂപ്പ് പേരാട്ടങ്ങള്‍ അവസാനിച്ചതോടെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി. ചരിത്രത്തിലാദ്യമായി അഞ്ചു ഇംഗ്ലീഷ് ക്ലബുകള്‍ യോഗ്യത നേടിയ ലീഗില്‍ ഇതില്‍ നാലു ടീമും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെയാണ് അവസാന പതിനാറില്‍ ഇടം നേടിയത്....
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ഫയലില്‍ കെട്ടിവെച്ചെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ആഞ്ഞടിച്ച് കടന്നുപോയപ്പോഴാണ് ചുഴലിക്കാറ്റാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു. തുടരെ മുന്നറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ പ്രവര്‍ത്തിക്കാതിരുന്നത് വലിയ വീഴ്ച്ചയാണ്. പുറത്തുപറയാന്‍...
ന്യൂഡല്‍ഹി: ജറൂസലേം ഇസ്രാഈല്‍ തലസ്ഥാനമാക്കിയുള്ള യു.എസ് തീരുമാനത്തെ പിന്തുണക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ജറൂസലേം വിഷയത്തില്‍ ഇന്ത്യയുടെ പ്രതികരണം തേടി അമേരിക്ക ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചപ്പോഴായായിരുന്നു ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.ഫലസ്തീന് വിഷയത്തില്‍ ഇന്ത്യക്ക് സ്വതന്ത്ര നിലപാടാണെന്നും...
കോഴിക്കോട്: റോഡപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു. ദേശീയപാത 66 ല്‍ പന്തീരാങ്കാവ് ചമ്പയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം നടന്നത് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഹൗസ് സര്ജന് മലപ്പുറം സ്വദേശി ഹര്‍ഷാദ് അഹമ്മദ് (24)...
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ 10 മരണം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാഗര്‍ക്കോവില്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍ നിന്നും...